Emythri Mukkoottuthara

Emythri Mukkoottuthara UTI PAN Card, FASTag, Passport, Air | Bus | Rail Tickets, Money Transfer, Cash withdrawal (AEPS), Ut COMMON SERVICE CENTRE (CSC)
പൊതുജന സേവനകേന്ദ്രം

For more information, please contact 8157061057
07/04/2022

For more information, please contact 8157061057

07/04/2022
Admission to Engineering, Architecture, MBBS, BDS, Homoeo, Ayurveda, Siddha, Unani, Agriculture, Forestry, Veterinary, F...
07/04/2022

Admission to Engineering, Architecture, MBBS, BDS, Homoeo, Ayurveda, Siddha, Unani, Agriculture, Forestry, Veterinary, Fisheries, Co-operation & Banking, Climate Change & Environmental Science, B.Tech Biotechnology and Pharmacy Courses. Apply on or before 05:00 PM on 30-04-2022. The last date to upload Date of Birth and Nativity Proof is on 05:00 PM on 30-04-2022. The last date to upload other required certificates / documents is 05:00 PM on 10-05-2022

 Always keep your mobile number updated in  .If you have any doubt about whether your correct mobile number or email has...
30/03/2022


Always keep your mobile number updated in .
If you have any doubt about whether your correct mobile number or email has been linked with Aadhaar, you can verify the same using this link: https://myaadhaar.uidai.gov.in/verify-email-mobile

https://www.facebook.com/124994060929425/posts/4865286920233425/Posts credits to
29/03/2022

https://www.facebook.com/124994060929425/posts/4865286920233425/

Posts credits to

പണം അയക്കുന്നതിന് മാത്രമാണ് UPI പിൻ ആവശ്യം . പണം സ്വീകരിക്കുന്നതിന് UPI പിൻ ന്റെ ആവശ്യമില്ല. .

26/03/2022

ഞങ്ങളെ Whatsapp വഴി contact ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന link ഉപയോഗിക്കുക...

It is madatory to link   with  എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ 8157061057 എന്ന നമ്പറിൽ വിളിക്കൂ...
26/03/2022

It is madatory to link with
എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ 8157061057 എന്ന നമ്പറിൽ വിളിക്കൂ...

https://www.facebook.com/239071722898857/posts/2086138644858813/
29/07/2021

https://www.facebook.com/239071722898857/posts/2086138644858813/

Alert !!!

നിങ്ങളുടെ KYC/ആധാർ‌ വിശദാംശങ്ങൾ‌ അപ്‌ഡേറ്റുചെയ്യുന്നതിന്/സ്ഥിരീകരണത്തിനായി ഏതെങ്കിലും നമ്പറിൽ നിന്ന് വിളിക്കുകയോ /അപ്ലിക്കേഷൻ‌ ഡൌൺലോഡ് ചെയ്യാൻ‌ ആവശ്യപ്പെടുന്ന സംശയാസ്പദമായ സന്ദേശങ്ങൾ‌ സൂക്ഷിക്കുക. അത്തരം പ്രവർത്തനങ്ങൾക്കായി ഏതെങ്കിലും മൂന്നാം കക്ഷി ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ ഒരു മൊബൈൽ സേവന ദാതാക്കളും നിങ്ങളോട് ആവശ്യപ്പെടുന്നില്ല. സാമ്പത്തിക നഷ്‌ടത്തിന് കാരണമായേക്കാവുന്ന അത്തരം SMS/കോളുകളിൽ നിന്ന് ദയവായി ജാഗ്രത പാലിക്കുക.

https://www.facebook.com/239071722898857/posts/2080663172073027/
22/07/2021

https://www.facebook.com/239071722898857/posts/2080663172073027/

⚠️⚠️⚠️⚠️ SIM deactivate ആണെന്നും അതിനാൽ റീചാർജ് ചെയ്യാൻ ഒരു നമ്പറിലേക്ക് വിളിക്കണമെന്നും കാണിച്ചുകൊണ്ട് നിങ്ങളുടെ മൊബൈലിലേക്ക് വരുന്ന SMS-ഇനോട് പ്രതികരിക്കരുത്.

❗അംഗീകൃതമല്ലാത്ത അപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ഒഴിവാക്കുക.
❗അത്തരം അപ്ലിക്കേഷനുകളിലൂടെ മൊബൈൽ റീചാർജ് ചെയ്യരുത്‌.
നിങ്ങളുടെ അക്കൗണ്ടുകൾ പരിരക്ഷിക്കുക, തട്ടിപ്പിനിരയാകാതിരിക്കുക....❗❗❗❗❗

https://www.facebook.com/239071722898857/posts/2078198338986177/
22/07/2021

https://www.facebook.com/239071722898857/posts/2078198338986177/

SBI ബാങ്കിൽ നിന്നും എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകളിലേക്ക് YONO ബാങ്കിങ്ങ് ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്യപ്പെട്ടു SMS സന്ദേശം അയക്കുന്നു. യഥാർത്ഥ സന്ദേശമാണെന്ന് വിശ്വസിച്ച് ഉപഭോക്താവ്, ഇതിനോടനുബന്ധിച്ച് നൽകിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നു. തത്സമയം SBI യുടേതാണെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ് സൈറ്റിലേക്ക് പ്രവേശിക്കുകയും, അവിടെ യൂസർനെയിം, പാസ് വേഡ്, OTP എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. യഥാർത്ഥ SBI വെബ് സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങൾ നൽകുന്നു. ബാങ്ക് എക്കൌണ്ടിലുള്ള പണം നഷ്ടപ്പെടുന്നു.

1. SBI ബാങ്കിൽ നിന്നും എന്ന വ്യാജേന അപരിചിതങ്ങളായ സ്വകാര്യ മൊബൈൽ നമ്പറുകളിൽ നിന്നും വരുന്ന SMS സന്ദേശങ്ങളിൽ വിശ്വസിക്കരുത്.
2. SMS കളിൽ അടങ്ങിയിരിക്കുന്ന വിശ്വസനീയമല്ലാത്ത ലിങ്കിൽ ക്ലിക്ക് ചെയ്യരുത്.
3. ബാങ്കിങ്ങ് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ URL ശ്രദ്ധിക്കുക. SBI അല്ലെങ്കിൽ ഇതര ബാങ്കിങ്ങ് ബാങ്കുകളുടെ കൃത്യമായ വെബ് വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാടുകൾ നടത്തുക.
4. സംശയം തോന്നുന്ന പക്ഷം നിങ്ങളുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.

https://www.facebook.com/267560016645347/posts/4286492088085433/
21/07/2021

https://www.facebook.com/267560016645347/posts/4286492088085433/

കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെയും സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെയും ഏപ്രിൽ 1 നും ജൂലൈ 1 നും ആരംഭിക്കുന്ന ത്രൈമാസ നികുതികൾ അടക്കാനുള്ള അവസാന തീയ്യതി ആഗസ്ത് 31 വരെ നീട്ടി സർക്കാർ ഉത്തരവായി.

Address

Njondimackal Building, Mukkoottuthara Post
Kottayam
686510

Opening Hours

Monday 9:30am - 8pm
Tuesday 9:30am - 8pm
Wednesday 9:30am - 8pm
Thursday 9:30am - 8pm
Friday 9:30am - 8pm
Saturday 9:30am - 8pm
Sunday 9:30am - 8pm

Telephone

+918157061057

Website

Alerts

Be the first to know and let us send you an email when Emythri Mukkoottuthara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Emythri Mukkoottuthara:

Share

Category