Malayalam Tech - മലയാളം ടെക്

Malayalam Tech - മലയാളം ടെക് മലയാളത്തിലെ ആദ്യ സമ്പൂർണ യൂട്യൂബ് ചാനൽ - മലയാളം ടെക്ക് എന്നും മലയായികൾക്കായി മലയാളിയുടെ സമ്പൂര്ണ യൂട്യൂബ് ടെക് ചാനല്.

നിങ്ങളുടെ വീട്  അല്ലെങ്കിൽ സ്ഥാപനം സോളാർ ആക്കാൻ ആഗ്രഹിക്കുന്നുണ്ടോ?സോളാർ ആക്കുന്നതിനെ കുറിച്ച് പല സംശയങ്ങൾ ആളുകൾക്കിടയിൽ...
02/07/2023

നിങ്ങളുടെ വീട് അല്ലെങ്കിൽ സ്ഥാപനം സോളാർ ആക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
സോളാർ ആക്കുന്നതിനെ കുറിച്ച് പല സംശയങ്ങൾ ആളുകൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

നിങ്ങളുടെ സംശയങ്ങൾ ഈ പോസ്റ്റിൽ കമന്റ് ആയി രേഖപെടുത്താവുന്നതാണ്.
ഇവയെല്ലാം തീർത്ത്, എല്ലാ ശെരിയായ വിവരങ്ങളും ഏകീകരിച്ചുകൊണ്ട്
ജൂലൈ 28 രാത്രി 7 മണിക്ക് നമ്മുടെ മലയാളം ടെക് യൂട്യൂബ് ചാനലിൽ ഒരു ലൈവ് സംവാദം സംഘടിപ്പിക്കുന്നു.

12/09/2020

Coming Live on September 13th
at 4 PM to unbox
Stay tuned.

29/08/2020

ഇന്നത്തെ വീഡിയോയിൽ നിങ്ങൾ കാണാൻ പോകുന്നത് ഞാൻ എന്റെയൊരു സബ്സ്ക്രൈബറിന് കൊടുത്ത സർപ്രൈസ് വിസിറ്റ് ആണ്.

28/08/2020

ഇന്നത്തെ വീഡിയോയിൽ നമ്മൾ ഒരു കണ്ടൻസർ മൈക്രോഫോൺ അൺബോക്‌സിംഗ് ആൻഡ് റിവ്യൂ ആണ് ചെയുന്നത് .

Comica Products on Amazon India:
https://amzn.to/2VSTLlf

Comica STM USB Microphone on Aliexpress:
https://www.aliexpress.com/i/40006183...

for business inquiries:
[email protected]

06/05/2020

റിയൽമിയുടെ ആദ്യ ഫിറ്റ്നസ് ബാൻഡ് - Realme Band Malayalam Review

Malayalam Tech

Address

Thiruvatta
Kottayam
686017

Alerts

Be the first to know and let us send you an email when Malayalam Tech - മലയാളം ടെക് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share