C-soft IT Solution & Training

C-soft IT Solution & Training Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from C-soft IT Solution & Training, Computer training school, PENDANATHU PLAZA NEAR HEAD POST OFFICE Junction MAIN ROAD PALA, Kottayam.

30/05/2019

✌നിങ്ങൾക്ക് മികച്ച തൊഴിൽ നേടാൻ...

📈📚🔎🙂നിങ്ങൾ ഒരു പ്രൊഫഷണൽ ജോലിയാണ് ആഗ്രെഹിക്കുന്നതെങ്കിൽ, കുറഞ്ഞ കാലയളവിൽ മികച്ച ജോലി സാധ്യത നൽകുന്ന തൊഴിലധിഷ്ഠിത ഗവണ്മെന്റ് അംഗീകൃത കോഴ്സുകൾ പഠിച്ചാൽ സ്വദേശത്തും, വിദേശത്തും ജോലിയിൽ പ്രേവേശിക്കാവുന്നതാണ്.
🖥www.csoftitsolutions.com
കഴിഞ്ഞ 14 വർഷമായി ഈ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തന പാരമ്പര്യമുള്ള കേരളത്തിലെ മികച്ച സ്ഥാപനമാണ് സി - സോഫ്റ്റ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & കമ്പ്യൂട്ടർ എഡ്യൂക്കേഷൻ. പുത്തൻ തൊഴിൽ മേഖലകളിൽ ഒട്ടേറെ യുവതീയുവാക്കൾക്ക് തൊഴിൽ വിജയവും, ജീവിത വിജയവും നേടി കൊടുക്കുന്നത് ഇന്ന് സാധാരണ കാഴ്ചയാണ്.
ഇന്ന് ഈ മേഖലയിൽ പ്രഗത്ഭരായ അധ്യാപകരുടെ ക്ലാസും, നവീന ടെക്നോളജിയിലുള്ള സിലബസ്സും, അത്യാധുനിക ലാബ് ഫെസിലിറ്റിയും, ജോലി ലഭിക്കുവാൻ സഹായിക്കുന്ന പ്ലേസ്മെന്റ് അസ്സിസ്റ്റൻസ് സെല്ലും, ഇന്റർവ്യൂ സ്കിൽ ഡിവിഷൻ, ഇംഗ്ലീഷ് ക്ലബ്‌ മുതലായ ഒരു കുട്ടിക്ക് ജോലി കിട്ടത്തക്ക വിധത്തിൽ മാർക്കറ്റിൽ ഒരു എംപ്ലോയർ എന്താണോ ആവശ്യപ്പെടുന്നത് അതിനനുസരിച്ച് വിദ്യാർത്ഥികളെ വാർത്തെടുത്ത് ഒരു പ്രഗത്ഭരാകും വിധം ട്രെയിനിങ് സി -സോഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & കമ്പ്യൂട്ടർ എഡ്യൂക്കേഷൻ നൽകുന്നു.
പത്താം ക്ലാസ്സ്‌, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി, യോഗ്യത ഉള്ളവർക്ക് വ്യത്യസ്ത കോഴ്സുകൾ ലഭ്യമാണ്.
അഡ്മിഷനും, കൂടുതൽ വിവരങ്ങളും അറിയുവാൻ ഞങളുടെ ഓഫീസുമായി ബന്ധപ്പെടുക.
☎️ഫോൺ : 9544900199, 9496804551.
www.csofteducation.com

Address

PENDANATHU PLAZA NEAR HEAD POST OFFICE Junction MAIN ROAD PALA
Kottayam

Alerts

Be the first to know and let us send you an email when C-soft IT Solution & Training posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to C-soft IT Solution & Training:

Share