Vakathanam kavala

Vakathanam kavala about the news and reviews of vakathanam kavala infos

കോട്ടയം RDO ആയി നിയമിതനായ നിജു കുര്യൻ തടത്തിൽ. അർഹിച്ച അംഗീകരം
12/06/2026

കോട്ടയം RDO ആയി നിയമിതനായ നിജു കുര്യൻ തടത്തിൽ. അർഹിച്ച അംഗീകരം

12/06/2026
12/06/2026
🌹വാകത്താനത്തിന്റെ അഭിമാനമായി പ്രീതിഷ്; ഗവർണറുടെയും ജില്ലാ പോലീസ് മേധാവിയുടെയും ആദരം🌹🌹🌹വാകത്താനം പോലീസ് സ്റ്റേഷനിലെ സി.പി...
12/06/2026

🌹വാകത്താനത്തിന്റെ അഭിമാനമായി പ്രീതിഷ്; ഗവർണറുടെയും ജില്ലാ പോലീസ് മേധാവിയുടെയും ആദരം🌹🌹🌹

വാകത്താനം പോലീസ് സ്റ്റേഷനിലെ സി.പി.ഒ ശ്രീ. പ്രീതിഷിന് ബഹുമാനപ്പെട്ട കേരളാ ഗവർണറുടെയും, ജില്ലാ പോലീസ് മേധാവിയുടെയും അനുമോദനപത്രം ലഭിച്ചു. കോട്ടയം ജില്ലാ പോലീസ് മേധാവിയിൽ നിന്നുമാണ് അദ്ദേഹം ഈ ബഹുമതി ഏറ്റുവാങ്ങിയത്. തികച്ചും അസാധാരണമായ സന്ദർഭങ്ങളിൽ മാത്രമാണ് സംസ്ഥാന ഗവർണറുടെ ഇത്തരമൊരു അനുമോദന പത്രം ഒരു പോലീസ് ഉദ്യോഗസ്ഥനെ തേടിയെത്തുന്നത്.
കഴിഞ്ഞ മാസം വാകത്താനത്തെ ആറ്റിൽ അഴുകിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പോലും എടുക്കുവാൻ മടിച്ചുനിന്ന സാഹചര്യത്തിലാണ് പ്രീതിഷ് മാതൃകാപരമായ ഇടപെടൽ നടത്തിയത്. മറ്റൊന്നും ആലോചിക്കാതെ സ്വയം ആറ്റിലിറങ്ങി അദ്ദേഹം ആ മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു.
പ്രീതിഷിന്റെ ഈ ധീരതയെയും മാനവികതയെയും ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിയും, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും, വിവിധ സന്നദ്ധ സംഘടനകളും നേരത്തെ തന്നെ അഭിനന്ദിച്ചിരുന്നു.
കേരളാ പോലീസ് സേനയ്ക്ക് ആകെ അഭിമാനവും മാതൃകയുമായി മാറിയ പ്രീതിഷിന് എന്റെയും ഒപ്പം എല്ലാ വാകത്താനം നിവാസികളുടെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 💐🌹🌹

കടപ്പാട് :- Anil Kumar

09/02/2026

നമ്മുടെ വാകത്താനം കവല എന്ന ഈ വാട്സ്ആപ്പ് ഗ്രൂപിൽ ചേരുവാനുള്ള ലിങ്ക് ആണ് താഴെ കൊടുത്തിരിക്കുന്നത്, ഈ ലിങ്ക് അയച്ചു കൊടുത്തു നിങ്ങളുടെ പ്രിയപെട്ടവരെ ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കവുന്നതാണ്

നിര്യാതയായി ------------------------വാകത്താനം: മന്നം ജംഗ്ഷൻ പാറക്കുഴിയിൽ ബൈജു PD യുടെ മാതാവ്മാധവി നിര്യാതയായി.ശവസംസ്കാരം...
10/12/2025

നിര്യാതയായി
------------------------
വാകത്താനം: മന്നം ജംഗ്ഷൻ പാറക്കുഴിയിൽ
ബൈജു PD യുടെ മാതാവ്
മാധവി നിര്യാതയായി.
ശവസംസ്കാരം 10-12-3025 ബുധൻ വൈകുന്നേരം
3.30 മണിക്ക് നല്ലൂർക്കടവിലെ വീട്ടുവളപ്പിൽ

Address

Njaliyakuzhy
Kottayam
686538

Opening Hours

Monday 12am - 11:55pm
Tuesday 12am - 11:55pm
Wednesday 12am - 11:55pm
Thursday 12am - 11:55pm
Friday 12am - 11:55pm
Saturday 12am - 11:55pm
Sunday 12am - 8am
12pm - 11:56pm

Telephone

+918289902260

Website

Alerts

Be the first to know and let us send you an email when Vakathanam kavala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vakathanam kavala:

Share