ICM Computers

ICM Computers ICM Computers is the Best Computer training Institute in Kottayam.

1.Software Courses ;
✅PGDCA ( Post Graduate Diploma in Computer Applications)
✅CTTC (Computer Teachers Training Course)
✅DCA (Diploma in Computer Applications)
✅CWPDE (Word Processing and Data Entry Operator)
✅Basic Computer
✅Ms office
✅Data Entry
✅Multi skill
✅Individual Modules – C, C++, Visual Basic, Java, .NET, PHP, Internet, Linux etc
✅CO & PA – Computer Operator and Programming Assistant

2

.Accounting / Tally ;
✅PDCFA ( Professional Diploma in Computerized Financial Accounting).
✅Certificate in Tally with GST.
✅Certificate in Tally with Peach Tree.
✅Diploma in goods and service tax practice.

3.DTP/Graphic Design/CAD ;
✅Professional Diploma in Desk Top Publishing (PD-DTP).
✅Certificate in DTP .
✅coreldraw.
✅Page maker.
✅Graphic design.
✅Photoshop.
✅Graphic design.
✅Diploma in Graphic Designing and advertising.
✅PD-CAD – (Professional Diploma in Computer Aided Design.
✅Diploma in Architectural Design(building Design).
✅3ds max.
✅Revit.
✅Interior design.
✅Interior & exterior Design.
✅Certificate in AUTOCAD.

4. Fashion Designing ;
✅Diploma in Computerized Fashion Designing.
✅Garment Fashion Designing.
✅Stitching and Embroidery.
✅Stitching.
✅Embroidery.

5.IELTS,
6.OET
7.Spoken English
8.vacation classes.

🌙 ബക്രീദ് ആശംസകൾ 🌙ത്യാഗത്തിന്റെ മഹത്വവും വിശ്വാസത്തിന്റെ ശക്തിയുംനമ്മുടെ ജീവിതങ്ങളെ സന്തോഷവും സമാധാനവും കൊണ്ട് നിറക്കട്ട...
28/05/2026

🌙 ബക്രീദ് ആശംസകൾ 🌙

ത്യാഗത്തിന്റെ മഹത്വവും വിശ്വാസത്തിന്റെ ശക്തിയും
നമ്മുടെ ജീവിതങ്ങളെ സന്തോഷവും സമാധാനവും കൊണ്ട് നിറക്കട്ടെ.
സ്നേഹവും കരുണയും പങ്കിടുന്ന ഈ വിശുദ്ധ ദിനത്തിൽ
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് മുബാറക് ആശംസകൾ. 🤍✨

23/05/2026

Wishing all our students a bright and successful future ahead 💐
Thank you for being part of this wonderful vacation with ICM! ✨

22/05/2026

ട്രെൻഡിനൊപ്പം...

📢കേന്ദ്ര ഗവ. കമ്പ്യൂട്ടർ കോഴ്സ് പ്രവേശനംഇന്ത്യയിൽ ഏറ്റവും മികച്ച ഒരു വർഷത്തെ കമ്പ്യൂട്ടർ  കോഴ്സായ CO&PA കോഴ്സിലേക്കുള്ള ...
21/05/2026

📢കേന്ദ്ര ഗവ. കമ്പ്യൂട്ടർ കോഴ്സ് പ്രവേശനം

ഇന്ത്യയിൽ ഏറ്റവും മികച്ച ഒരു വർഷത്തെ കമ്പ്യൂട്ടർ കോഴ്സായ CO&PA കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. യോഗ്യത: പ്ലസ് ടു (ഡിഗ്രി കഴിഞ്ഞവർക്ക് മുൻഗണന) ആകെ സീറ്റുകൾ: 48-. പ്രവേശനം ഗവ. നിബന്ധനകൾക്ക് വിധേയം
👉 ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ:
https://forms.gle/s3AiNvvLQuJYmbVr6
കൂടുതൽ വിവരങ്ങൾക്ക്
98092869999

തലയോലപ്പറമ്പ് ICM- ൽ നടന്ന കേരള സ്റ്റേറ്റ് റൂട്രോണിക്സിൻ്റെ 𝙋𝙂𝘿𝘾𝘼, 𝘿𝘾𝘼, 𝘾𝙒𝙋𝘿𝙀, 𝙋𝘿𝘾𝙁𝘼, 𝘿𝙁𝘼𝘿, 𝘼𝘿𝙁𝘼𝘿, 𝙋𝘿𝘿𝙏𝙋, 𝙋𝘿𝘾𝘼𝘿, 𝙋𝘿𝙒𝘿 കോ...
18/05/2026

തലയോലപ്പറമ്പ് ICM- ൽ നടന്ന കേരള സ്റ്റേറ്റ് റൂട്രോണിക്സിൻ്റെ 𝙋𝙂𝘿𝘾𝘼, 𝘿𝘾𝘼, 𝘾𝙒𝙋𝘿𝙀, 𝙋𝘿𝘾𝙁𝘼, 𝘿𝙁𝘼𝘿, 𝘼𝘿𝙁𝘼𝘿, 𝙋𝘿𝘿𝙏𝙋, 𝙋𝘿𝘾𝘼𝘿, 𝙋𝘿𝙒𝘿 കോഴ്സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷയില്‍ 60 വിദ്യാർത്ഥികള്‍ പങ്കെടുത്തു.

പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ...

ഉറപ്പാണ് ജോലി – GDA കോഴ്സിലൂടെ! 🎓✨തലയോലപ്പറമ്പ് ICM-ലെ GDA വിദ്യാർത്ഥികൾ പ്രമുഖ ആശുപത്രികളിൽ പ്ലേസ്‌മെന്റ് നേടി കരിയറിന്...
16/05/2026

ഉറപ്പാണ് ജോലി – GDA കോഴ്സിലൂടെ! 🎓✨

തലയോലപ്പറമ്പ് ICM-ലെ GDA വിദ്യാർത്ഥികൾ പ്രമുഖ ആശുപത്രികളിൽ പ്ലേസ്‌മെന്റ് നേടി കരിയറിന്റെ പുതിയ അധ്യായത്തിലേക്ക് കടന്നിരിക്കുകയാണ്. 💙

മുന്‍ ബാച്ചിലെ 5 വിദ്യാര്‍ത്ഥികള്‍ ESIC ഹോസ്പിറ്റലില്‍ മികച്ച ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നു. പ്രായോഗിക പരിശീലനവും പരിചയസമ്പന്നരായ ട്രെയിനർമാരുടെയും പിന്തുണയുമാണ് ഈ വിജയത്തിന്റെ പിന്നിലെ ശക്തി.

ആതുര സേവനരംഗത്ത് മികച്ച തൊഴിലവസരങ്ങള്‍ നല്‍കുന്ന നഴ്സിംഗ് അസിസ്റ്റന്‍റ് കോഴ്സായ ജനറൽ ഡ്യൂട്ടി അസിസ്റ്റന്‍റ്(GDA) കോഴ്സിലേയ്ക്ക് 50% ഫീസിളവോടെ തലയോലപ്പറമ്പ് ICM-ല്‍ പ്രവേശനം നേടാവുന്നതാണ്.

പുതിയ ബാച്ചിലേയ്ക്ക് അഡ്മിഷനെടുക്കുവാന്‍ താല്പര്യമുള്ളവർ ഗൂഗിള്‍ ഫോമില്‍ (https://forms.gle/a8hwZdtUyiZhoJAv6 ) രജിസ്റ്റർ ചെയ്യുക.
📞 കൂടുതൽ വിവരങ്ങൾക്ക് 098092 86999

SSLC, PLUS TWO, DEGREE കഴിഞ്ഞോ..? ഇനിയെന്ത്?!ICM ലേക്ക് പോരൂ...6 മാസത്തിനുള്ളിൽ ഉറപ്പായും ജോലി നേടാം...
12/05/2026

SSLC, PLUS TWO, DEGREE കഴിഞ്ഞോ..? ഇനിയെന്ത്?!
ICM ലേക്ക് പോരൂ...
6 മാസത്തിനുള്ളിൽ ഉറപ്പായും ജോലി നേടാം...

𝚃𝚑𝚒𝚜 𝙼𝚘𝚝𝚑𝚎𝚛’𝚜 𝙳𝚊𝚢, 𝚕𝚎𝚝’𝚜 𝚌𝚎𝚕𝚎𝚋𝚛𝚊𝚝𝚎 𝚝𝚑𝚎 𝚠𝚘𝚖𝚎𝚗 𝚠𝚑𝚘 𝚜𝚑𝚊𝚙𝚎𝚍 𝚘𝚞𝚛 𝚍𝚛𝚎𝚊𝚖𝚜 𝚠𝚒𝚝𝚑 𝚎𝚗𝚍𝚕𝚎𝚜𝚜 𝚕𝚘𝚟𝚎, 𝚜𝚊𝚌𝚛𝚒𝚏𝚒𝚌𝚎, 𝚊𝚗𝚍 𝚌𝚊𝚛𝚎. 💖 𝙷𝚊𝚙𝚙𝚢 𝙼𝚘𝚝𝚑𝚎...
10/05/2026

𝚃𝚑𝚒𝚜 𝙼𝚘𝚝𝚑𝚎𝚛’𝚜 𝙳𝚊𝚢, 𝚕𝚎𝚝’𝚜 𝚌𝚎𝚕𝚎𝚋𝚛𝚊𝚝𝚎 𝚝𝚑𝚎 𝚠𝚘𝚖𝚎𝚗 𝚠𝚑𝚘 𝚜𝚑𝚊𝚙𝚎𝚍 𝚘𝚞𝚛 𝚍𝚛𝚎𝚊𝚖𝚜 𝚠𝚒𝚝𝚑 𝚎𝚗𝚍𝚕𝚎𝚜𝚜 𝚕𝚘𝚟𝚎, 𝚜𝚊𝚌𝚛𝚒𝚏𝚒𝚌𝚎, 𝚊𝚗𝚍 𝚌𝚊𝚛𝚎. 💖 𝙷𝚊𝚙𝚙𝚢 𝙼𝚘𝚝𝚑𝚎𝚛’𝚜 𝙳𝚊𝚢 𝚝𝚘 𝚊𝚕𝚕 𝚝𝚑𝚎 𝚖𝚘𝚖𝚜! 🌷✨

ICM പ്ലേസ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി “Wings Of Future” എന്ന പേരിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് പ്രോ...
09/05/2026

ICM പ്ലേസ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി “Wings Of Future” എന്ന പേരിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് പ്രോഗ്രാമിൽ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ Dr. ജോയ് എ എസ് ക്ലാസുകൾ നയിച്ചു. ICM ഡയറക്ടര്‍ സോജന്‍ ജോസ്, പ്രിന്‍സിപ്പാള്‍ അമ്പിളി എം നായര്‍ എന്നിവരും പ്രോഗ്രാമിൽ പങ്കെടുത്തു.

🚀 ഒരു വർഷം കൊണ്ട് ജോലിയിലേക്ക് – CO&PA കോഴ്സ്🎯 NCVT സർട്ടിഫിക്കേഷനോടെ പ്രൊഫഷണൽ കരിയറിലേക്ക്  ചുവട് വയ്ക്കാംഇന്ത്യയിൽ ഏറ്...
05/05/2026

🚀 ഒരു വർഷം കൊണ്ട് ജോലിയിലേക്ക് – CO&PA കോഴ്സ്

🎯 NCVT സർട്ടിഫിക്കേഷനോടെ പ്രൊഫഷണൽ കരിയറിലേക്ക് ചുവട് വയ്ക്കാം

ഇന്ത്യയിൽ ഏറ്റവും മികച്ച ഒരു വർഷത്തെ കമ്പ്യൂട്ടർ കോഴ്സുകളിൽ ഒന്നായ CO&PA (Computer Operator & Programming Assistant) കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കേന്ദ്ര സർക്കാർ അംഗീകാരമുള്ള NCVTയുടെ നിയന്ത്രണത്തിലാണ് കോഴ്സ് നടത്തുന്നത്.
📌 യോഗ്യത: പ്ലസ് ടു (ഡിഗ്രി കഴിഞ്ഞവർക്ക് മുൻഗണന)
📌 ആകെ സീറ്റുകൾ: 48
📌 റിസർവേഷൻ: 10% SC/ST
📌 സൗകര്യങ്ങൾ: ബസ്/ബോട്ട് കൺസെഷൻ, സർക്കാർ ആനുകൂല്യങ്ങൾ
📌 പ്രവേശനം: ഗവ. നിബന്ധനകൾക്ക് വിധേയം

🎯 കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഗവൺമെന്റ്/അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ശമ്പളത്തോടുകൂടിയ ട്രെയിനിംഗ് ലഭ്യമാകും. ട്രെയിനിംഗ് പൂർത്തിയാക്കിയതിന് ശേഷം പ്രത്യേക സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാൽ കൂടുതൽ മികച്ച ജോലി സാധ്യതകൾ ഉറപ്പാക്കാം.

👉 ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ:
https://forms.gle/s3AiNvvLQuJYmbVr6

കൂടുതൽ വിവരങ്ങൾക്ക്: 9809286999

Address

ICM Computers Main Road, Thalayolaprambu
Kottayam
686605

Opening Hours

Monday 8am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm
Saturday 8am - 5pm

Telephone

+919809286999

Alerts

Be the first to know and let us send you an email when ICM Computers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ICM Computers:

Share