Mr.PRINT

Mr.PRINT PRINT ALL IN ONE ie. MR.PRINT, VELLOOR

ആദരാഞ്ജലികള്‍...
03/10/2020

ആദരാഞ്ജലികള്‍...

JULY 4ഇന്ന് മി. പ്രിന്റിന് ഒന്നാം പിറന്നാള്‍ ....
04/07/2020

JULY 4
ഇന്ന് മി. പ്രിന്റിന് ഒന്നാം പിറന്നാള്‍ ....

അരുത് സഹോ...
30/05/2020

അരുത് സഹോ...

മാസ്ക്ക് ഉപയോഗിക്കുന്ന എല്ലാവരും ശ്രദ്ധിക്കുക. കോവിഡ് കാലത്ത് ചെറിയ ഒരു അശ്രദ്ധമതി രോഗം പടരാൻ. മലയാളം ഷോർട്ട് ...

26/05/2020

''കൈവിട്ടാൽ കളിമാറും'' കരുതൽ കൈവിടരുതേ...

DTP, DESIGN CLASSES....
15/05/2020

DTP, DESIGN CLASSES....

12/05/2020

കോട്ടയം വെള്ളൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കില്‍ സ്‌കൂളിലേക്ക് ഓണ്‍ലൈന്‍ അഡ്മിഷന്‍ ആരംഭിക്കുന്നു. 2020-2021 അദ്ധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനത്തിന് 13-051-2020 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചുതുടങ്ങി. വിശദവിവരങ്ങള്‍ക്ക് പ്രോസ്‌പെക്ടസ് നോക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 21-05-2020. തെരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക 22-05-2020ന് പ്രസിദ്ധപ്പെടുത്തും. അന്തിമ പട്ടിക 25-05-2020ന് പ്രസിദ്ധീകരിക്കും.

27-05-2020 മുതല്‍ 29-05-2020 വരെയാണ് പ്രവേശനം. 30-05-2020ന് പ്രവേശനം പൂര്‍ത്തിയാകും. ക്ലാസ്സുകള്‍ 01-06-2020ന് ആരംഭിക്കും.

ടെക്‌നിക്കല്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കേറ്റ് (ടി.എച്ച്.എസ്.എല്‍.സി), എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന് തത്തുല്യമാണ്. ടി.എച്ച്.എസ്. പാസ്സായ വിദ്യാര്‍ത്ഥിക്ക് പോളീടെക്‌നിക്ക് പ്രവേശനത്തിന് അര്‍ഹതയുണ്ട്. കൂടാതെ ടി.എച്ച്.എസ്.എല്‍.സി പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കായി പോളീടെക്‌നിക്ക് പ്രവേശനത്തില്‍ 10% സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്‌പെക്ടസ് 13-05-2020 മുതല്‍ polyadmission.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്നതാണ്.

We Are Back...
08/05/2020

We Are Back...

ആദരാഞ്ജലികള്‍മാത്യു മാത്യു (കുഞ്ഞച്ചന്‍) (99)പൊക്കനാമറ്റത്തില്‍, വെള്ളൂര്‍സംസ്‌കാരം: 19-02-2020, വൈകുന്നേരം 3 മണിക്ക്
17/02/2020

ആദരാഞ്ജലികള്‍

മാത്യു മാത്യു (കുഞ്ഞച്ചന്‍) (99)
പൊക്കനാമറ്റത്തില്‍, വെള്ളൂര്‍

സംസ്‌കാരം: 19-02-2020, വൈകുന്നേരം 3 മണിക്ക്

പ്രണാമം
07/02/2020

പ്രണാമം

20/01/2020
മി. പ്രിന്റ്, 7-ാം മൈല്‍, വെള്ളൂര്‍-9495213990കളര്‍ ലേസര്‍ പ്രസ്സ്
30/12/2019

മി. പ്രിന്റ്, 7-ാം മൈല്‍, വെള്ളൂര്‍-9495213990
കളര്‍ ലേസര്‍ പ്രസ്സ്

Address

Kottayam
686501

Telephone

+19495213990

Website

Alerts

Be the first to know and let us send you an email when Mr.PRINT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mr.PRINT:

Share