Techiestravel

Techiestravel Hello I am Manosh and Welcome to My Tech Channel TECHIES TRAVEL . Tech and Travel...... �

18/05/2026

The man never forgot my life and the bond we shared.
He was not just a friend to me… he was more than family, more than words can explain

02/05/2026

“Why do I need my old photo when you’re here with me?”

ടെലി കോളേഴ്‌സ്സിനെ ആവശ്യമുണ്ട്
05/01/2026

ടെലി കോളേഴ്‌സ്സിനെ ആവശ്യമുണ്ട്

29/08/2025

അമ്പാട്ടുകടവിലെ ആമ്പൽ പൂക്കൾ | Water Lilies in full Bloom At Ambattukadavu Kottayam | ആമ്പൽ പൂ പാടം

ടെലി കോളേഴ്‌സ്സിനെ ആവശ്യമുണ്ട് Call 9567895411
29/04/2025

ടെലി കോളേഴ്‌സ്സിനെ ആവശ്യമുണ്ട്
Call 9567895411

24/04/2025

Kuttikkattu Kumbakudam 2025 | Kuttikkattu Devi Temple Utsavam | കുറ്റിക്കാട്ട് കുമ്പകുടം 2025

13/04/2025

തൻ പുരാൻ കവിത ശ്രീ ദേശമംഗലം രാമകൃഷ്ണൻ | Asha Workers protest | ആശാ സമരം


കവികർമ്മവും മനുഷ്യധർമ്മവും രണ്ടല്ലെന്ന് മനസ്സിലാക്കുന്ന കവിയാണ് ദേശമംഗലം രാമകൃഷ്ണൻ. ആശാസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാർച്ചു മാസത്തിൽ അദ്ദേഹം ഒരു കവിത എഴുതിയിരുന്നു. 'ആശയ്ക്ക് വകയുണ്ടോ' എന്ന പേരിൽ. 'തൻ-പുരാൻ' കൂടുതൽ തീക്ഷ്ണമായ കവിതയാണ്.
ഇത് ഒരു അനുതാപകവിതയല്ലെന്നതാണ് ഇതിന്റെ സൗന്ദര്യവും ഊർജ്ജവും. ഭാവിയുടെ രാഷ്ട്രീയേച്ഛയെ സംബന്ധിച്ച സൂക്ഷ്മബോധമാണ് ഈ കവിതയുടെ ആധാരദ്യുതി.
മനുഷ്യവേദനകളോട് ചേർന്നുനിൽക്കാത്ത സഹൃദയത്വത്തെയും ലാവണ്യബോധത്തെയും നിരാകരിക്കുന്ന നിരാഭരണമായ ഈ കവിത അഗാധമായ മനുഷ്യസ്‌നേഹത്തിന്റെ ഭാഷയും ഭാവവും തീവ്രതയുമാണ് പകർന്നുതരുന്നത്. ധമനികളിലേക്ക് ഒരു തീക്കൊള്ളി കുത്തിയിറക്കുംപോലെ പൊള്ളിക്കുന്ന ആ കവിത ഇവിടെ അവതരിപ്പിക്കുന്നത് ബാനർ സാംസ്‌കാരിക സമിതിയുടെ കോട്ടയം ജില്ലാ സെക്രട്ടറി കൃഷ്ണകുമാർ എം.

11/09/2024

പരുന്തുംപാറ പ്രകൃതി ഒരുക്കിയ വിസ്മയം | Parunthumpara The Most Beautiful Tourist Place Kottayam

18/08/2024
23/07/2024

OFF THE BEATEN PATH! Exploring Aruvikkal Waterfalls & Temple | അരുവിക്കൽ വെള്ളച്ചാട്ടം

















#അരുവിക്കൽ_വെള്ളച്ചാട്ടം
#അരുവിക്കൽ_അമ്പലം
#കേരള_സൗന്ദര്യം
#വെള്ളച്ചാട്ട_സൗന്ദര്യം
#അമ്പല_വിശേഷങ്ങൾ
#കേരള_ടൂറിസം
സോഷ്യൽ മീഡിയ വഴി പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരിടം പരിചയപ്പെടാം.ഇത് അരുവിക്കൽ ശിവ - സുബ്രഹ്മണ്യ ക്ഷേത്രം. കോട്ടയം ജില്ലയിലെ കുറവിലങ്ങാടിന് അടുത്ത്, കളത്തൂരിലാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന് മുന്നിലെ അരുവിയും, വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. പ്രകൃതിയുടെ മടിത്തട്ടിൽ, ശാന്തമായി കുറച്ച് സമയം ചെലവഴിക്കാൻ അനുയോജ്യമാണ് ഇവിടം വർഷത്തിൽ എല്ലാ സമയത്തും ഇവിടെ വെള്ളം ഉണ്ടാവും എന്ന് പറയപ്പെടുന്നു. മഴക്കാലത്താണ് ക്ഷേത്രത്തിൻ്റെയും, അരുവിയുടെയും മനോഹാരിത കൂടുതലായി ആസ്വദിക്കാൻ കഴിയുക. അരുവിയുടെ തുടർച്ചയായി ഒരു ചെറിയ വെള്ളച്ചാട്ടവും ഇവിടെയുണ്ട്. പാറയുടെ മുകളിലൂടെ ഒഴുകുന്ന തെളിഞ്ഞ വെള്ളത്തിലൂടെ നടന്നാൽ മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയൂ. വെള്ളത്തിന് അത്യാവശ്യം നല്ല ഒഴുക്കുണ്ട്. മുട്ടിന് മുകളിൽ വരെ നടവഴിയിൽ വെള്ളം ഉണ്ടാവും. ഒഴുക്കുള്ള സമയത്ത് ഭക്തർക്ക് സുരക്ഷിതമായി നടക്കുന്നതിന് വേണ്ടി ഇരുമ്പിൻ്റെ കൈവരികൾ ഒരുക്കിയിട്ടുണ്ട്. തെളിനീരിൽ മീനുകൾ നീന്തി തുടിക്കുന്നത് സുന്ദരമായ കാഴ്ചയാണ്. വെള്ളച്ചാട്ടത്തിൽ സുരക്ഷിതമായി കുളിക്കാൻ കഴിയും. വെള്ളച്ചാട്ടത്തിൻ്റെ അടിയിലായി പുരാതനമായ ഒരു ഗുഹ ആരംഭിക്കുന്നു. അതിലൂടെ കൊറേ ദൂരം സഞ്ചരിച്ച അനുഭവങ്ങൾ പങ്ക് വെക്കാനുണ്ട് സമീപ വാസികളിൽ ചിലർക്ക്. നിറയെ വെള്ളം ഉള്ളതിനാൽ ഗുഹയുടെ ഭാഗം ദൃശ്യമായില്ല. ഏകദേശം 1000 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു ഈ ക്ഷേത്രത്തിന്. ശിവൻ, സുബ്രഹ്മണ്യൻ, ഭദ്രകാളി, നാഗങ്ങൾ എന്നിവയാണ് പ്രതിഷ്ഠ. ഭക്തിയും, വിനോദവും ലക്ഷ്യമാക്കി നിരവധി ആളുകൾ ഇവിടം സന്ദർശിക്കാൻ ആരംഭിച്ചിട്ടുണ്ട്. സന്ദർശകരുടെ എണ്ണം ഉയരുന്നതിന് അനുസരിച്ച് അനുബന്ധ സൗകര്യങ്ങളും, ചില നിയന്ത്രണങ്ങളും വരുത്തേണ്ടതുണ്ട്. തെളിനീർ ഒഴുകുന്ന അരുവി മലിനമാകാതെ സൂക്ഷിക്കാൻ കഴിഞ്ഞാൽ ഭക്തിയും, വിനോദവും സമന്വയിക്കുന്ന മനോഹര കേന്ദ്രമായി അരുവിക്കൽ ക്ഷേത്രം മാറും.എഴുതിയത്
മനു നീഹാരം

Address

Kottayam
686004

Alerts

Be the first to know and let us send you an email when Techiestravel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Techiestravel:

Share