Ente Ward

Ente Ward നിങ്ങളുടെ പ്രാദേശിക പ്രതിനിധിയിലേക്ക് എത്തിച്ചേരാനുള്ള ആപ്പ്
An app to reach your local representative
📍Keralam

സ്വപ്നം കാണുന്ന ഓരോ യുവാവിലും, ഒരു പുതിയ ലോകത്തിന്റെ സാധ്യതയുണ്ട്. 🌱
12/08/2026

സ്വപ്നം കാണുന്ന ഓരോ യുവാവിലും, ഒരു പുതിയ ലോകത്തിന്റെ സാധ്യതയുണ്ട്. 🌱

എന്റെ വാർഡ് ആപ്പിലെ ന്യൂ റോഡ്സ് ഫീച്ചർ. ഇനി എല്ലാ റോഡുകളുടെയും വിവരങ്ങൾ ഒരിടത്ത്  🚗
10/08/2026

എന്റെ വാർഡ് ആപ്പിലെ ന്യൂ റോഡ്സ് ഫീച്ചർ. ഇനി എല്ലാ റോഡുകളുടെയും വിവരങ്ങൾ ഒരിടത്ത് 🚗

ഒരു രാജ്യം... അനേകം വീരരുടെ ത്യാഗം.കാർഗിൽ വിജയ് ദിവസ്. 🇮🇳
26/07/2026

ഒരു രാജ്യം... അനേകം വീരരുടെ ത്യാഗം.
കാർഗിൽ വിജയ് ദിവസ്. 🇮🇳

സഹായങ്ങളോ, സേവനങ്ങളോ - ആനുകൂല്യങ്ങളോ, ആവശ്യങ്ങളോ; ഗവൺമെന്റ് പദ്ധതികളിൽ ഉൾപ്പെടുന്നതോ, ഉൾപ്പെടാത്തതോ എന്തുമായിക്കൊള്ളട്ടെ...
24/07/2026

സഹായങ്ങളോ, സേവനങ്ങളോ - ആനുകൂല്യങ്ങളോ, ആവശ്യങ്ങളോ;
ഗവൺമെന്റ് പദ്ധതികളിൽ ഉൾപ്പെടുന്നതോ, ഉൾപ്പെടാത്തതോ എന്തുമായിക്കൊള്ളട്ടെ...
ഇനി വ്യവസ്ഥാപിതമായി എല്ലാം ഒരു കുടക്കീഴിൽ....

ഇപ്പോൾ തന്നെ ഞങ്ങളെ കോൺടാക്ട് ചെയ്യൂ,
നിങ്ങളുടെ വാർഡും സ്മാർട്ട് ആക്കൂ 💪🏻

വേൾഡ് കപ്പ് ചാമ്പ്യൻസ് 2026 - സ്പെയിൻ!അഭിനന്ദനങ്ങൾ ⭐⭐
20/07/2026

വേൾഡ് കപ്പ് ചാമ്പ്യൻസ് 2026 - സ്പെയിൻ!
അഭിനന്ദനങ്ങൾ ⭐⭐

കോട്ടായി ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് ഇപ്പോൾ എന്റെ വാർഡ് ആപ്പിൽ ലഭ്യമാണ്! 🎊
10/07/2026

കോട്ടായി ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് ഇപ്പോൾ എന്റെ വാർഡ് ആപ്പിൽ ലഭ്യമാണ്! 🎊

വാക്കുകളിലൂടെ ഇന്നും ജീവിക്കുന്ന ബേപ്പൂർ സുൽത്താൻ.വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തിൽ ആദരാഞ്ജലികൾ. 🌹
05/07/2026

വാക്കുകളിലൂടെ ഇന്നും ജീവിക്കുന്ന ബേപ്പൂർ സുൽത്താൻ.
വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തിൽ ആദരാഞ്ജലികൾ. 🌹

എന്റെ വാർഡ് ആപ്പിലെ പുതിയ ഫീച്ചർ: വാർഡ് അനലിറ്റിക്സ്!📊 കൃത്യമായ ഡെമോഗ്രാഫിക്സ്;📈ഫലപ്രദമായ ആസൂത്രണം!
01/07/2026

എന്റെ വാർഡ് ആപ്പിലെ പുതിയ ഫീച്ചർ: വാർഡ് അനലിറ്റിക്സ്!

📊 കൃത്യമായ ഡെമോഗ്രാഫിക്സ്;
📈ഫലപ്രദമായ ആസൂത്രണം!

എന്റെ വാർഡ് ആപ്പിൽ പുതിയൊരു ഫീച്ചർ അവതരിപ്പിക്കുന്നു: സ്ട്രീറ്റ് ലൈറ്റ്സ് നിയന്ത്രണം! 🎊
25/06/2026

എന്റെ വാർഡ് ആപ്പിൽ പുതിയൊരു ഫീച്ചർ അവതരിപ്പിക്കുന്നു: സ്ട്രീറ്റ് ലൈറ്റ്സ് നിയന്ത്രണം! 🎊

ലോക രക്തദാതാ ദിനത്തോടനുബന്ധിച്ച്, Ente Ward ആപ്പിൽ ഇനി ലഭ്യമാകുന്ന ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു! 🎉നിങ്ങളുടെ വാർഡില...
14/06/2026

ലോക രക്തദാതാ ദിനത്തോടനുബന്ധിച്ച്, Ente Ward ആപ്പിൽ ഇനി ലഭ്യമാകുന്ന ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു! 🎉

നിങ്ങളുടെ വാർഡിലെ രക്തദാതാവായി രജിസ്റ്റർ ചെയ്യാം.
രക്തം ആവശ്യമെങ്കിൽ കൗൺസിലറോട് ചോദിക്കാം. 💉

Address

Kottayam, KL, India
Kottayam
686006

Alerts

Be the first to know and let us send you an email when Ente Ward posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share