Manu ATM - Anu

Manu ATM - Anu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Manu ATM - Anu, Information Technology Company, Kottayam.

23/05/2026
ക്വട്ടേഷൻ ക്ഷണിച്ചു.............സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോട്ടയം ജില്ലാ കാര്യാലയത്തിലേക്ക് നാല് മാസത്തേക്ക് ...
16/05/2026

ക്വട്ടേഷൻ ക്ഷണിച്ചു.............
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോട്ടയം ജില്ലാ കാര്യാലയത്തിലേക്ക് നാല് മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ 1500 സി.സി.യിൽ താഴെയുള്ള എ.സി. യൂട്ടിലിറ്റി വാഹനങ്ങൾ (എൽ.എം.വി. 5 സീറ്റ് കാർ) ലഭ്യമാക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ നൽകാനുള്ള അവസാന തീയതി മേയ് 29. കൂടുതൽ വിവരങ്ങൾ www.kspcb.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2302445, 9188921748. ഇ-മെയിൽ : [email protected].

Official Website of Kerala State Pollution Control Board, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

Al Taza  - Reporter Films  Drishyam Contest | കിടിലന്‍ സമ്മാനങ്ങളും FDFS ടിക്കറ്റും സ്വന്തമാക്കൂ * ദൃശ്യം 1,2 ഭാഗങ്ങളിലെ...
15/05/2026

Al Taza - Reporter Films Drishyam Contest | കിടിലന്‍ സമ്മാനങ്ങളും FDFS ടിക്കറ്റും സ്വന്തമാക്കൂ

* ദൃശ്യം 1,2 ഭാഗങ്ങളിലെ ഒരു സീന്‍ റിക്രിയേറ്റ് ചെയ്ത് അയക്കുക

* 5 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് അയക്കേണ്ടത്

* തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് വീഡിയോകള്‍ Reporter Films പേജില്‍ ഫീച്ചര്‍ ചെയ്യും

* ഈ മൂന്ന് ടീമുകള്‍ക്കും മെയ് 21ന് ദൃശ്യം 3 സ്പെഷ്യല്‍ ഷോയില്‍ വെച്ചായിരിക്കും സമ്മാന വിതരണം

* വീഡിയോ അയക്കാനുള്ള അവസാന തീയതി : മെയ് 19 (ചൊവ്വ) 6 PM - Mob: 9072693000

വി ഡി... കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ
14/05/2026

വി ഡി... കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ

Good Morning ❤️
14/05/2026

Good Morning ❤️

https://www.facebook.com/share/v/19FTqGLB1r/കൊച്ചിയിൽ നിന്ന്​ ലക്ഷദ്വീപിലേക്കുള്ള ജലവിമാനത്തി​ന്റെ പരീക്ഷണ പറക്കലിന്​ ന...
12/05/2026

https://www.facebook.com/share/v/19FTqGLB1r/

കൊച്ചിയിൽ നിന്ന്​ ലക്ഷദ്വീപിലേക്കുള്ള ജലവിമാനത്തി​ന്റെ പരീക്ഷണ പറക്കലിന്​ നാളെ തുടക്കം. 20 സീറ്റുള്ള ജലവിമാനമാണ്​ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്​ നാളെ യാത്ര തുടങ്ങുക
നെടുമ്പാശ്ശേരി: കേരളവും ലക്ഷദ്വീപും തമ്മിലുള്ള യാത്രാബന്ധം കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ (കടൽവിമാനം) പരീക്ഷണപ്പറക്കൽ നാളെ ആരംഭിക്കും. വിനോദസഞ്ചാര മേഖലയ്ക്കും ദ്വീപ് നിവാസികൾക്കും ഒരുപോലെ ഗുണകരമാകുന്ന ഈ പദ്ധതിയുടെ ആദ്യഘട്ട പരിശോധനകളാണ് നാളെ നടക്കുക.

Thanks Rajesh sir

Cochin International Airport Limited (CIAL)

08/05/2026

❤️

Good Morning 👋🏻
01/05/2025

Good Morning 👋🏻

നടൻ സൂര്യ' ഇന്ന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിനായി എത്തിയപ്പോൾ...
29/04/2025

നടൻ സൂര്യ' ഇന്ന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിനായി എത്തിയപ്പോൾ...

06/03/2022

https://youtu.be/bgOrXB_qFhE
കെ എസ് ആര്‍ ടി സിയില്‍ വെറും 4 രൂപക്ക്
Comment Boxൽ നോക്കൂക

Address

Kottayam
686006

Website

Alerts

Be the first to know and let us send you an email when Manu ATM - Anu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share