16/06/2025
"പാപത്തിന് അതിരില്ല… പക്ഷേ തൗബക്കും അതില്ല”
"ദിവസവും, ഒട്ടേറെ തിന്മകൾ ,
ചിന്തകളിൽ, സംസാരത്തിൽ , പ്രവർത്തികളിൽ
പക്ഷേ…
പാപമോചനത്തിന്റെ കതകുകൾ അടച്ചിട്ടില്ല.
നിന്റെ പാപം എത്രത്തോളം വലിയതാണെങ്കിലും…
തൗബയുടെ വഴി, എന്നും തുറന്നു കിടക്കുന്നു…
നിശ്ചയമായും അള്ളാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനും ആകുന്നു
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. — Surah Az-Zumar 39:53