ITPC

ITPC Skill Training

✨touching heart ❤️
19/09/2023

✨touching heart ❤️

ഞാനും എന്‍റെ സഹപ്രവര്‍ത്തകരും
06/01/2022

ഞാനും എന്‍റെ സഹപ്രവര്‍ത്തകരും

വാര്‍ഷികാഘോഷം വ്യാപാരിഭവന്‍ ഓഡിറ്റോറിയത്തില്‍ കോട്ടക്കല്‍ സഹകരണ ഹോസ്പിറ്റല്‍ വൈസ്.ചെയര്‍മാനും, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ...
30/12/2021

വാര്‍ഷികാഘോഷം വ്യാപാരിഭവന്‍ ഓഡിറ്റോറിയത്തില്‍ കോട്ടക്കല്‍ സഹകരണ ഹോസ്പിറ്റല്‍ വൈസ്.ചെയര്‍മാനും, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രോമോഷന്‍ കൗണ്‍സില്‍ (ഐ.ടി.പി.സി) ചെയര്‍മാന്‍ ശ്രീ മേലേതില്‍ നസീര്‍ ഉദ്ഘാടനം ചെയ്യുന്നു. വേദിയില്‍ ഐ.ടി.പി.സി ക്യാമ്പസ് ഡയറക്ടര്‍ പി.കെ അബ്ദുസമദ്, ഫാക്കൊല്‍റ്റി അംഗങ്ങളായ മുബ്സീന, സാഫിര്‍ജാന്‍ വേദിയില്

22/11/2021
കേരള ഗവൺമന്റ് ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മന്റ് നടത്തുന്ന ഫാഷൻ ഡിസൈനിങ് & ഗാർമെന്റ്  ടെക്നോളജി* ( FDGT )കോഴ്‌സിലേക...
17/09/2021

കേരള ഗവൺമന്റ് ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മന്റ് നടത്തുന്ന ഫാഷൻ ഡിസൈനിങ് & ഗാർമെന്റ് ടെക്നോളജി* ( FDGT )കോഴ്‌സിലേക്കുള്ള 2021-22 ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
K TET എഴുതാനും
യു.പി, ഹൈസ്ക്കൂൾ ടീച്ചർ ആവാനും യോഗ്യതയുള്ള
PSC പരീക്ഷക്ക് അംഗീകാരമുള്ള ഒരു തൊഴിലധിഷ്ടിത കോഴ്സാണ് FASHION DESIGNING & GARMENT TECHNOLOGY (FDGT) .
ഈ കോഴ്‌സിൽ ഫാഷൻ ഡിസൈനിംഗിന് പുറമെ കമ്പ്യൂട്ടർ ഡിസൈനിങ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇന്റേൺഷിപ് ട്രെയിനിങ് എന്നീ വിഷയങ്ങൾ കൂടി ഉൾപ്പെടുത്തി ഏറ്റവും മികച്ച സിലബസ്സാണ് ഉള്ളത്.
ഗവൺമന്റ് പോളിടെക്നിക്ക് കോളേജിലും സർക്കാർ നിയന്ത്രണത്തിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലും ആണ് കോഴ്സ് നടത്തുന്നത്.
തൊഴിൽ സാധ്യതകൾ
PSC അംഗീകാരം ഉള്ള സർട്ടിഫിക്കറ്റ് ലഭിക്കുക വഴി സർക്കാർ /അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ instructor, വർക്ക്‌ എക്സ്പീരിയൻസ് ടീച്ചർ, sweing ടീച്ചർ എന്നീ മേഖലകളിൽ ജോലി നേടാൻ സാധിക്കുന്നു. കൂടാതെ അപ്പാരൽ കമ്പനികളിൽ ലൈൻ അസിസ്റ്റന്റ്, ക്വാളിറ്റി കണ്ട്രോൾ, സൂപ്പർവൈസർ, പോളിടെക്നിക് ഇൻസ്ട്രക്ടർ എന്നിങ്ങനെ നിരവധി തൊഴിൽ അവസരങ്ങൾ ലഭിക്കുന്നു.
സർക്കാർ സഹായത്തോടെ സ്വയം സംരഭം തുടങ്ങാൻ സാധിക്കുകയും ചെയുന്നു.
സ്കൂളുകളിലെ വർക്ക് എക്സ്പീരിയൻസ് ടീച്ചർമാർക്ക് PSC നിശ്ചയിച്ച ഒരേയൊരു യോഗ്യത FDGT യാണ്.
കോഴ്സിനുള്ള യോഗ്യത
SSLC/+2 /Degree
FDGT കോഴ്സിന് 24 സീറ്റ് മാത്രം ആണ് ഉള്ളത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുസ്ലീം, കൃസ്ത്യൻ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് 20000 രൂപ ഗവൺമൻ്റ് സ്കോളർഷിപ്പും ലഭിക്കുന്നു
കോഴ്‌സിന്റെ പ്രത്യേകതകൾ
ഇൻഡസ്ട്രിയൽ വിസിറ്റ് , സ്റ്റഡി ടൂർ, സ്കോളർഷിപ്പ് & കൗൺസിലിംഗ്
കോഴ്സ് കാലാവധി: രണ്ട് വർഷം..
ഈ കോഴ്സിന് കോട്ടക്കൽ സെന്ററിൽ അഡ്മിഷൻ എടുക്കാൻ താല്പര്യം ഉള്ളവർ 974747 25 15, 91880635 15
FDGT കോഴ്സ് കൂടാതെ ഒരു വർഷം, ആറ് മാസം, 3 മാസം നീണ്ടു നിൽക്കുന്ന കോഴ്സുകളും സ്ഥാപനത്തിൽ നടത്തുന്നുണ്ട്.
ITPC CAMPUS
PARAPPUR ROAD KOTTAKKAL
ഫോൺ: 9747472515, 9188063515 (ഗവൺമൻ്റ് അംഗീകാരമുള്ള ജില്ലയിലെ സ്ഥാപനം) http://wa.me/919747472515

13/09/2020
13/09/2020
Teachers Training
13/09/2020

Teachers Training

Course 1
13/09/2020

Course 1

Address

Kottakkal
676503

Opening Hours

Monday 9am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm
Saturday 8am - 5pm
Sunday 8am - 5pm

Telephone

+919747472515

Alerts

Be the first to know and let us send you an email when ITPC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ITPC:

Share