20/05/2021
ലോക്ക്ഡൗൺ സമയങ്ങളിൽ ഷോപ്പ് തുറക്കാൻ സാധിക്കാത്തതിനാൽ മാന്യ ഉപഭോക്താക്കൾക്ക് നേരിട്ട ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നു.
ഈ സമയങ്ങളിൽ മൊബൈൽ ഫോൺ റിപ്പയറിംഗ് സാധ്യമല്ലാത്തതിനാൽ നിങ്ങളുടെ മൊബൈൽ ഫോണുകൾ വെള്ളത്തിൽ വീഴാതെയും വീണു പൊട്ടാതെയും പരമാവധി സൂക്ഷിക്കുക.
𝐁 𝐒𝐄𝐑𝐕𝐄
Smartphone Service Centre
📱9847017218
🌐http://bserve.co.in/