02/06/2021
KEAM 2021
കേരള എൻജിനീയറിങ്ങ് / ഫാർമസി / ആർക്കിടെക്ചർ / മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു *
*കേരളാ എഞ്ചിനീയറിങ്ങ്, ഫാർമസി പ്രവേശന പരീക്ഷകൾ ജൂലൈ 24ന് നടത്തും. ജൂലൈ 24ന് രാവിലെ 10 മണി മുതൽ 12:30 വരെ പേപ്പർ ഒന്നും (ഫിസിക്സ്, കെമിസ്ട്രി ) ഉച്ചയ്ക്ക് 2:30 മുതൽ 5:00 മണി വരെ പേപ്പർ രണ്ടും (മാത്തമാറ്റിക്സ്) പരീക്ഷയുമാണ് നടത്തുന്നത്.*
*സംസ്ഥാനത്ത് എം. ബി. ബി. എസ്, ബി. ഡി. എസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, അഗ്രികൾചർ, ഫോറസ‌്ട്രി, വെറ്ററിനറി, ഫിഷറീസ്, എന്നീ പ്രൊഫഷണൽ ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന‌് KEAMന് ഓൺലൈനായി അപേക്ഷിക്കണം.*
*എം. ബി. ബി. എസ്/ ബി. ഡി. എസ‌്/ മറ്റ് മെഡിക്കൽ അനുബന്ധ കോഴ‌്സുകളിലേക്ക‌്* *നാഷണൽ ടെസ‌്റ്റിങ് ഏജൻസി (NTA) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ‌്റ്റ‌്* *(NEET UG 2021) റാങ്കിന്റെ*
*അടിസ്ഥാനത്തിൽ കേരള*
*പ്രവേശന പരീക്ഷാ കമീഷണർ തയ്യാറാക്കുന്ന സംസ്ഥാന റാങ്കിൽ നിന്നാണ‌് കേരളത്തിൽ പ്രവേശനം.*
*◽കേരളത്തിലെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കീമിന്റെ പ്രവേശന പരീക്ഷ എഴുതണം.*
*📜അവസാന നിമിഷങ്ങളിലെ തിരക്ക് ഒഴിവാക്കാൻ കേരള എൻട്രൻസിന് ആവിശ്യമായ രേഖകൾ മുൻകൂട്ടി തയ്യാറാക്കി വെക്കുന്നത് നല്ലതാണ്*
*▶️ആവശ്യമായ സർട്ടിഫിക്കറ്റുകൾ◀️*
*📃നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്* സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന (SEBC) വിഭാഗക്കാരും, OEC വിദ്യാർത്ഥികൾക്കും നോൺ ക്രീമിലെയർ ആവശ്യമായി വരും.
*📃ജാതി സർട്ടിഫിക്കറ്റ്*
*SC/ST വിഭാഗക്കാർക്ക്*
*📃സമുദായ സർട്ടിഫിക്കറ്റ്*
നോൺ ക്രീമിലെയറിൽ പെടാത്ത OEC വിഭാഗക്കാർ.
*📃വരുമാന സർട്ടിഫിക്കറ്റ്*
SC/ST/OEC ഒഴികെയുള്ള ജനറൽ കാറ്റഗറി ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യത്തിനും സ്കോളർഷിപ്പിനും വേണ്ടി.
*📃ഇന്റർ കാസ്റ്റ് മാര്യേജ് സർട്ടിഫിക്കറ്റ്*
മിശ്രവിവാഹിതരുടെ മക്കൾക്ക് (SEBC/OEC) സംവരണം ലഭിക്കുന്നതിന് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ആവശ്യമാണ്. മിശ്രവിവാഹിതരിൽ ഒരാൾ SC/ST വിഭാഗത്തിൽ പെട്ടയാളാണെങ്കിൽ അവരുടെ മക്കൾക്ക് SC/ST വിഭാഗങ്ങൾക്ക് ലഭ്യമാകുന്ന ഫീസനുകൂല്യങ്ങൾ ലഭിക്കുന്നതിന് തഹസീൽദാർ നൽകുന്ന മിശ്രവിവാഹ സർട്ടിഫിക്കറ്റ് ആവശ്യമാണ്.
*📃വിദ്യാർത്ഥികളുടെ ജനന സ്ഥലം*
രേഖപെടുത്തിയ സ്കൂൾ സർട്ടിഫിക്കറ്റ് / ജനന സർട്ടിഫിക്കറ്റ് എന്നിവ നേറ്റിവിറ്റി തെളിയിക്കാൻ ഉപയോഗിക്കാം. അല്ലെങ്കിൽ നാറ്റിവിറ്റി സർട്ടിഫിക്കറ്റ് ആവശ്യമാണ്.
*📃EWS സർട്ടിഫിക്കറ്റ്*
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംവരണേതര വിഭാഗത്തിന് (EWS) സംവരാനനുകൂല്യം ലഭിക്കുന്നതിന് EWS സർട്ടിഫിക്കറ്റ് ആവശ്യമാണ്.
*📃ജാതി സർട്ടിഫിക്കറ്റ്*
സ്വകാര്യ സ്വാശ്രയ കോളേജിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് സംവരണം ചെയ്‌ത സീറ്റുകളിലേക്ക് പരിഗണിക്കുന്നതിന് നോൺ ക്രീമിലെയർ വിഭാഗത്തിൽ പെടാത്തവർ സമുദായ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ടവർ താഴെ കാണുന്ന കാണുന്ന നമ്പറിൽ ബന്ധപ്പെടുക ൾസ് ഇൻസ്റ്റിറ്റ്യൂട്ട് ട
ഈ പോസ്റ്റ് ഉപകാരപ്പെടുന്നവരിലേക്ക് പരമാവധി ഷെയർ ചെയ്യുക*
'' അറിഞ്ഞില്ല എന്നെ കാരണത്താൽ ഒരാൾക്കും അവസരങ്ങൾ നഷ്ട്ടപെടരുത്''
home safe
🟥 *ആരില്‍ നിന്നും രോഗം പകരാം*
🔷 *സാമൂഹിക🧍♂️അകലം🧍♀️ പാലിക്കുക*
🔷 *പൊതുസ്ഥലങ്ങളിലും ഓഫീസിലും വരുന്നവർ😷 മാസ്ക് ധരിക്കുക.*
🔷 *സാ മൂ ഹി ക അ ക ലം പാ ലി ക്കു ക.*
*കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും ബന്ധപ്പെടുക. ഫോൺ:9447724681, 9497368681, 8547972318