Majestic Mobiles Konny

Majestic Mobiles Konny Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Majestic Mobiles Konny, Mobile Phone Shop, Pathanamthitta, Konny.

13/09/2020

നല്ല പരിജയമുള്ള മൊബൈൽ ഫോൺ ടെക്നിഷനെ ആവശ്യം ഉണ്ട്. ആകർഷകമായ ശമ്പളം. ഫുഡ്‌, റൂം, സൗജന്യം. മുൻ പരിചയവും ഷോപ്പിൽ നിൽക്കാനുള്ള താല്പര്യവും വേണം

28/03/2015
All Models Tv& Dvd  Remote. .....
20/03/2015

All Models Tv& Dvd Remote. .....

Galaxy S5 Sale  Mobiles Konny. ...
19/05/2014

Galaxy S5 Sale Mobiles Konny. ...

ബാഴ്സിലോന: നോക്കിയ അങ്ങനെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇറക്കി ബാഴ്സിലോനയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ചാണ് നോക്കിയ ഫോണ്‍ പുറത്ത...
24/02/2014

ബാഴ്സിലോന: നോക്കിയ അങ്ങനെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇറക്കി ബാഴ്സിലോനയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ചാണ് നോക്കിയ ഫോണ്‍ പുറത്തിറക്കിയത്. നോക്കിയ എക്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്‍ സാങ്കേതികമായി ആന്‍ഡ്രോയ്ഡ് എന്ന് പറയാം എങ്കിലും നോര്‍മാര്‍ഡി എന്ന് പ്ലാറ്റ് ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. നോക്കിയ എക്സ് പരമ്പരയില്‍ മൂന്ന് ഫോണുകളാണ് നോക്കിയ ഇറക്കിയത്. നോക്കിയ എക്സ്, നോക്കിയ എക്സ് പ്ലസ്, നോക്കിയ എക്സ് എല്‍.

ആഷ ഫോണിന്റെ വിന്‍ഡോസ് ഇന്റര്‍ഫേസിനോട് സാമ്യമുള്ള ഇന്റര്‍ഫേസ് തന്നെയാണ് നോക്കിയ എക്സ് ഫോണുകളിലും ഉപയോഗിക്കുന്നതെന്നാണ് പ്രധാന പ്രത്യേകത. എന്നാല്‍ തുടക്കത്തില്‍‌ ഇപ്പോള്‍ ഉള്ള ആന്‍ഡ്രോയ്ഡ് ഉപയോക്തക്കള്‍ക്ക് ലഭിക്കുന്ന ആപ്ലികേഷന്‍ അനുഭവം നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണായ നോക്കിയ എക്സിന് ലഭിക്കില്ല.

ഒരു മിഡ് റൈഞ്ച് ഫോണാണ് നോക്കിയ എക്സ് 4 ഇന്‍ഞ്ച് സ്ക്രീനാണ് ഇതിനുള്ളത്. 800ഗുണം 480 ആണ് ഇതിന്റെ റെസല്യൂഷന്‍. ഡ്യൂവല്‍ കോര്‍ 1ജിഗാ ഹെര്‍ഡ്സ് സ്നാപ് ഡ്രാഗണ്‍ പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. 10000രൂപയോട് അടുത്തായിരിക്കും ഇതിന്റെ വില എന്നാണ് സൂചന. ഈ ഫോണിന്റെ ശേഖരണ ശേഷി കൂടിയ പതിപ്പാണ് നോക്കിയ എക്സ് പ്ലസ്

അതേ സമയം ഇതിനോപ്പം ഇറക്കിയ നോക്കിയ എക്സ് എല്‍ എന്ന ഫോണ്‍ ഇതേ പ്രത്യകതകള്‍ തന്നെയാണെങ്കിലും കൂടുതല്‍ സ്റ്റോറേജ് ലഭിക്കുന്ന ഫോണ്‍ ആണ്. ഒപ്പം സ്ക്രീന്‍ വലിപ്പം കൂടിയ ഫോണാണ് നോക്കിയ എക്സ് എല്‍. 2 എംപി ക്യാമറയും ഈ ഫോണില്‍ ഉണ്ട്.

ലണ്ടന്‍: " വാട്ട്സ് ആപ്പ് "ആണ് താരം എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. വിചാറ്റും, സ്നാപ് ചാറ്റും ഉണ്ടെങ്കിലും വാട്...
01/02/2014

ലണ്ടന്‍: " വാട്ട്സ് ആപ്പ് "ആണ് താരം എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. വിചാറ്റും, സ്നാപ് ചാറ്റും ഉണ്ടെങ്കിലും വാട്സ് ആപ്പിനോളം എത്തുവാന്‍ കഴി‍ഞ്ഞില്ല എന്നതാണ് സത്യം‍, ഫേസ്ബുക്കിന്റെ കുത്തക നിലനില്‍ക്കുന്ന സമയത്ത് അതിന് ഇപ്പോള്‍ ഏറ്റവും വെല്ലുവിളിയായി ഉയര്‍ന്നുവരുന്നത് ഈ മൊബൈല്‍ അധിഷ്ഠിത സന്ദേശ വിനിമയ ആപ്ലികേഷന്‍ തന്നെ. എന്നാല്‍ വാട്ട്സ് ആപ്പും ഒന്ന് ഭയക്കേണ്ടിയിരിക്കുന്നു പുതിയ ശത്രുവിനെ.

ടെലെഗ്രാം എന്ന ശക്തനായ ഒരു പ്രതിയോഗി രംഗത്ത് എത്തിയിരിക്കുന്നു ചുരുങ്ങിയ ദിനങ്ങളില്‍ തന്നെ വന്‍ മുന്നേറ്റമാണ് ടെലെഗ്രാം നടത്തുന്നതെന്നാണ് ടെക് ലോകത്തുനിന്നുള്ള വാര്‍ത്ത. വാട്ട്സ് ആപ്പിന്റെ കോപ്പിയെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും വാട്ട്സ് ആപ്പിന്റെ ദുര്‍ബലഘടകങ്ങളെ തങ്ങളുടെ ആയുധമാക്കിയാണ് ചുരുങ്ങിയ ദിവസങ്ങള്‍ 200ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച നേടിയ ഈ അപ്ലികേഷന്റെ പ്ലസ് പൊയന്റ്.

എന്താണു ടെലെഗ്രാം ?

ടെലെഗ്രാം എന്നത് വാട്ട്സ് ആപ്പ് പോലെ തന്നെ മോബൈല്‍ അധിഷ്ടിത മെസെഞ്ചര്‍ സര്‍വീസ് ആണു, വാട്ട്സ് ആപ്പിനെ ക്ലോണ്‍ ചെയ്ത് എടുത്തു എന്ന്‍ തന്നെ പറയാവുന്ന ഒരു ആപ്ലിക്കേഷനാണിത്, നിലവില്‍ ആന്‍ഡ്രോയ്ഡിലും ഐഫോണിലും മാത്രമേ ഇതു ലഭ്യമാകുന്നുള്ളു,കെട്ടിലും മട്ടിലും വാട്ട്സ് ആപ്പിനോട് കാര്യമായ മാറ്റമൊന്നും ഇതിനവകാശപ്പെടാന്‍ ഇല്ലെങ്കിലും അങ്ങനെ വെറും കോപ്പിയല്ല ഇത്.

എടുത്ത് പറയേണ്ട ഒരു പ്രത്യേകത വാട്ട്സ് ഒരു വര്‍ഷത്തിനു ശേഷം പെയ്ഡ് ആണെങ്കില്‍ ഇവിടെ ആ പ്രശ്നം നിലനില്‍ക്കുന്നില്ല, അതായത് ഫ്രീയാണെന്ന് ചുരുക്കം. വാട്ട്സ് ആപ്പിനെക്കാളും സ്പീഡാണ് ടെലെഗ്രാം എന്നാണ് ഉപയോഗിച്ചവര്‍ പറയുന്നത്. ഒരു ജിഗാ ബൈറ്റ് വരെ വീഡിയോ/ഫോട്ടോകള്‍ ഇതിലൂടെ അയക്കാം

സീക്രെട്ട് ചാറ്റ് സംവിധാനം നിങ്ങളുടെ ചാറ്റ് ആരാലും ഹാക്ക് ചെയ്യപ്പെടില്ല എന്ന്‍ ഉറപ്പ് തരുന്നു, വാട്ട്സ് ആപ്പ് വൈ ഫൈ നെറ്റ്‌വര്‍ക്കില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു വേര്‍ഡ്‌, പവര്‍പോയിന്റ് തുടങ്ങി നമ്മുടെ മോബൈലിലെ റൂട്ട് ഡയറക്ടറിയില്‍ കിടുക്കുന്ന apk ഫയല്‍ ഉള്‍പ്പെടെ എല്ലാ തരത്തില്‍ പെട്ട ഫയലുകളും അയക്കാം. നൂറുപേരടങ്ങുന്ന ഗ്രൂപ്പുകള്‍ ഉണ്ടാക്കാം. ഗ്രൂപുകളില്‍ ആരൊക്കെ എഴുതുന്നു, ആരൊക്കെ ഓണ്‍‌ലൈന്‍ ഉണ്ട് എന്നൊക്കെ കാണാന്‍ സൗകര്യം. ഓരോ സുഹൃത്തിനും വെവ്വേറെ റിംഗ് ടോണ്‍ സെറ്റ് ചെയ്യാന്‍ സാധിക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്

2013ല്‍ മാത്രം രംഗത്ത് എത്തിയ ഈ ആപ്ലികേഷന് രൂപം കൊടുത്തത് റഷ്യക്കാരായ പവേല്‍, നിക്കോലി ഡ്യുറോവ് എന്നിവര്‍ ചേര്‍ന്നാണ്. യൂറോപ്പില്‍ ഏറ്റവും വലിയ രണ്ടാമത്തെ സന്ദേശ കൈമാറ്റ സംവിധാനമായി മാറി ഇതെന്നാണ് പുതിയ റിപ്പോര്‍ട്ട്. നിക്കോലി ഡ്യുറോവ് അറിയപ്പെടുന്നത് തന്നെ റഷ്യയിലെ സക്കര്‍ബര്‍ഗ്ഗ് എന്നാണ്. യൂരോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ VKontakte.യുടെ നിര്‍മ്മാതാവാണ് ഇദ്ദേഹം

Happy Republic Day
26/01/2014

Happy Republic Day

Nokia Lumia625 for Sale .....1 week old....GENERAL2G Network	GSM 850 / 900 / 1800 / 19003G Network	HSDPA 850 / 900 / 210...
16/01/2014

Nokia Lumia625 for Sale .....1 week old....
GENERAL
2G Network GSM 850 / 900 / 1800 / 1900
3G Network HSDPA 850 / 900 / 2100
4G Network LTE 800 / 1800 / 2600
SIM Micro-SIM
Announced 2013, July
Status Available. Released 2013, August
BODY
Dimensions 133.3 x 72.3 x 9.2 mm, 87.6 cc (5.25 x 2.85 x 0.36 in)
Weight 159 g (5.61 oz)
DISPLAY
Type IPS LCD capacitive touchscreen, 16M colors
Size 480 x 800 pixels, 4.7 inches (~199 ppi pixel density)
Multitouch Yes
Protection Corning Gorilla Glass 2
SOUND
Alert types Vibration; MP3, WAV ringtones
Loudspeaker Yes
3.5mm jack Yes, check quality
- Dolby headphone sound enhancement
MEMORY
Card slot microSD, up to 64 GB
Internal 8 GB, 512 MB RAM
DATA
GPRS Class B
EDGE Class B
Speed HSDPA, 42.2 Mbps; HSUPA, 5.76 Mbps; LTE, Cat3, 50 Mbps UL, 100 Mbps DL
WLAN Wi-Fi 802.11 b/g/n, Wi-Fi hotspot
Bluetooth Yes, v4.0 with A2DP, LE
USB Yes, microUSB v2.0
CAMERA
Primary 5 MP, 2592х1936 pixels, autofocus, LED flash, check quality
Features Geo-tagging, touch focus
Video Yes, 1080p@30fps, check quality
Secondary Yes, VGA
FEATURES
OS Microsoft Windows Phone 8, upgradeable to WP8 Black
Chipset Qualcomm MSM8930 Snapdragon
CPU Dual-core 1.2 GHz Krait
GPU Adreno 305
Sensors Accelerometer, proximity
Messaging SMS (threaded view), MMS, Email, Push Email, IM
Browser HTML5
Radio FM radio
GPS Yes, with A-GPS support and GLONASS
Java No
Colors Orange, Bright green, Yellow, Black and white
- SNS integration
- Active noise cancellation with dedicated mic
- MP3/WAV/eAAC+/WMA player
- MP4/H.264/H.263/WMV player
- 7GB free SkyDrive storage
- Document viewer
- Video/photo editor
- Voice memo/dial
- Predictive text input
BATTERY
Non-removable Li-Ion 2000 mAh battery (BP-4GWA)
Stand-by Up to 552 h
Talk time Up to 24 h (2G) / Up to 15 h 10 min (3G)
Music play Up to 90 h

ന്യൂയോര്‍ക്ക്: ഐഫോണ്‍, ഐപാഡ് നിര്‍മ്മാതക്കളായ ആപ്പിള്‍ 3.2 കോടി അമേരിക്കന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുവാന്‍ അമേരിക്കന്‍ ഫ...
16/01/2014

ന്യൂയോര്‍ക്ക്: ഐഫോണ്‍, ഐപാഡ് നിര്‍മ്മാതക്കളായ ആപ്പിള്‍ 3.2 കോടി അമേരിക്കന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുവാന്‍ അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ഉത്തരവ്. രക്ഷിതാക്കളുടെ അനുവാദമില്ലാതെ കുട്ടികളെ അപ്ലികേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിച്ചു എന്ന കുറ്റം ആരോപിച്ചാണ് അമേരിക്കന്‍ ടെക്നോളജി ഭീമന്മാര്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ പിഴ ചുമത്തപ്പെട്ടിരിക്കുന്നത്.

രക്ഷിതാക്കളുടെ കണക്ഷനുപയോഗിച്ച് കുട്ടികളാണ് അപ്ലികേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നുണ്ടെന്നും ഇത് വന്‍തോതില്‍ ബില്ല് ഈടാക്കുവാന്‍ അപ്പിളിനെ സഹായിക്കുന്നുവെന്നാണ് വിവിധ ഉപഭോക്തക്കള്‍ ട്രേഡ് കമ്മീഷന് പരാതി നല്‍കിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള പരാതിയിലാണ് ഈ വിധി വന്നിരിക്കുന്നത്.

ഇതു കൂടാതെ ബില്ലിങ്ങ് സംവിധാനം കൃത്യമാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാക്കുവാനും കമ്മീഷന്‍ ആപ്പിളിനോട് അവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ദീര്‍ഘമായ ഒരു നിയമ പോരാട്ടത്തിന് കമ്പനിയെ പ്രേരിപ്പിക്കുന്നതാണ് വിധിയെന്നാണ് അപ്പിളിന്റെ ആദ്യ പ്രതികരണം. എന്നാല്‍ ആപ്പിളിന്റെ നീതിരഹിതമായ ബില്ലിങ്ങ് സംവിധാനത്തിന് എതിരെയുള്ള വിജയമാണിതെന്നാണ് കേസ് നല്‍കിയ ഉപഭോക്ത സംരക്ഷണ സംഘടനകളുടെ പ്രതികരണം.

ഇത് ആദ്യമായണ് സ്വന്തം നാട്ടില്‍ ആപ്പിളിന് ഇത്രയും വലിയ തിരിച്ചടി നേരിടുന്നത്. ദക്ഷിണ കൊറിയന്‍ കോടതിയില്‍ പകര്‍പ്പ് അവകാശ കേസില്‍ സംഭവിച്ച തിരിച്ചടിക്ക് ശേഷം ആപ്പിളിന് രണ്ട് മാസത്തിനുള്ളില്‍ ലഭിക്കുന്ന രണ്ടാമത്തെ തിരിച്ചടിയാണ് ട്രേഡ് കമ്മീഷന്‍ വിധി.

Address

Pathanamthitta
Konny
689691

Telephone

+918907767676

Website

Alerts

Be the first to know and let us send you an email when Majestic Mobiles Konny posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share