CreativeVvo

CreativeVvo CREATIVEVVO - the Creative factory

the destination for media and advertisments

03/11/2025

ഇത് 'ഡിജിയുഗമാണ്' - ഡിജിറ്റൽ യുഗം!

പരമ്പരാഗതമായ മാർക്കറ്റിംഗ് രീതികൾ നിങ്ങളെ രക്ഷിച്ചെന്നു വരില്ല. ബിസിനസ്സിന് താളം കണ്ടെത്താൻ ഡിജിറ്റൽ മാർക്കറ്റിംഗ് തന്നെയാണ് പ്രതിവിധി!

ബിസിനസ്സ് ഏതായാലും മാർക്കറ്റിംഗ് ഡിജിറ്റൽ ആക്കൂ നിങ്ങളെ ആവശ്യമുള്ളതും നിങ്ങൾക്ക് ആവശ്യമുള്ളതുമായ ലക്ഷക്കണക്കിന് ആൾക്കാരിലേക്ക് മാത്രം പരസ്യം എത്തിക്കൂ ചുരുങ്ങിയ ചെലവിൽ, ചുരുങ്ങിയ സമയത്തിൽ

ഡിജിറ്റൽ യുഗത്തിലേക്ക് സ്വാഗതം 🙏🏻 നിങ്ങൾക്കിനി തോൽക്കാൻ അനുവാദമില്ല.......

#

ഡിജി തരംഗം 🎼🎯☑️〰️〰️〰️〰️___________________________________ഡിജിയെവിടെ ഡിജിയെവിടെ?ബ്രാൻഡിംഗിൻ ഹാർട്ട് ഡിജിട്രെൻഡിന്റെ പൾസ്...
13/01/2025

ഡിജി തരംഗം 🎼🎯☑️〰️〰️〰️〰️
___________________________________

ഡിജിയെവിടെ ഡിജിയെവിടെ?
ബ്രാൻഡിംഗിൻ ഹാർട്ട് ഡിജി
ട്രെൻഡിന്റെ പൾസ് ഡിജി
മാർക്കറ്റിൽ മസ്റ്റ് ഡിജി
ബിസിനസ്സിൽ ബൂസ്റ്റ്‌ ഡിജി
പബ്ലിക്കിൽ പവർ ഡിജി
ആഡിന്റെ ഫ്യൂച്ചർ ഡിജി

ഡിജിയെവിടെ ഡിജിയെവിടെ?
എഫ്ബിയുടെ റീച്ച് ഡിജി
ഇൻസ്റ്റാ തൻ ഫോളോ ഡിജി
യൂട്യൂബിൽ വ്യൂവ്സ് ഡിജി
ഗൂഗിളിൽ റേറ്റിംഗ് ഡിജി
സെർച്ചിൽ ലിസ്റ്റിങ് ഡിജി

ഡിജിയെവിടെ ഡിജിയെവിടെ?
ക്രൗഡിന്റെ ലൈക്ക് ഡിജി
പ്രൌഡിന്റെ പീക്ക് ഡിജി
വൈറൽ ആവാൻ ഡിജി
എയറിൽ ആവാനും ഡിജി
നയൻറ്റീസിന് നൊസ്റ്റു ഡിജി
ടുകെയ്ക്ക് വൈബ് ഡിജി

ഡിജിയെവിടെ ഡിജിയെവിടെ?
കുക്കറി നന്നാവാൻ ഡിജി
ക്രോക്കറി വാങ്ങാനും ഡിജി
പച്ചത്തെറി കേപ്പിക്കാനും ഡിജി
തിന്നാനും ഡിജി കറങ്ങാനും ഡിജി
ഭരണം നേടാൻ ഡിജി
ശരണം മുട്ടാൻ ഡിജി
പടത്തിനു പ്രൊമോഷൻ ഡിജി
കടത്തിനു സൊല്യൂഷൻ ഡിജി

ഡിജിയെവിടെ ഡിജിയെവിടെ?
സിഎമ്മിന് വേണം ഡിജി
പിഎമ്മിന് വേണം ഡിജി
ഡോക്ടറിനു വേണം ഡിജി
ടീച്ചറിന് വേണം ഡിജി
ഗേൾസിന്റെ കോസ്ട്യൂമിന് ഡിജി
ബോയ്സിന്റെ ഗാഡ്ജെട്സിനു ഡിജി
കിഡ്‌സിന്റെ ടോയ്‌സിന് ഡിജി
ഗ്രാന്റ്സിന്റെ മെഡിസിന് ഡിജി
വീട്ടിലെ ടിപ്സിനു ഡിജി
നാട്ടിലെ ടോക്സിനു ഡിജി

ഡിജിയെവിടെ ഡിജിയെവിടെ?
വേണ്ടത് വേണ്ടിടത്തെത്തിക്കും ഡിജി
ലീഡ്‌സ് തരും ഡിജി കാൾസ് തരും ഡിജി
ആളെ കൊണ്ടോരും ഡിജി
കസ്റ്റമറെ കൂട്ടും ഡിജി
കച്ചോടം കളറാക്കും ഡിജി

ഡിജിയെവിടെ ഡിജിയെവിടെ?
അവിടെ ഡിജി ഇവിടെ ഡിജി
എവിടെത്തിരിഞ്ഞാലും തരംഗം ഡിജി
എല്ലാരും ചെയ്യും ഡിജി
നമ്മളും ചെയ്യും ഡിജി
നമ്മട ഡിജി റിസൾട്ട് ഉള്ള ഡിജി
പണിയെടുക്കുന്നോർ ചെയ്യും ഡിജി
തല പുകയ്ക്കുന്നോർ ചെയ്യും ഡിജി
ഓർകുട്ടിൻ കാലത്തേ തുടങ്ങിയ ഡിജി
ഇന്നത്തെ പല ബ്രാൻഡും നുമ്മ ഡിജി
ഇന്നെല്ലാർക്കും വിശ്വാസം ഞങ്ങ ഡിജി
എന്ത് ഡിജി? ഏത് ഡിജി? എവിടെ ഡിജി?
ഡിജി യുഗത്തിലെ മാർക്കറ്റിംഗ് ഡിജി.

#ജിജി #കവിത #

"Wishing you alla year filled with peace, happiness, and success. Happy New Year 2025!"   #2025
01/01/2025

"Wishing you alla year filled with peace, happiness, and success. Happy New Year 2025!"

#2025

Celebrating the architects of the future today. Happy Engineer's Day
14/09/2024

Celebrating the architects of the future today. Happy Engineer's Day

ഏവർക്കും ഐശ്വര്യപൂർണ്ണമായ  ഉത്രാട ദിന ആശംസകൾ      #ഉത്രാടം
13/09/2024

ഏവർക്കും ഐശ്വര്യപൂർണ്ണമായ ഉത്രാട ദിന ആശംസകൾ

#ഉത്രാടം

"To a teacher who is not only a mentor but also a friend: Happy Teacher's Day"You're more than educators; you're archite...
05/09/2024

"To a teacher who is not only a mentor but also a friend: Happy Teacher's Day"

You're more than educators; you're architects of the digital future.
Thank you for nurturing the minds that will shape the digital landscape.

Celebrate freedom and unity.Time to fly the tricolor high!Proud to be Indian.Happy Independence Day! 🇮🇳                 ...
15/08/2024

Celebrate freedom and unity.
Time to fly the tricolor high!
Proud to be Indian.

Happy Independence Day! 🇮🇳


"Happy International Youth Day! Your future is bright, and we're here to help you shine online. 🚀                       ...
12/08/2024

"Happy International Youth Day! Your future is bright, and we're here to help you shine online. 🚀

Happy Friendshipday from the Best friend for your Brand needsThanks for being an amazing partner in our digital marketin...
04/08/2024

Happy Friendshipday from the Best friend for your Brand needs

Thanks for being an amazing partner in our digital marketing journey.

History made! 🥇 Huge congratulations to Manu Bhaker for becoming the first Indian woman to win a shooting gold at the Pa...
30/07/2024

History made! 🥇

Huge congratulations to Manu Bhaker for becoming the first Indian woman to win a shooting gold at the Paris Olympics 2024! Your incredible achievement inspires us all.

Address

Ground Floor, Kala Complex (Opp. Josco)
Kollam
6916001

Telephone

+918848497062

Website

Alerts

Be the first to know and let us send you an email when CreativeVvo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CreativeVvo:

Share