BalaramSajeev

BalaramSajeev Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BalaramSajeev, Nandanam Kottackakom Perinad P O Kollam, Kollam.

PSU ദേശീയ സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു.ദേശീയ സമ്മേളനം 2025 മെയ് 10, 11 തീയതികളിൽ തിരുവനന്തപുരത്ത്.ഭാരവാഹികൾ #രക്ഷാധി...
10/04/2025

PSU ദേശീയ സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു.
ദേശീയ സമ്മേളനം 2025 മെയ് 10, 11 തീയതികളിൽ തിരുവനന്തപുരത്ത്.
ഭാരവാഹികൾ
#രക്ഷാധികാരികൾ
്രേമചന്ദ്രൻ_MP___A_A_അസീസ്
#ബാബുദിവാകരൻ,
#ചെയർമാൻ #ഷിബു_ബേബിജോൺ
ീനർ #ബലറാം_സജീവ്
#വർക്കിംഗ്_ചെയർമാൻ #ഇറവൂർ_പ്രസന്നകുമർ
#കൺവീനർമാർ #യു_അനന്തകൃഷ്ണൻ #മുഹമ്മദ്_അമീൻ

നടപ്പിലാക്കാൻ പോകുന്ന പുതിയ വിദ്യാഭ്യാസ നയം (NEP-NEW EDUCATION POLICY)പിൻവലിക്കുക വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുകൾ പുന...
10/04/2025

നടപ്പിലാക്കാൻ പോകുന്ന പുതിയ വിദ്യാഭ്യാസ നയം (NEP-NEW EDUCATION POLICY)പിൻവലിക്കുക
വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുകൾ പുനഃസ്ഥാപിക്കുക.
വിദ്യാഭ്യാസ സ്വകാര്യവൽക്കരണം നിർത്തലാക്കുക
എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
INDIA Students Alliance Organisation നടത്തിയ പാർലമെൻ്റ് മാർച്ച് പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധി ഉത്ഘാടനം ചെയ്തു PSU നെ പ്രതിനിധീകരിച്ച് ദേശീയ പ്രസിഡൻ്റ് ബലറാം സജീവും ജനറൽ സെക്രട്ടറി സെയ്ഫുള്ള തുടങ്ങിയവർ പങ്കെടുത്തു

 #പുതിയ_ചുമതല #വലിയ_ഉത്തരവാദിത്വംPSU ദേശിയ കമ്മിറ്റിയുട ആക്ടിംഗ് പ്രസിഡൻ്റായി ചുമതല ഏറ്റു
03/12/2024

#പുതിയ_ചുമതല
#വലിയ_ഉത്തരവാദിത്വം
PSU ദേശിയ കമ്മിറ്റിയുട ആക്ടിംഗ് പ്രസിഡൻ്റായി ചുമതല ഏറ്റു

Address

Nandanam Kottackakom Perinad P O Kollam
Kollam
691601

Telephone

+918281922858

Website

Alerts

Be the first to know and let us send you an email when BalaramSajeev posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BalaramSajeev:

Share