Oxford Computers and Images

Oxford Computers and Images Computer training centre affiliated With Kerala Government Rutronix project...........

This page is constructed for inform the various computer courses detailes affilated with KERALA STATE RUTRONIX

കാണ്‍പൂര്‍: കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ചൊവ്വാഴ്ച പുതിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ പുറത്തിറക്ക...
10/06/2014

കാണ്‍പൂര്‍: കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ചൊവ്വാഴ്ച പുതിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ പുറത്തിറക്കി. പ്രവര്‍ത്തന മികവില്‍ രാജ്യത്ത് അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ഈ സൂപ്പര്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കൂടുതല്‍ പ്രയോജനകരമാകുക. കാണ്‍പൂര്‍ ഐഐടി ഡെപ്യൂട്ടി ഡയറക്ടര്‍ എസ് സി ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ടീമാണ് കാണ്‍പൂര്‍ ഐഐടിയില്‍ വെച്ച് മെഷീന്‍ ഘടകങ്ങള്‍ സംയോജിപ്പിച്ചത്. ശ്രീവാസ്തവയും കമ്പ്യൂട്ടര്‍ വിഭാഗം മേധാവി ആശിഷ് ദത്തയും ചേര്‍ന്നാണ് പുതിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചത്. വിദ്യാഭ്യാസം, ഗവേഷണം, പരിശീലനം എന്നീ കാര്യങ്ങള്‍ക്കായി സൂപ്പര്‍കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാകുമെന്ന് ഇരുവരും പറഞ്ഞു. എഞ്ചിനീയറിംഗ്, ശാസ്ത്ര മേഖലകളില്‍ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ കൂടുതലായി ഉപയോഗിക്കാറുണ്ടെന്ന് ദത്ത പറഞ്ഞു. സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന റിസേര്‍ച്ച് മേഖലയെ ഹൈ പെര്‍ഫോമന്‍സ് കമ്പ്യൂട്ടിംഗ്(എച്ച്പിസി) എന്നാണ് വിളിക്കുന്നത്. ആണവ വിസ്‌ഫോടനം, ഗാലക്‌സി രൂപീകരണം, പേസ്‌മേക്കര്‍ റീഡിസൈനിംഗിന്റെ ഫലങ്ങള്‍, ജനതിക ശാസ്ത്രം, ജനിതകരോഗങ്ങള്‍, മരുന്നുകള്‍ കണ്ടെത്തല്‍, എയര്‍ക്രാഫ്റ്റ് ഫ്‌ളൈറ്റ്, എയറോഡൈനാമിക്‌സ് എന്നിവയെ ഉത്തേജിപ്പിക്കാന്‍ എച്ച്പിസിക്ക് കഴിയും. ഏതാണ്ട് 48 കോടി രൂപയുടെ മുതല്‍ മുടക്കിലാണ് പുതിയ സൂപ്പര്‍ കമ്പ്യൂട്ടറിന് രൂപം നല്‍കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും കാര്യക്ഷതയും പ്രവര്‍ത്തനശേഷിയും ഉള്ള 500 കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളില്‍ 130ാമത്തെ സ്ഥാനമാണ് കാണ്‍പൂര്‍ ഐഐടി രൂപം നല്‍കിയ സൂപ്പര്‍ കമ്പ്യൂട്ടറിന്.

cReDits @ Athul Dev Thanikkamuku(multimedia)
07/06/2014

cReDits @ Athul Dev Thanikkamuku(multimedia)

cReDiTs: Syam Raj(multimedia faculty)
07/06/2014

cReDiTs: Syam Raj(multimedia faculty)

Paintings: oxford students
07/06/2014

Paintings: oxford students

07/06/2014
Admissions open........Certified Beautician
15/02/2014

Admissions open........
Certified Beautician

23/01/2014

Oxford Computers and Images 2010 Onam Celebration

Address

Oxford Computers &Images R&R Buliding Near Upasana Hospital
Kollam
691500

Telephone

0474-2740380

Website

Alerts

Be the first to know and let us send you an email when Oxford Computers and Images posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share