Perfect Computers

Perfect Computers Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Perfect Computers, Software Company, Perfect Computers, First Floor, Royal Tower, Perumpuzha P. O, Kollam.

Computer Education & Training
C-dit & Tally affiliated courses
Software Development
E-tender and E-mudhra
Dtp & online works
Common Service Center(CSC) facilities

09/06/2021

*HDFC ERGO General Insuarance* അവതരി പ്പിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസിയാണ് *ആരോഗ്യ സഞ്ജീവനി.*
കൊറോണായടക്കം നിരവധി രോഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് ഇന്ന് തന്നെ ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കു അതിനായി നിങ്ങൾക്കടുത്തുള്ള *സി. എസ്. സി സേവ കേന്ദ്രം സന്ദർശിക്കു.... ആരോഗ്യ സഞ്ജീവനി പോളിസി അംഗത്വമെടുക്കൂ.....*

പ്രത്യേകതകൾ :--
1️⃣. Rural മേഖലകളിൽ 15 % അഡിഷണൽ ഡിസ്‌കൗണ്ട്

2️⃣. 3 ലക്ഷം മുതൽ 10 ലക്ഷം വരെ സമഗ്ര ഇൻഷുറൻസ് പരിരക്ഷ

3️⃣. ഉയർന്ന പ്രായ പരിധി 55 വയസ്സ്

4️⃣.പോളിസി അംഗത്വംമെടുത്തതിന് ശേഷം 30 ദിവസം കഴിഞ്ഞാൽ അസുഖങ്ങൾക്കു പരിരക്ഷ ലഭ്യമാണ് (ആസിഡന്റൽ ഹോസ്പിറ്റലിസഷൻ ആദ്യ ദിവസം മുതൽ കവർ ചെയ്യുന്നു)

5️⃣. വ്യക്തിഗതമായും കുടുംബത്തിനും പരിരക്ഷ ലഭിക്കുന്ന plan ലഭ്യമാണ്

6️⃣. 10000 -ൽ പരം നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളിൽ Cash less ചികിത്സാ സൗകര്യം ലഭ്യമാണ്

7️⃣. നെറ്റ്‌വർക്ക് ഹോസ്പിറ്റലുകൾക്ക് പുറമേ മറ്റുള്ള ഹോസ്പിറ്റലുകളിലും ചികിത്സക്ക് റി- ഇമ്പേഴ്സമെന്റ് സൗകര്യം ലഭ്യമാണ്

8️⃣ Pre Hospitalisation 30 days and Post Hospitalisation 60 days ലഭ്യമാണ്

9️⃣ Ayush treatment - ആയുർവേദം, ഹോമിയോപതി, നാച്ചുറോപതി, സിദ്ധ, യുനാനി എന്നി ട്രീറ്റ്മെന്റ് ഉം ലഭ്യമാണ്

*പോളിസി ലഭിക്കുന്ന സ്ഥലങ്ങൾ*
PERFECT COMPUTERS
ഡിജിറ്റൽ സേവാ
കോമൺ സർവ്വീസ് സെന്റർ
9645076460 9656924505 9633444525 -

*കീം 2021-22 അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂണ്‍ 21*കേരള എൻജിനീയറിങ് ആർക്കിടെക്ചർ  ആൻഡ് മെഡിക്കൽ,മെഡിക്കൽ അനുബന്ധ കോഴ്സ്...
01/06/2021

*കീം 2021-22 അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂണ്‍ 21*

കേരള എൻജിനീയറിങ് ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ,മെഡിക്കൽ അനുബന്ധ കോഴ്സ് 2021-21 വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

2021 ജൂൺ 01 മുതൽ ജൂൺ 21 വൈകുന്നേരം 5.00 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

വിദ്യാർത്ഥിയുടെ ഫോട്ടോ, ഒപ്പ്, ജനനതീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫി
ക്കറ്റ്, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖ എന്നിവ 2021 ജൂൺ 21 നകം അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

(മെഡിക്കൽ, അനുബന്ധ കൊഴ്സുകൾക്ക് പ്രവേശം ആഗ്രഹിക്കുന്നവർ NEET 2021 എക്സാം കൂടി അപേക്ഷിക്കേണ്ടതാണ്.)

കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന *PERUMPUZHA ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ സേവ കോമൺ സർവീസ് സെൻ്റർ* വഴി ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

♾️♾️♾️♾️♾️♾️♾️♾️♾️
*കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും*

*PERFECT COMPUTERS* *DIGITAL SEVA*
*കോമൺ സർവീസ് സെന്റർ (CSC)*
*(Under Department of E&IT, Govt. OF INDIA.)*
PERUMPUZHA
Ph:- 9645076460,9633444525

ഈ വിവരങ്ങൾ മറ്റുള്ളവർക്കു കൂടി ഉപകരപ്പെടാൻ വേണ്ടി ഷെയർ ചെയ്യൂ Follow this link to join my WhatsApp group:

WhatsApp Group Invite

29/03/2021
ADMISSION STARTED
24/03/2021

ADMISSION STARTED

15/08/2020

*പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടേയും ശ്രദ്ധക്ക്*

*പ്ലസ് വൺ പ്രവേശനം നേടുന്നതിന് നിർബന്ധമായും Candidate Login ക്രിയേറ്റ് ചെയ്യണം*

*ക്യാൻഡിഡേറ്റ് ലോഗിൻ*

APPLY ONLINE –SWS എന്ന ലിങ്കിലൂടെ ഒൺലൈൻ അപേക്ഷകൾ അന്തിമ കൺഫർമേഷൻ നടത്തിയവർക്ക് മാത്രമെ മൊബൈൽ OTP യുടെ സഹായത്താൽ ക്യാൻഡിഡേറ്റ് ലോഗിൻ സൃഷടിക്കാൻ സാധിക്കുകയുള്ളൂ.

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനും തിരുത്തലുകൾ (കാൻഡിഡേറ്റ് ലോഗിനിൽ നൽകിയ വിവരങ്ങൾ സ്കീം രജിസ്റ്റർ നമ്പർ വർഷം ജനനത്തീയതി മൊബൈൽ നമ്പർ എന്നിവ ഒഴികെ) പുതിയ വിവരങ്ങൾ ഒപ്ഷനുകൾ ഉൾപ്പെടെ ചേർക്കുന്നതിനും 2020 ആഗസ്റ്റ് 20 വരെ അവസരം ഉള്ളതിനാലും "കാൻഡിഡേറ്റ് ലോഗിൻ " സൃഷ്ടിക്കുന്നതിന് തിരക്ക് കൂട്ടേണ്ടതില്ല.

*ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കൽ നിർബന്ധമാണോ..?*

അതെ, ക്യാൻഡിഡേറ്റ് ലോഗിൻ ഇല്ലാതെ പ്ലസ് വൺ പ്രവേശനം ലഭിക്കില്ല.

*ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാനുള്ള അവസാന തിയ്യതി 2020 ഓഗസ്റ്റ് 20 ആണ്*

*_വളരെ പ്രധാനപ്പെട്ട ഈ വിവരം പ്ലസ് വൺ കോഴ്സിന് അപേക്ഷിച്ച എല്ലാവരിലേക്കും എത്തിക്കൂ .._*
♧♧♧♧♧♧♧♧♧♧♧♧♧♧

Order immunity boostersContactDigital seva common service centerPerumpuzha9645076460
20/07/2020

Order immunity boosters

Contact
Digital seva common service center
Perumpuzha

9645076460

പ്ലസ് വൺ അപേക്ഷക്ക് വേണ്ടിയുള്ള ഡാറ്റാ കളക്ഷൻ ഫോം വിതരണം ഇന്നു മുതൽ (18.07.2020)  PERFETCT COMPUTERS ( CSC സേവ ) കേന്ദ്ര...
18/07/2020

പ്ലസ് വൺ അപേക്ഷക്ക് വേണ്ടിയുള്ള ഡാറ്റാ കളക്ഷൻ ഫോം വിതരണം ഇന്നു മുതൽ (18.07.2020) PERFETCT COMPUTERS ( CSC സേവ ) കേന്ദ്രത്തിൽ ആരംഭിക്കും

ഓൺലൈൻ അപേക്ഷ 24.07.2020 മുതൽ ആരംഭിക്കുകയുള്ളു. തിരക്ക് ഒഴിവാക്കുവാൻ വേണ്ടിയാണ് നേരത്തെ തന്നെ ഡാറ്റാ കളക്ഷൻ ഫോം വിതരണം ആരംഭിക്കുന്നത്

അപേക്ഷ ഫോം വാങ്ങി വീട്ടിൽ കൊണ്ട് പോയി കൃത്യമായി വായിച്ചതിനു ശേഷം മാത്രം അപേക്ഷ പൂരിപ്പിക്കാൻ ശ്രദ്ധിക്കുക

പ്ലസ് വൺ ആപ്ലിക്കേഷൻ സമർപ്പിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം

വളരെ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ് ഓപ്ഷൻ കൊടുക്കുക എന്നത്.
തെറ്റികൊടുത്താൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിഷയം ഇഷ്ടപ്പെട്ട സ്കൂളിൽ ലഭിക്കാതെ വരും.
എല്ലാ സ്കൂളുകളിലും ഇഷ്ടപ്പെട്ട സബ്ജെക്റ്റ് ഉണ്ടായിക്കൊള്ളണമെന്നില്ല.
അത് കൊണ്ട്, സബ്ജെക്റ്റ് ആണ് നോക്കുന്നതെങ്കിൽ താത്പര്യമുള്ള വിഷയം ഏതെല്ലാം സ്കൂളിൽ ഉണ്ട് എന്ന് നോക്കി ആ സ്കൂളുകൾ ആദ്യം എന്ന ക്രമത്തിൽ എഴുതുക. (ഉദാഹരണം: ഇഷ്ട വിഷയം സയൻസ് ആണെങ്കിൽ, സയൻസ് പാഠ്യവിഷയമായി ഉൾപ്പെടുത്തിയിട്ടുള്ള സ്കൂളുകളാണ് ആദ്യം എഴുതേണ്ടത്,) അടുത്ത ഓപ്ഷൻ കൊമേഴ്സ് ആണെങ്കിൽ ആ വിഷയം ഏതൊക്കെ സ്കൂളിൽ ഉണ്ട് എന്നുനോക്കി പൂരിപ്പിക്കുക.

ഇനി വിഷയം ഏതായാലും കുഴപ്പമില്ല, ഏതെങ്കിലും സ്കൂളിൽ കിട്ടിയാൽ മതി എന്നാണെങ്കിൽ ഓരോ സ്കൂളിലെയും എല്ലാ വിഷയവും എഴുതാവുന്നതാണ്.

ഇഷ്ടമുള്ള വിഷയവും പോയിവരാൻ എളുപ്പമുള്ള/അടുത്തുള്ള സ്കൂളുകൾ നോക്കി പൂരിപ്പിക്കുന്നതാകും നല്ലത്.

ഇനി ബോണസ് പോയിന്റ് ലഭിക്കുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്, അവ വളരെ ശ്രദ്ധാപൂർവ്വം വേണം പൂരിപ്പിക്കാൻ

OBC - മുസ്ലിം ഹിന്ദു ഒബിസി വിഭാഗത്തിൽ പെട്ടവർ ഒബിസി എന്ന് തന്നെ കൊടുക്കുക.
SSLC ബുക്കിൽ ഒബിസി ആണെങ്കിൽ പോലും ഈഴവ, തിയ്യ, ബിലവ തുടങ്ങിയവർ OBC എന്ന് കൊടുക്കാതെ ഈഴവ, തിയ്യ, ബിലവ എന്ന് തന്നെ കൊടുക്കുക.

NCC, സ്കൗട്ട്, രാജ്യപുരസ്കാർ തുടങ്ങിയവക്ക് 2 ബോണസ് പോയിന്റ് ലഭിക്കും. നിർബന്ധമായും ആപ്ലിക്കേഷൻ ഫോമിൽ ഈ ഭാഗം അടയാളപ്പെടുത്തുക.

നീന്തൽ അറിയുമെങ്കിൽ സ്പോർട്സ് കൗൺസിൽ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ജില്ല) നിന്ന് നീന്തൽ സർട്ടിഫിക്കറ്റ് വാങ്ങിക്കുക. അതും നിങ്ങൾക്ക് ബോണസ് പോയിന്റ് നേടിത്തരുന്ന കാര്യമാണ്.

ഒരു സ്കൂളിലെ ഒരേ സബ്ജക്റ്റുകൾക്ക് ഒന്നിൽ കൂടുതൽ അപേക്ഷകൾ വന്നാൽ പ്രയോരിറ്റി ലഭിക്കണമെങ്കിൽ സ്പോർട്സ്, കലോത്സവം തുടങ്ങിയവയിൽ പങ്കെടുത്ത വിവരങ്ങൾ നിർബന്ധമായും നൽകേണ്ടതുണ്ട്. അതും ബോണസ് പോയിന്റ് ലഭിക്കാൻ കാരണമാകും.

+1 ആപ്ലിക്കേഷൻ പെട്ടന്ന് കൈപ്പറ്റുക. ഓൺലൈൻ അപേക്ഷ ആരംഭിച്ചു കഴിഞ്ഞാൽ തിരക്ക് വർദ്ധിക്കാൻ സാധ്യത ഉണ്ട്.

😷 മാസ്ക് ധരിക്കാതെ CSC സേവ കേന്ദ്രത്തിൽ പ്രവേശിക്കരുത്.

🤲💧 CSC സേവ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിനു മുൻപ് സാനിറ്റൈസർ അല്ലെങ്കിൽ ഹാൻ്റ് വാഷ് ഉപയോഗിച്ച് കൈ വൃത്തിയാക്കുക.

CSC സേവ കേന്ദ്രത്തിൽ വരുന്ന ആളുകളിൽ നിന്നും, ജീവനക്കാരിൽ നിന്നും സാമൂഹിക അകലം പാലിച്ച് മാത്രം നിൽക്കുക.

👉 നിരീക്ഷണത്തിൽ ഉള്ളവരും, പനി,ചുമ, ജലദോഷം, തൊണ്ട വേദന, എന്നീ രോഗലക്ഷണങ്ങൾ ഉള്ളവരും വരാതിരിക്കുക.

🤰👨👦👦 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ, 65 വയസ്സിനു മുകളിൽ പ്രായമുള്ള ആളുകൾ, ഗർഭിണികൾ, മറ്റ് മാരക രോഗങ്ങൾ ഉള്ളവർ മുതലായ ആളുകൾ CSC സേവ കേന്ദ്ര സന്ദർശനം ഒഴിവാക്കുക

📱 CSC ഓഫീസിൽ വരുന്നതിനു മുൻപ് വിളിച്ച് സേവന ലഭ്യത ഉറപ്പാക്കുകയും,വിവിധ സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിനുള്ള രേഖകളെ കുറിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രം സമീപിക്കുക.

PERFETCT COMPUTERS
CSC DIGITAL SEWA
PERUMPUZHA
9645076460, 9633444525

പ്രിയപ്പെട്ടവരെ,കേന്ദ്ര സർക്കാരിൻെറ പുതിയ നിയമപ്രകാരം സംവരണ പരിധിയിൽപ്പെടാത്ത ജനറൽ കാറ്റഗറിയിലെ വിഭാഗങ്ങൾക്ക് സാമ്പത്തിക...
16/06/2020

പ്രിയപ്പെട്ടവരെ,

കേന്ദ്ര സർക്കാരിൻെറ പുതിയ നിയമപ്രകാരം സംവരണ പരിധിയിൽപ്പെടാത്ത ജനറൽ കാറ്റഗറിയിലെ വിഭാഗങ്ങൾക്ക് സാമ്പത്തിക സംവണം ഏർപ്പെടുത്തിയിരിക്കുന്നു, അതിൽ പ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനറൽ കാറ്റഗറിയിലെ ആളുകൾക്ക് സർക്കാർ പരീക്ഷകളിലും , പൊതു പ്രവേശന പരീക്ഷകളിലും മറ്റും EWS എന്ന് ചേർത്താൽ സംവരണം ലഭിക്കുന്നതാണ്.
എന്നാൽ അതിനായി EWS സർട്ടിഫിക്കേറ്റ് വാങ്ങേണ്ടതുണ്ട്.

ഓർക്കുക ഇത് കേന്ദ്ര സർക്കാരിൻെറ ജനറൽ കാറ്റഗറിക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സാമ്പത്തിക സംവരണമാണ്. മറ്റ് ഏതെങ്കിലും സംവരണ ആനുകൂല്യങ്ങൾ നിലവിൽ ലഭിക്കുന്നവർക്ക് ഇതിന് അർഹരല്ല എന്ന് ഓർക്കുമല്ലോ.

സാമ്പത്തിക സംവരണത്തിൻെറ പരിധിയിൽ പെടുന്ന ആളുകൾ നിശ്ചയമായും അടുത്തു വരുന്ന സംസ്ഥാന / കേന്ദ്ര പരിക്ഷകളിൽ അത് പ്രയോജനപ്പെടുത്തണം.

EWS സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ

ജനറൽ വിഭാഗത്തിലെ സംവരണേതര വിഭാഗങ്ങൾക്കുമായി അനുവദിക്ക പ്പെട്ടിരിക്കുന്ന സാമ്പത്തിക സംവരണം (EWS) എൻജിനിയറിംഗ് / മെഡിസിൻ / UG NET, തുടങ്ങിയ മറ്റ് പരീക്ഷകളിൽ സംവരണം തുടങ്ങി ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷനിലേയ്ക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ഇത് മൂലം നമ്മുടെ സമൂഹത്തിലെ ധാരാളം പാവപ്പെട്ടവർക്ക് വളരെ പ്രയോജനം ലഭിക്കും.

വളരെ കുറഞ്ഞ ഫീസ് മാത്രമാണ് സർക്കാർ സ്ഥാപനങ്ങളിലുള്ളത്. മാത്രമല്ല സർട്ടിഫിക്കറ്റിന് ഉയർന്ന മൂല്യവും ഉണ്ട്.

സംസ്ഥാന / കേന്ദ്ര പരിക്ഷകൾക്കായി വില്ലേജ് ഓഫിസർ / തഹസിൽദാർ എന്നിവർ ആണ് സർട്ടിഫിക്കറ്റ് നൽകുക

വരുമാനം, ഭൂമി പരിധിയെകുറിച്ചുളള സംശയങ്ങൾ -

പുതിയ ഉത്തരവ് പ്രകാരം വാർഷിക കുടുംബ വരുമാനം 4 ലക്ഷം രൂപ, പഞ്ചായത്തിൽ കൈവശഭൂമി 2.5 ഏക്കർ എന്നിവ മാത്രം. (മുൻസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ എങ്കിൽ ഭൂപരിധി യഥാക്രമം 75 സെന്റ് 50 സെന്റ് വീതം. ) വീടിൻെറ ഏരിയ പരിധി എടുത്തു മാറ്റിയിട്ടുണ്ട്. സംവരണത്തിന് അപേക്ഷിക്കുന്ന വ്യക്തിയുടെ കുടുംബത്തിലെ പതിനെട്ടു വയസിൽ കൂടുതലുള്ള സഹോദരങ്ങളുടെ വരുമാനമോ ഭൂമിയോ കണക്കിലെടുക്കുന്നതല്ല. ഇക്കാര്യം വ്യക്തമായി മനസ്സിലാക്കിയിരിക്കണം. മാത്രമല്ല, വില്ലേജ് ഓഫീസറെ കൃത്യമായി ബോധ്യപ്പെടുത്തണം.

4. സമുദായത്തെ കുറിച്ചുള്ള സംശയങ്ങൾ- ഇതിന് സത്യവാങ്ങ്മൂലം നൽകാം. എസ്എസ്എൽസി സർട്ടിഫിക്കറ്റിൻെറ അറ്റസ്റ്റഡ് കോപ്പി നൽകാം.

5. ഒരു കുടുംബത്തിലെ അംഗങ്ങളാണോ എന്ന സംശയം- ഇതു തെളിയിക്കാൻ റേഷൻ കാർഡിൻെറ കോപ്പി അപേക്ഷയോടൊപ്പം സമർപ്പിക്കുക

6. ഇവയെല്ലാം നൽകിയിട്ടും EWS സർട്ടിഫിക്കറ്റ് നൽകുന്നില്ലങ്കിൽ എന്തു കാരണത്താൽ നൽകാൻ സാധിക്കില്ല എന്ന് എഴുതി വാങ്ങുക. തുടർന്ന് തഹസിൽദാർക്ക് ഇത് ഉപയോഗിച്ച് പരാതി നൽകുക.

7. കാലതാമസം വരുത്താം എന്നതാണ് മറ്റൊരു പ്രശ്നം. നിങ്ങൾ കൊടുത്ത അപേക്ഷയ്ക്ക് റസീപ്റ്റ് വാങ്ങിയിരിക്കണം. റസീപ്റ്റ് നൽകണം എന്നത് സർക്കാർ ഉത്തരവാണ്. EWS സർട്ടിഫിക്കറ്റ് ലഭിക്കാൻ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കണം. പഞ്ചായത്ത് മെമ്പർ പോലെയുള്ളവരുടെ സഹായം സ്വീകരിക്കുക.

NB: ഈ സർട്ടിഫിക്കറ്റ് ലഭിക്കാൻ വെളള പേപ്പറിൽ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷയുടെ ഒരു മാതൃക താഴെ കൊടുക്കുന്നു.

സ്വീകർത്താവ്, സ്ഥലം..
തീയതി..
വില്ലേജ് ഓഫീസർ........... വില്ലേജ്

സർ,

വിഷയം : EWS സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷ
........താലൂക്കിൽ........... വില്ലേജ് പരിധിയിൽ........ പഞ്ചായത്തിൽ......... വാർഡിൽ......... കെട്ടിടനമ്പർ............ വീട്ടിൽ.............. എന്ന (ഞാൻ / എൻെറ മകൻ / എൻെറ മകൾ) സംവരണേ തര സമുദായമായ .................... (സമുദായം രേഖപ്പെടുത്തുക ) വിഭാഗത്തിൽ പെടുന്ന വ്യക്തിയാണന്നും ഞങ്ങളുടെ കുടുംബത്തിൻെറ വാർഷിക വരുമാനം............ രുപയാണന്നും ഞങ്ങളുടെ ആകെ ഭൂപരിധി ....... സെൻറ്/ഏക്കർ ആണെന്നും സത്യമായി ബോധിപ്പിച്ചു കൊള്ളുന്നു. ആയതിനാൽ എനിക്ക് (എൻെറ മകന് / മകൾക്ക്) സാമ്പത്തിക സംവരണ (EWS) സർട്ടിഫിക്കറ്റ് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്
(പേര്)
ഗുണഭോക്താവ്/ രക്ഷകർത്താവ്
വിലാസം
ഫോൺ

CSC IntroducingLearn English-British CouncilOnline Spoken English Training Programപ്രൈമറി ക്ലാസ് മുതൽ ബിരുദ വിദ്യാർത്ഥിക...
06/06/2020

CSC Introducing
Learn English-British Council

Online Spoken English Training Program
പ്രൈമറി ക്ലാസ് മുതൽ ബിരുദ വിദ്യാർത്ഥികൾക്ക് വരെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വികസിപ്പിക്കുന്നതിന് അനുയോജ്യമായ പരിശീലന പദ്ധതി.
ലളിതമായ പഠനക്രമം, ഏറ്റവും കുറഞ്ഞ ചിലവിൽ.

ഇന്റർനെറ്റ് സൗകര്യമുള്ള സ്മാർട്ട് ഫോൺ, കംപ്യൂട്ടർ എന്നിവ ഉപയോഗിച്ച് 6 മാസം കൊണ്ട് പഠനം പൂർത്തിയാക്കി ബ്രിട്ടീഷ് കൗൺസിൽ-ഇംഗ്ലീഷ് സ്ട്രോക്ക്-സി.എസ്.സി സർട്ടിഫിക്കേഷൻ കരസ്ഥമാക്കാനുള്ള സുവർണ്ണാവസരം.

പരിശീലന ഘട്ടങ്ങൾ
Basic Learning, Beginners Learning, Intermediate Learning, Advanced Learning

കൂടുതൽ വിവരങ്ങൾക്ക് സി.എസ്.സി കേന്ദ്രവുമായി ബന്ധപ്പെടുക..
••●○◇☆▬▬▬▬▬▬☆◇○●••
Digital Seva
Common Service Centre (CSC)
(പൊതു സേവന കേന്ദ്രം)
Perfect Computers
Perumpuzha
9645076460

01/06/2020

*_🛰കുട്ടികൾക്കായുള്ള ഓൺലൈൻ ക്ലാസ് വിവരങ്ങളും , ഡിഷ് ചാനൽ നമ്പറുകളും🛰_*

--------------------------------------------------------
കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രത്യേക ക്ലാസുകൾ ആരംഭിക്കുന്നു. *ഫസ്റ്റ് ബൽ* എന്നാണ് ഈ സംരംഭത്തിന്റെ പേര്. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയാണ് ഈ ക്ലാസുകൾ സംരക്ഷണം ചെയ്യുന്നത്.
--------------------------------------------------------

📡 *ഒന്നാം ക്ലാസ്.*
🔔 10.30 AM TO 11 AM (ശനി , ഞായർ ദിവസങ്ങൾ ഒഴികെയുള്ള മറ്റെല്ലാ ദിവസങ്ങളിലും)
🖥 *പുന സംരക്ഷണം*
🔔 ശനി - 8 AM TO 9 AM
🔔 ഞായർ - 8 AM TO 9.30 AM.
--------------------------------------------------------

📡 *രണ്ടാം ക്ലാസ്*
🔔 12.30 PM TO 1 PM (ശനി , ഞായർ ദിവസങ്ങൾ ഒഴികേ..)
🖥 *പുന സംരക്ഷണം*
🔔 ശനി - 9AM TO 10 .30 AM
🔔 ഞായർ - 9.30 AM TO 10.30 AM
--------------------------------------------------------

📡 *മൂന്നാം ക്ലാസ്*
🔔 1 PM TO 1.30 PM (ശനി , ഞായർ ദിവസങ്ങൾ ഒഴികേ..)
🖥 *പുന സംരക്ഷണം*
🔔 ശനി - 10.30 AM TO 11.30 AM
🔔 ഞായർ - 10.30 AM TO 12.30 PM
--------------------------------------------------------

📡 *നാലാം ക്ലാസ്*
🔔 1.30 PM TO 2.00 PM (ശനി , ഞായർ ദിവസങ്ങൾ ഒഴികേ..)
🖥 *പുന സംരക്ഷണം*
🔔 ശനി - 11.30 AM TO 12.30 PM
🔔 ഞായർ - 12.00 PM TO 1.30 PM
--------------------------------------------------------

📡 *അഞ്ചാം ക്ലാസ്*
🔔 2.00 PM TO 2.30 PM (ശനി , ഞായർ ദിവസങ്ങൾ ഒഴികേ..)
🖥 *പുന സംരക്ഷണം*
🔔 ശനി - 12.30 PM TO 2.00 PM
🔔 ഞായർ - 1.30 PM TO 2.30 PM
--------------------------------------------------------

📡 *ആറാം ക്ലാസ്*
🔔 2.30 PM TO 3.00 PM (ശനി , ഞായർ ദിവസങ്ങൾ ഒഴികേ..)
🖥 *പുന സംരക്ഷണം*
🔔 ശനി - 2.00 PM TO 3.00 PM
🔔 ഞായർ - 2.30 PM TO 4.00 PM
--------------------------------------------------------

📡 *ഏഴാം ക്ലാസ്*
🔔 3.00 PM TO 3.30 PM (ശനി , ഞായർ ദിവസങ്ങൾ ഒഴികേ..)
🖥 *പുന സംരക്ഷണം*
🔔 ശനി - 3.00 PM TO 4.30 PM
🔔 ഞായർ - 4.00 PM TO 5.00 PM
--------------------------------------------------------

📡 *ഏട്ടാം ക്ലാസ്*
🔔 3.30 PM TO 4.30 PM (ശനി , ഞായർ ദിവസങ്ങൾ ഒഴികേ..)
🖥 *പുന സംരക്ഷണം*
🔔 ശനി - 4.30 PM TO 7.00 PM
🔔 ഞായർ - 5.00 PM TO 7.30 PM
--------------------------------------------------------

📡 *ഒൻപതാം ക്ലാസ്*
🔔 4.30 PM TO 5.30 PM (ശനി , ഞായർ ദിവസങ്ങൾ ഒഴികേ..)
🖥 *പുന സംരക്ഷണം*
🔔 ശനി - 7.00 PM TO 9.30 PM
🔔 ഞായർ - 7.30 PM TO 10 PM
--------------------------------------------------------

📡 *പത്താം ക്ലാസ്*
🔔 11 AM TO 12.30 PM (ശനി , ഞായർ ദിവസങ്ങൾ ഒഴികേ..)
🖥 *പുന സംരക്ഷണം*
🔔 ശനി , ഞായർ ദിവസങ്ങളൊഴികെ - 5.30 PM TO 7.00 PM
--------------------------------------------------------

📡 *പന്ത്രണ്ടാം ക്ലാസ്*
🔔 8.30 AM TO 10.30 AM (ശനി , ഞായർ ദിവസങ്ങൾ ഒഴികേ..)
🖥 *പുന സംരക്ഷണം*
🔔 7.00 PM TO 9.00 PM ( ശനി , ഞായർ ഒഴികെ)
--------------------------------------------------------

📡 *KITE VICTERS Channel ലഭ്യമാകുന്ന വിവിധ ഡിഷ് TV ചാനൽ നമ്പറുകൾ*

🔔 Videocon D2h - ചാനൽ 642
🔔 Dish TV - 642
🔔 Asianet digital - 411
🔔 Den network -639
🔔 Kerala vision - 42
🔔 City channel - 116
🔔 Tata sky 1899
🔔
--------------------------------------------------------

📡 *NB: ജൂൺ ഒന്നുമുതൽ ഏഴുവരെ സംരക്ഷണം ചെയ്യുന്ന ക്ലാസുകൾ ട്രയൽ അടിസ്ഥാനത്തിലാണ്. ജൂൺ എട്ട് മുതൽ ഇതേ ക്ലാസുകൾ പുനസംപ്രേഷണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 👇🏻*

📞 04712529800
🖥 www.kite.kerala.gov.in

🔔 എല്ലാ രക്ഷിതാക്കളുടേയും കയ്യിൽ ഈ വിവരങ്ങൾ എത്തിക്കുക.

🔔 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്

🔔 social work എന്നത് ജോലിയല്ല. സമൂഹത്തിന് വേണ്ടി ചെയ്യുന്ന കടമയാണ് .

🔔 നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഈ വിവരം ഷെയർ ചെയ്തു കൊടുക്കുക.

Address

Perfect Computers, First Floor, Royal Tower, Perumpuzha P. O
Kollam
691504

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when Perfect Computers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share