Common Service Centre - CSC Nedumoncavu

Common Service Centre - CSC Nedumoncavu Common Service Centre (CSC) network is one of the largest Government approved online service delivery channels in the world.

04/07/2020
csc Kerala Day
04/07/2020

csc Kerala Day

HDFC Bank BC Service
04/07/2020

HDFC Bank BC Service

5000 രൂപാ മൂല്യമുള്ള British Council സർട്ടിഫിക്കറ്റോടുകൂടിയ ഈ കോഴ്സ് ഇപ്പോൾ നിങ്ങൾക്ക്  വെറും 299/- രൂപായ്ക്ക് പൂർത്തിയാ...
04/07/2020

5000 രൂപാ മൂല്യമുള്ള British Council സർട്ടിഫിക്കറ്റോടുകൂടിയ ഈ കോഴ്സ് ഇപ്പോൾ നിങ്ങൾക്ക് വെറും 299/- രൂപായ്ക്ക് പൂർത്തിയാക്കാം. *കൂടുതൽ വിവരങ്ങൾക്ക്* ഡിജിറ്റൽസേവ കോമൺ സർവ്വീസ് സെന്റർ നെടുമൺകാവ് 04742499988, 9207230019, 9562395846 (whatsup)

04/07/2020

22/06/2019

*എന്യുമറേറ്റർമാരുടെ ഒഴിവുകൾ 50 *

*യോഗ്യത* : SSLC പാസ്സ്

കേന്ദ്രസർക്കാരിന്റെ ( മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക് ആൻഡ് പ്രോഗ്രാം ഇമ്പ്ലിമെന്റഷൻ ) 7 - മത് സാമ്പത്തിക സർവ്വേയുടെ ഭാഗമായി കൊട്ടാരക്കര താലൂക്ക് -കരീപ്ര പഞ്ചായത് ഭാഗങ്ങളിലേക്ക് എന്യുമറേറ്റർ മാരെ നിയമിക്കുന്നു. മിനിസ്ട്രി ഓഫ് ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ സേവ കോമൺ സർവീസ് സെന്റർ (സി എസ് സി ) മുഖേനയാണ് സർവ്വേ സങ്കടിപ്പിക്കുന്നത്. താല്പര്യമുള്ള ഉദ്യാഗാർത്ഥികൾ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപെടുക.
ഡിജിറ്റൽ സേവ കോമൺ സർവീസ് സെന്റർ
നെടുമൺകാവ്
ഫോൺ :
9207230019
04742499988

16/06/2019

രാജ്യത്തെ ഏഴാമത്തെ വിശാലവും വിസ്തൃതവുമായ 7th *സാമ്പത്തിക സര്‍വേ* ഈ ജൂണ്‍ മാസം മുതലാരംഭിക്കുകയാണ്.

ഈ കണക്കെടുപ്പിനുള്ള ഇതിനായി 50 ഫീല്‍ഡ് സര്‍വ്വേയര്‍മാരെ (enumerators) കൊല്ലം ജില്ലയിലെ വിവിധ ഏരിയയിലേക്ക് ആവശ്യമുണ്ട്. .

*വീടുവീടാന്തരം പോയി ഓരോരുത്തരുടെയും തൊഴിലും,വിദ്യാഭ്യാസവും, വരുമാനവും അടങ്ങുന്ന സമ്പൂര്‍ണ്ണ വിവരശേഖരണമാണ് നടക്കാന്‍ പോകുന്നത്.* ഇതിനുള്ള ബൃഹത്തായ ചോദ്യാവലി തയ്യാറായിക്കഴിഞ്ഞു.

സര്‍വ്വേ ജോലികള്‍ മൊബൈല്‍ ആപ്പ് വഴിയാണ് നടക്കുക. കുറ്റമറ്റ കൃത്യതയുള്ള റിസള്‍ട്ടാണ് സര്‍ക്കാര്‍ അതുകൊണ്ടു ലക്ഷ്യമിടുന്നത്.

പ്രതിഫലം ജോലിക്കനുസരിച്ചാണ് ലഭിക്കുക. ഒരു വീട് സര്‍വ്വേ ചെയ്യുന്നതിന് 10 രൂപയും ഒരു ബിസ്സിനസ്സ് സ്ഥാപനത്തിന് 20 രൂപയും വീടും വ്യാപാരസ്ഥാപനവും ചേര്‍ന്നുള്ളതിനു 16 രൂപയുമാണ് ലഭിക്കുക.

*ഒരു ദിവസം എത്ര സർവ്വേ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സർവ്വേയർമാരുടെ പ്രതിഫലം.*

രാജ്യത്തെ ചെറുതും വലുതുമായ ബിസ്സിനസ്സ് സ്ഥാപനങ്ങളിലും കാര്‍ഷിക തൊഴില്‍ മേഖലകളിലും ജോലിചെയ്യുന്ന അസംഘടിതരായ എല്ലാ തൊഴിലാളികളും ഈ സര്‍വ്വേയില്‍ ഉള്‍പ്പെടുന്നതോടെ അവര്‍ക്കെല്ലാം പ്രത്യേക യുണിക്ക് നമ്പര്‍ നല്‍കാനാണ് പദ്ധതിയിടുന്നത്. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ അവര്‍ക്ക് ഇതുവഴി ലഭ്യമാകും.

*അപേക്ഷ കൊടുക്കുവാൻ വരുമ്പോൾ കൊണ്ട് വരേണ്ടത്*

*1- ഫോട്ടോ*
*വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്*
*ആധാർ കാർഡ്*
*മൊബൈൽ നമ്പർ*

*അപേക്ഷ കൊടുക്കാൻ സമീപിക്കുക*-

*ഡിജിറ്റൽ സേവ*
*കോമൺ സർവീസ് സെന്റർ (C S C)
നെടുമൺകാവ്
9207230019. 04742499988

Training/exam കഴിഞ്ഞാൽ certificate & ID card നൽകുന്നതാണ്.

Address

Nedumankavu
Kollam
691509

Opening Hours

Monday 9am - 5pm
6pm - 7pm
Tuesday 9am - 5pm
6pm - 7pm
Wednesday 9am - 5pm
6pm - 7pm
Thursday 9am - 5pm
6pm - 7pm
Friday 9am - 5pm
6pm - 7pm
Saturday 9am - 5pm
6pm - 7pm

Telephone

04742499988

Alerts

Be the first to know and let us send you an email when Common Service Centre - CSC Nedumoncavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Common Service Centre - CSC Nedumoncavu:

Share