Solar Cable Vision & Internet Service

Solar Cable Vision & Internet Service Details about Solar Highspeed Internet and a lot more about Solar Cable Vision..

Happy Republic Day
26/01/2022

Happy Republic Day

15/08/2018

കേബിൾ ടിവി ഓപ്പറെറ്റേഴ് സ് അസോസിയേഷൻ (സി .ഒ.എ), സാംസ് മീഡിയ യുടെ സഹകരണത്തോടുകൂടി തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരുക്കുന്നു കേരളാ വിഷൻ ഗ്രീൻ കാർഡ്‌ .കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പതിനാലു ജില്ലകളിലെ മുപ്പതു ലക്ഷത്തോളം ഉപഭോക്താക്കൾക്കായി (ഏകദേശം ഒന്നര കോടി കേബിൾ ടിവി പ്രേക്ഷകർ) ജീവിതത്തിലെ എല്ലാ മേഖലകളും ഉൾപ്പെട്ട തിരഞ്ഞെടുക്കപ്പെട്ട സേവനദാതാക്കൾ…ജ്വല്ലറികൾ, തുണിക്കടകൾ, മെഡിക്കൽ ഷോപ്പുകൾ, ബേക്കറികൾ, ഹോം അപ്പ്ലയൻസസ്, ഇലക് ട്രിക്കൽസ്, സാനിട്ടറി, പെയിന്റ്, ഹാർഡ്‌വെയർ, സ്റ്റേഷനറി, ഫോട്ടോ സ്റ്റുഡിയോ, വാച്ച് ഷോപ്പുകൾ, ടെയ് ലറിങ്ങ് ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ, ഓട്ടോമൊബൈൽ ഡീലർമാർ , ട്രാവൽ ഓപ്പറേറ്റർമാർ, തുടങ്ങി ജീവിതത്തിലെ എല്ലാ മേഖലകളും ഉപഭോക്താക്കൾക്ക് ആകർഷകമായ ആനുകൂല്യങ്ങളോടെ ലഭ്യമാക്കുന്നു.കേബിൾ ടിവി ഓപ്പറെറ്റേഴ് സ് അസോസിയേഷൻ (സി .ഒ.എ) തങ്ങളുടെ ഉപഭോക്താക്കൾക്കായി കേരളാ വിഷൻ ഗ്രീൻ കാർഡ്‌ എന്ന പേരിൽ വെൽഫെയർ കാർഡുകൾ വിതരണം ചെയ്യുന്നു. അതിൽ രേഖപ്പെടുത്തിയിട്ടുള്ള ഐ. ഡി. നമ്പർ ഉപഭോക്താവിന്റെ ലൈഫ് ടൈം ഐ. ഡി. നമ്പർ ആയിരിക്കും.

കേരളാ വിഷൻ ഗ്രീൻ കാർഡ്‌ ഉപയോഗിച്ച് ഉപഭോക്താക്കൾ കാസർകോട്‌ മുതൽ തിരുവനന്തപുരം വരെ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഷോപ്പുകളിൽ നിന്നു സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോൾ ഓരോ തവണയും നിശ്ചിത ഡിസ്കൗണ്ടുകൾ ലഭിക്കുന്നതാണ്. ഉപഭോക്താവിന് ലഭിച്ച ഡിസ്കൗണ്ട് വിവരം ഉപഭോക്താവ് രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പരിൽ ലഭ്യമാവുകയും ചെയ്യുന്നു.

You can call us at any time.
13/06/2017

You can call us at any time.

Details about Solar Highspeed Internet and a lot more about Solar Cable Vision..

15/07/2015

Your satisfaction is our priority...........
Regards
SOLAR

28/05/2015

Address

SOLAR CABLE VISION UNNIMUKKU CHITHARA PO
Kollam
691559

Telephone

9447402603

Website

Alerts

Be the first to know and let us send you an email when Solar Cable Vision & Internet Service posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Solar Cable Vision & Internet Service:

Share