13/04/2026
കുഞ്ഞ് ഹൃദയത്തിനൊരു വിഷുകൈനീട്ടം♥
മെയ് 20-ന് നിശ്ചയിച്ചിരിക്കുന്ന ശസ്ത്രക്രിയക്കായി ഇനി ഏതാനും ദിവസങ്ങൾ മാത്രമേ നമ്മുടെ മുന്നിലുള്ളൂ. ഇതുവരെ നൽകിയ സഹായങ്ങൾക്കും പ്രാർത്ഥനകൾക്കും നന്ദി. എന്നാൽ ലക്ഷ്യത്തിലെത്താൻ ഇനിയും നിങ്ങളുടെ പിന്തുണ ആവശ്യമാണ്.കുട്ടിയുടെ അച്ഛന്‍റെയും അമ്മയുടെയും phone number or qr code ചിത്രത്തില്‍ ഉണ്ട്.
100 രൂപ നൽകി ഈ ചലഞ്ചിൽ പങ്കാളികളാകൂ.
📍 GPay: 70258 10810 (Biji - Mother)
📍 അവസാന തീയതി: മെയ് 20-ന് മുൻപ്