30/04/2019
വിദ്യാഭ്യാസ അറിയിപ്പുകൾ
*പട്ടിക ജാതി വിദ്യാർത്ഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം*
കേരള സർക്കാർ ഉത്തരവ് പ്രകാരം
കേരള സർക്കാർ അംഗീകൃത PSC നിയമനങ്ങൾക്ക് യോഗ്യമായ
PGDCA, DCA, Computer TTC,
Data Entry, Accounting
തുടങ്ങിയ കമ്പ്യൂട്ടർ കോഴ്സുകളുടെ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ യാതൊരു വിധ ഫീസും അടക്കേണ്ടതില്ല.
കേരളാ സ്റ്റേറ്റ് റൂട്രോണിക്സാണ്
പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.
കണ്ണനല്ലൂർ മന്ത്ര അക്കാദമി ആണ് അംഗീകൃത പരിശീലന കേന്ദ്രം.
SSLC വിജയിച്ചവരായിരിക്കണം അപേക്ഷകർ. പ്രവേശനം അൻപത് (50) കുട്ടികൾക്ക് മാത്രം.
2019 ആഗസ്റ്റ് മാസത്തിൽ ആരംഭിക്കുന്ന കോഴ്സുകളിൽ പ്രവേശനം നേടാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം കണ്ണനല്ലൂർ മന്ത്ര അക്കാദമിയിൽ നേരിട്ട് എത്തിച്ചേരണം.
ഫോൺ: 9447111810, 8289881810
NB: മറ്റു വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് 40 % ആണ് ഫീസിളവ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി. 2019 ജൂലായ് 31. ആവശ്യമായ രേഖകൾ: SSLC CERTIFICATE, INCOME CERTIFICATE, COMMUNITY CERTIFICATE, ORlGINAL TC, AADHAR (COPY), PHOTO (2 COPY)