25/04/2022
♦️ *കിസാൻ സമ്മാൻ നിധി പുതുക്കൽ തിരിച്ചെത്തി_*
✨️ _*30 ദിവസം കൂടി മാത്രം*
._ 🔔🔔
*പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പുതുക്കൽ.പദ്ധതിയുടെ 11 മത്തെ ഗഡു ലഭിക്കാൻ EKYC നിർബന്ധം*
_പുതുക്കുന്നതിനുള്ള സൗകര്യം ഇപ്പോൾ *സിംഫണി ഈ-മിത്ര സേവാ കേന്ദ്രത്തിൽ* ലഭ്യമാണ്_
ജൂൺ ആദ്യത്തെയാഴ്ച പണം ലഭിക്കുമെന്നാണ് ഇപ്പോഴത്തെ വിവരം.
*ആവശ്യമായ രേഖകൾ*
✳️ ആധാർകാർഡ് നമ്പർ
✳️ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ കൊണ്ടുവരണം
ചെറുകിട നാമമാത്ര കര്‍ഷകരുടെ ഇടയിൽ ഉൾപ്പെടെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി. കാര്‍ഷിക വിളകൾ ഉത്പാദിപ്പിയ്ക്കുന്നതിനായി പ്രതിവര്‍ഷം 6,000 രൂപ കര്‍ഷകരുടെ അക്കൗണ്ടിൽ നിക്ഷേപിയ്ക്കുന്ന പദ്ധതിയാണിത്. 2,000 രൂപ വീതം മൂന്ന് ഘട്ടങ്ങൾ ആയാണ് പണം അക്കൗണ്ടിൽ എത്തുന്നത്.പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം വർഷത്തിൽ 6000 രൂപ വച്ച് നിലവിൽ കിട്ടി കൊണ്ടിരിക്കുന്ന ഗുണഭോക്താക്കാൾ തങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യം അടുത്ത സാമ്പത്തിക വർഷത്തിലും മുടങ്ങാതെ ലഭിക്കുന്നതിനായി രണ്ട് കാര്യങ്ങൾ മെയ്30ന് മുമ്പായി ചെയ്യേണ്ടതാണ് എന്ന് കൃഷി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
*1 .കേരള കൃഷി വകുപ്പിൻ്റെ കീഴിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം.*
*2 .ആധാർ EKYC നടത്തി രജിസ്ട്രേഷൻ മെയ് 30ന് മുമ്പായി പുതുക്കണം*
ആധാർ EKYC സംവിധാനം *സിംഫണി ഈ-മിത്ര സേവ കേന്ദ്രം കൊളത്തൂർ* ലഭ്യമാണ്.ബയോമെട്രിക് / മൊബൈൽ OTP പ്രകാരം EKYC നടത്താം.മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചാൽ മാത്രമേ OTP വഴി EKYC നടത്താൻ സാധിക്കുകയുള്ളു. ഇന്നു തന്നെ നിങ്ങളുടെ രജിസ്ട്രേഷൻ നടപടി കൾ പൂർത്തിയാക്കുക.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏറ്റവും പുതിയ അറിയിപ്പുകളും വിദ്യാഭ്യാസ അറിയിപ്പുകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവുക.
👇👇👇👇👇👇
https://chat.whatsapp.com/KTAELdOXt3LK7o13CGWGRp
*കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ഇ-മിത്ര സേവാ കേന്ദ്രം സന്ദർശിക്കുക*
https://play.google.com/store/apps/details?id=com.datastone.e_mitra
👆👆👆👆👆👆👆
നിങ്ങളുടെ നാട്ടിൽ പ്രവർത്തിക്കുന്ന ഇ-മിത്ര സേവാ കേന്ദ്രയുടെ വിവരങ്ങൾ ലഭിക്കുന്നതിനും
വിവിധ അപേക്ഷകൾക്ക് എന്തെല്ലാം രേഖകൾ വേണം എന്ന് അറിയുന്നതിനും മുകളിൽ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് Play Store App Install ചെയ്യുക.
നിങ്ങളുടെ ഫ്രണ്ട്സ്/ ഫാമിലി/ സ്കൂൾ/ കോളേജ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക.
നിങ്ങളെപ്പോലെ അവർക്കും ഉപകരികട്ടെ
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
https://t.me/joinchat/UjnNlnMC_D8k8wjv
സിഗ്നൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
https://signal.group/
*സിംഫണി ഈ മിത്രാ സേവ കേന്ദ്രം കൊളത്തൂർ*
📱 97 46 85 48 22
📱Office 9383494822
☎️ Office 04933 203 722
🖨️ഫോട്ടോസ്റ്റാറ്റ്🔸 ലാമിനേഷൻ💻 കളർ പ്രിൻറിംഗ് 🗝️🔑 കീ ഡ്യൂപ്ലിക്കേറ്റ്🕹️ സീൽ🖥️ ഓൺലൈൻ സേവനങ്ങൾ🔹📚 ബുക്ക് ബൈൻഡിംഗ്💠 സ്കൂൾ &ഓഫീസ് സ്റ്റേഷനറി🔸 ബട്ടൺ ഹൗസ്🔹 പേപ്പർ മാർട്ട്🔸 ഫാഷൻ ഡിസൈനിങ് മെറ്റീരിയൽസ് 🔹 ക്രാഫ്റ്റ് വർക്ക് മെറ്റീരിയൽസ്🔸etc
🔵🔴🟢🔵🔴🟢🔵
WhatsApp Group Invite