Ginger mobiles

Ginger mobiles Good costumer service is the life blood of our business

 #വലിയ പെരുന്നാളിന്റെ വലിയ ഓഫറുകൾ   mobiles # വടക്കേ നട, കൊടുങ്ങല്ലൂർ  #9961717273, 7594009475 #
09/07/2022

#വലിയ പെരുന്നാളിന്റെ വലിയ ഓഫറുകൾ mobiles # വടക്കേ നട, കൊടുങ്ങല്ലൂർ #9961717273, 7594009475 #

🔥🔥വിഷു സ്പെഷ്യൽ ഓഫർ🔥🔥ഓൺലൈൻ വിലയിൽ free ഓഫറുകളും🔥🔥🔥
09/04/2022

🔥🔥വിഷു സ്പെഷ്യൽ ഓഫർ🔥🔥
ഓൺലൈൻ വിലയിൽ free ഓഫറുകളും🔥🔥🔥

  care, നിങ്ങളുടെ അരികിലെത്തും   app 7594009475 #ചന്തപ്പുര,  പെട്രോൾ പമ്പിന് എതിർവശം,  കൊടുങ്ങല്ലൂർ
04/07/2021

care, നിങ്ങളുടെ അരികിലെത്തും
app 7594009475
#ചന്തപ്പുര, പെട്രോൾ പമ്പിന് എതിർവശം, കൊടുങ്ങല്ലൂർ

ഇന്നു ginger മൊബൈൽസിന്റെ എല്ലാ ഷോറൂമുകളും തുറക്കുന്നതാണ്     ചെയ്യാൻ എത്രയും വേഗം ഈ സൗകര്യം പ്രയോജനപ്പെടുത്തുക  മൊബൈൽ  #...
15/06/2021

ഇന്നു ginger മൊബൈൽസിന്റെ എല്ലാ ഷോറൂമുകളും തുറക്കുന്നതാണ്
ചെയ്യാൻ എത്രയും വേഗം ഈ സൗകര്യം പ്രയോജനപ്പെടുത്തുക
മൊബൈൽ
#ചന്തപ്പുര പെട്രോൾ പമ്പിന് എതിർവശം, കൊടുങ്ങല്ലൂർ 7594009475

10/06/2021

നാളെ ginger മൊബൈൽസിന്റെ എല്ലാ ഷോറൂമുകളും തുറന്നു പ്രവർത്തിക്കുന്നു

ഇനിയെങ്കിലും നമ്മൾ തിരിച്ചറിയണം, നമ്മുടെ ഓരോരുത്തരുടെയും  ജീവ ശ്വാസമാണ്  ഓരോ മരവും ! ഓക്സിജൻ ലഭിക്കാതെ നമ്മൾ ഓരോരുത്തരും...
05/06/2021

ഇനിയെങ്കിലും നമ്മൾ തിരിച്ചറിയണം, നമ്മുടെ ഓരോരുത്തരുടെയും ജീവ ശ്വാസമാണ് ഓരോ മരവും !
ഓക്സിജൻ ലഭിക്കാതെ നമ്മൾ ഓരോരുത്തരും പ്രാണവായുവിനായി പിടയുന്നു. തിരിച്ചറിയൂ മനുഷ്യ....
mobiles

 #മൊബൈൽ ഫോൺ  #വളരെ ശ്രദ്ധിച്ചു ഉപയോഗിക്കു.. #സ്പെയർ പാർട്സ്നു   #ക്ഷാമം.. 📵📵📵ഫോൺ കേടായാൽ മാനസികമായും ലോക്ക്  ഡൌൺ  ആകും. ...
30/05/2021

#മൊബൈൽ ഫോൺ #വളരെ ശ്രദ്ധിച്ചു ഉപയോഗിക്കു..
#സ്പെയർ പാർട്സ്നു #ക്ഷാമം.. 📵📵📵
ഫോൺ കേടായാൽ മാനസികമായും ലോക്ക് ഡൌൺ ആകും.
ഇപ്പോൾ തന്നെ ബുക്ക്‌ ചെയ്യൂ 7594009475

ഭയം വേണ്ട.. ജാഗ്രത മതി 🙏🙏🙏🙏

17/03/2021

****മൊബൈൽ ലോൺ കിട്ടുന്നില്ലേ, എങ്കിൽ തീർച്ചയും നിങ്ങൾക്കും ഇത് ഉപയോഗപ്പെടും****

നല്ലൊരു mobile വാങ്ങാൻ കൈയിൽ ഒരുമിച്ച് തുക കണ്ടെത്താൻ കഴിയാത്തവർക്കും, പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയും mobile loan ലഭിക്കാത്തവർക്കും ഒരു പരിഹാരമാണ് GINGER MOBILES അഡ്വാൻസ് ബുക്കിങ് സ്കീം.

ഇനി plan എന്താണെന്നു നോക്കാം...

*1000 രൂപ അടച്ചുകൊണ്ട് അഡ്വാൻസ് ബുക്കിങ് സ്ക്കിമിൽ ചേരാം, സ്ക്കിമിൽ ചേരുന്ന എല്ലാവർക്കും മൊബൈൽ ലഭിക്കുന്നു.

*30000 രൂപയുടെ മൊബൈൽ കിട്ടിയാലും പരമാവധി 6000 രൂപ മാത്രമേ അടക്കേണ്ടതുള്ളൂ.

എങ്ങിനെ എന്നല്ലേ.

Ginger അഡ്വാൻസ് ബുക്കിങ് സ്കീം എന്നാൽ ഓരോ മാസവും 1000 രൂപ വീതം 6 മാസം മാത്രം തുടർച്ചയായി 6000രൂപ അടക്കുന്ന scheme ആണ്‌, ഇതിൽ ചേരുന്ന എല്ലാ ഉപഭോക്താക്കൾക്കും നറുക്കെടുപ്പിലൂടെയാണ് mobile phone ലഭിക്കുന്നത്. ആദ്യത്തെ 12 മാസങ്ങളിലും 30000 രൂപ വില വരുന്ന ഫോണുകൾ നറുക്കെടുപ്പിലൂടെ ലഭിക്കും. നറുക്കെടുപ്പിൽ കിട്ടുന്നവർ ഒരു രൂപ പോലും തിരിച്ചു അടക്കേണ്ടതില്ല.

* 13 ആം മാസം മുതൽ 48 മാസം വരെ 7500, 8000, 8500 രൂപ വിലയുള്ള 540 ഫോണുകൾ എല്ലാ മാസവും 15പേർക് വീതം നറുക്കെടുപ്പിലൂടെ ലഭിക്കുന്നു.

*49 ആം മാസം ഈ സ്ക്കിമിൽ 6000 രൂപ അടച് നറുക്കെടുപ്പിൽ കിട്ടാത്ത എല്ലാവർക്കും 10000 രൂപയുടെ മൊബൈൽ ഫോൺ നൽകുന്നു.

*ഫോണിന്റെ ബ്രാൻഡ്, മോഡൽ ഇതൊക്കെ കസ്റ്റമേഴ്സിന് തീരുമാനികാം. കൂടാതെ 12മാസം തുടർച്ചയായി 1000 രൂപ അടച്ചുകൊണ്ട് 13മത്തെ മാസം നിങ്ങൾക് ഫോൺ വാങ്ങാനും കഴിയും.

*ഇതിനെല്ലാം പുറമെ ginger അഡ്വാൻസ് ബുക്കിങ് സ്ക്കിമിൽ ചേരുന്ന എല്ലാ കസ്റ്റമേഴ്സിനും സ്ക്കിമിൽ അടച്ച തുക ginger മൊബൈൽസിന്റെ ഷോറൂമികളിൽ നിന്നും നറുക്കെടുപ്പിൽ ഫോൺ കിട്ടുന്നതിന് മുൻപോ അല്ലെങ്കിൽ അതിനു ശേഷമോ മൊബൈൽ സർവീസ് ചെയ്തോ, അക്‌സെസ്സറിസ് വാങ്ങിയോ, മൊബൈൽ വാങ്ങിയോ കസ്റ്റമറിലേക് തന്നെ തിരിച്ചു നൽകുന്നു. അതിനായി 5 വർഷത്തെ കാലാവധിയുള്ള ginger privilege കാർഡ് കൂടി നൽകുന്നുണ്ട്. ഇപ്പോൾ തന്നെ ചേരൂ

7594009475

Ginger mobiles കൊടുങ്ങല്ലൂർ

17/03/2021

മൊബൈൽ ലോൺ കിട്ടുന്നില്ലേ, എങ്കിൽ തീർച്ചയായും നിങ്ങൾക്കും ഇത് ഉപയോഗപ്പെടും

GINGER MOBILE ADVANCED BOOKING SCHEME

നല്ലൊരു mobile വാങ്ങാൻ കൈയിൽ ഒരുമിച്ച് തുക കണ്ടെത്താൻ കഴിയാത്തവർക്കും, പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയും mobile loan ലഭിക്കാത്തവർക്കും ഒരു പരിഹാരമാണ് *GINGER MOBILES അഡ്വാൻസ് ബുക്കിങ് സ്കീം*.

ഇനി plan എന്താണെന്നു നോക്കാം...

1000 രൂപ അടച്ചുകൊണ്ട് അഡ്വാൻസ് ബുക്കിങ് സ്ക്കിമിൽ ചേരാം,
സ്ക്കിമിൽ ചേരുന്ന എല്ലാവർക്കും മൊബൈൽ ലഭിക്കുന്നു. *30000 രൂപയുടെ മൊബൈൽ കിട്ടിയാലും പരമാവധി 6000 രൂപ മാത്രമേ അടക്കേണ്ടതുള്ളൂ*,
എങ്ങിനെ എന്നല്ലേ.
Ginger അഡ്വാൻസ് ബുക്കിങ് സ്കീം എന്നാൽ ഓരോ മാസവും 1000 രൂപ വീതം 6 മാസം മാത്രം തുടർച്ചയായി 6000രൂപ അടക്കുന്ന scheme ആണ്‌, ഇതിൽ ചേരുന്ന എല്ലാ ഉപഭോക്താക്കൾക്കും നറുക്കെടുപ്പിലൂടെയാണ് mobile phone ലഭിക്കുന്നത്.
ആദ്യത്തെ 12 മാസങ്ങളിലും 30000 രൂപ വില വരുന്ന ഫോണുകൾ നറുക്കെടുപ്പിലൂടെ ലഭിക്കും. *നറുക്കെടുപ്പിൽ കിട്ടുന്നവർ ഒരു രൂപ പോലും തിരിച്ചു അടക്കേണ്ടതില്ല*.

13 ആം മാസം മുതൽ 48 മാസം വരെ 7500, 8000, 8500 രൂപ വിലയുള്ള 540 ഫോണുകൾ എല്ലാ മാസവും 15പേർക് വീതം നറുക്കെടുപ്പിലൂടെ ലഭിക്കുന്നു. 49 ആം മാസം ഈ സ്ക്കിമിൽ 6000 രൂപ അടച് നറുക്കെടുപ്പിൽ കിട്ടാത്ത എല്ലാവർക്കും 10000 രൂപയുടെ മൊബൈൽ ഫോൺ നൽകുന്നു. ഫോണിന്റെ ബ്രാൻഡ്, മോഡൽ ഇതൊക്കെ കസ്റ്റമേഴ്സിന് തീരുമാനികാം. *കൂടാതെ 12മാസം തുടർച്ചയായി 1000 രൂപ അടച്ചുകൊണ്ട് 13മത്തെ മാസം നിങ്ങൾക് ഫോൺ വാങ്ങാനും കഴിയും*. ഇതിനെല്ലാം പുറമെ ginger അഡ്വാൻസ് ബുക്കിങ് സ്ക്കിമിൽ ചേരുന്ന *എല്ലാ കസ്റ്റമേഴ്സിനും സ്ക്കിമിൽ അടച്ച തുക ginger മൊബൈൽസിന്റെ ഷോറൂമികളിൽ നിന്നും നറുക്കെടുപ്പിൽ ഫോൺ കിട്ടുന്നതിന് മുൻപോ അല്ലെങ്കിൽ അതിനു ശേഷമോ മൊബൈൽ സർവീസ് ചെയ്തോ, അക്‌സെസ്സറിസ് വാങ്ങിയോ, മൊബൈൽ വാങ്ങിയോ കസ്റ്റമറിലേക് തന്നെ തിരിച്ചു നൽകുന്നു*. അതിനായി 5 വർഷത്തെ കാലാവധിയുള്ള ginger privilege കാർഡ് കൂടി നൽകുന്നുണ്ട്.

*Ginger mobiles കൊടുങ്ങല്ലൂർ*
ഉടൻ വിളിക്കു : 7594009475 | 8089397070

Good costumer service is the life blood of our business

 #മൊബൈൽ  #ലോൺ കിട്ടുന്നില്ലേ, എങ്കിൽ തീർച്ചയായും നിങ്ങൾക്കും ഇത് ഉപയോഗപ്പെടുംനല്ലൊരു mobile വാങ്ങാൻ കൈയിൽ ഒരുമിച്ച് തുക ...
16/03/2021

#മൊബൈൽ #ലോൺ കിട്ടുന്നില്ലേ, എങ്കിൽ തീർച്ചയായും നിങ്ങൾക്കും ഇത് ഉപയോഗപ്പെടും

നല്ലൊരു mobile വാങ്ങാൻ കൈയിൽ ഒരുമിച്ച് തുക കണ്ടെത്താൻ കഴിയാത്തവർക്കും, പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയും mobile loan ലഭിക്കാത്തവർക്കും ഒരു പരിഹാരമാണ് *GINGER MOBILES അഡ്വാൻസ് ബുക്കിങ് സ്കീം*.

ഇനി plan എന്താണെന്നു നോക്കാം...

1000 രൂപ അടച്ചുകൊണ്ട് അഡ്വാൻസ് ബുക്കിങ് സ്ക്കിമിൽ ചേരാം, സ്ക്കിമിൽ ചേരുന്ന എല്ലാവർക്കും മൊബൈൽ ലഭിക്കുന്നു. *30000 രൂപയുടെ മൊബൈൽ കിട്ടിയാലും പരമാവധി 6000 രൂപ മാത്രമേ അടക്കേണ്ടതുള്ളൂ*, എങ്ങിനെ എന്നല്ലേ.
Ginger അഡ്വാൻസ് ബുക്കിങ് സ്കീം എന്നാൽ ഓരോ മാസവും 1000 രൂപ വീതം 6 മാസം മാത്രം തുടർച്ചയായി 6000രൂപ അടക്കുന്ന scheme ആണ്‌, ഇതിൽ ചേരുന്ന എല്ലാ ഉപഭോക്താക്കൾക്കും നറുക്കെടുപ്പിലൂടെയാണ് mobile phone ലഭിക്കുന്നത്. ആദ്യത്തെ 12 മാസങ്ങളിലും 30000 രൂപ വില വരുന്ന ഫോണുകൾ നറുക്കെടുപ്പിലൂടെ ലഭിക്കും. *നറുക്കെടുപ്പിൽ കിട്ടുന്നവർ ഒരു രൂപ പോലും തിരിച്ചു അടക്കേണ്ടതില്ല*.

13 ആം മാസം മുതൽ 48 മാസം വരെ 7500, 8000, 8500 രൂപ വിലയുള്ള 540 ഫോണുകൾ എല്ലാ മാസവും 15പേർക് വീതം നറുക്കെടുപ്പിലൂടെ ലഭിക്കുന്നു. 49 ആം മാസം ഈ സ്ക്കിമിൽ 6000 രൂപ അടച് നറുക്കെടുപ്പിൽ കിട്ടാത്ത എല്ലാവർക്കും 10000 രൂപയുടെ മൊബൈൽ ഫോൺ നൽകുന്നു. ഫോണിന്റെ ബ്രാൻഡ്, മോഡൽ ഇതൊക്കെ കസ്റ്റമേഴ്സിന് തീരുമാനികാം. *കൂടാതെ 12മാസം തുടർച്ചയായി 1000 രൂപ അടച്ചുകൊണ്ട് 13മത്തെ മാസം നിങ്ങൾക് ഫോൺ വാങ്ങാനും കഴിയും*. ഇതിനെല്ലാം പുറമെ ginger അഡ്വാൻസ് ബുക്കിങ് സ്ക്കിമിൽ ചേരുന്ന *എല്ലാ കസ്റ്റമേഴ്സിനും സ്ക്കിമിൽ അടച്ച തുക ginger മൊബൈൽസിന്റെ ഷോറൂമികളിൽ നിന്നും നറുക്കെടുപ്പിൽ ഫോൺ കിട്ടുന്നതിന് മുൻപോ അല്ലെങ്കിൽ അതിനു ശേഷമോ മൊബൈൽ സർവീസ് ചെയ്തോ, അക്‌സെസ്സറിസ് വാങ്ങിയോ, മൊബൈൽ വാങ്ങിയോ കസ്റ്റമറിലേക് തന്നെ തിരിച്ചു നൽകുന്നു*. അതിനായി 5 വർഷത്തെ കാലാവധിയുള്ള ginger privilege കാർഡ് കൂടി നൽകുന്നുണ്ട്. ഇപ്പോൾ തന്നെ ചേരൂ 7594009475

*Ginger mobiles
ഉടൻ വിളിക്കു : 7594009475 | 8089397070

Address

NH-17
Kodungallur
680664

Opening Hours

Monday 9am - 9:30pm
Tuesday 9am - 9:30pm
Wednesday 9am - 9:30pm
Thursday 9am - 9:30pm
Friday 9am - 9:30pm
Saturday 9am - 9:30pm
Sunday 9am - 9:30pm

Telephone

+917594009475

Alerts

Be the first to know and let us send you an email when Ginger mobiles posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share