14/05/2024
വൻ തൊഴിൽ സാധ്യതകളുള്ള കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്‌നിഷ്യൻ കോഴ്‌സ് കൊടുങ്ങല്ലൂർ ഗ്ലോബൽ കമ്പ്യൂട്ടർ എഡ്യൂക്കേഷനിൽ ഉടൻ ആരംഭിക്കുന്നു.
യുവ ഉദ്യോഗാർഥികൾക്ക് ഹോസ്പിറ്റൽസ്, സൂപ്പർമാർക്കറ്റ്, സ്‌കൂൾ, കോളേജുകൾ, കമ്പ്യൂട്ടർ സെയിൽസ് & സർവീസ് സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ മേഖലകളിൽ എളുപ്പത്തിൽ ജോലി ലഭിക്കാൻ ഉതകുന്ന ഈ കോഴ്‌സിൽ ഡെസ്ക്ടോപ്പ് അസ്സംബ്ലിങ്ങ്, ഇൻസ്റ്റാളേഷൻ, ലാപ്ടോപ്പ് & ഡെസ്ക്ടോപ്പ് മെയിൻറ്റനൻസ്, ട്രബിൾ ഷൂട്ടിംഗ്, BASIC NETWORKING തുടങ്ങിയ കാര്യങ്ങളിൽ വിദഗ്‌ദ്ധ പരിശീലനം നൽകി തൊഴിൽ ചെയ്യാൻ പ്രാപ്തരാക്കുന്നു. പരിശീലത്തിനുശേഷം വിവിധ സ്ഥാപനങ്ങളിൽ ലഭ്യതക്കനുസരിച്ച് 1/3/6 മാസ (പെയിഡ്/നോൺ പെയിഡ്) ഇന്റേൺഷിപ്പ് നൽകിക്കൊണ്ട് നടത്തപ്പെടുന്ന ഈ കോഴ്‌സിലേക്ക് അഡ്മിഷൻ പരിമിതമായ സീറ്റുകളിക്കേക്ക് മാത്രം.
അഡ്മിഷനും മറ്റു വിവരങ്ങൾക്കും വിളിക്കുക.
ഫോൺ : 098473 47169
GLOBAL COMPUTER EDUCATION IS THE AUTHORISED TRAINING CENTRE OF BSS - UNDER THE PLANING COMMISSION, GOVT. OF INDIA TO CONDUCT VARIOUS JOB ORIENTED COURSES LIKE GOVT. APPROVED DCA, MS OFFICE AND TALLY. SEO AND DIGITAL MARKETING, GRAPHIC DESIGNING Etc.