Digital Seva Common Service Centre Kodenchery

Digital Seva Common Service Centre Kodenchery CSC

06/11/2023
Coming soon!!Registration for   at CSC under the   Scheme...        Ministry of Electronics & Information Technology, Go...
21/06/2022

Coming soon!!

Registration for at CSC under the Scheme...

Ministry of Electronics & Information Technology, Government of India MyGovIndia

*PMGDISHA - Pradhan Mantri Gramin Digital Saksharta Abhiyan* # ലക്ഷ്യം : ഗ്രാമ പ്രശേങ്ങളിലെ *300* വ്യക്തികളെ ഡിജിറ്റൽ സാ...
06/02/2022

*PMGDISHA - Pradhan Mantri Gramin Digital Saksharta Abhiyan*

# ലക്ഷ്യം : ഗ്രാമ പ്രശേങ്ങളിലെ *300* വ്യക്തികളെ ഡിജിറ്റൽ സാക്ഷരരാക്കുക.

# ആർക്കൊക്കെ പങ്കെടുക്കാം :
* 14 മുതൽ 60 വയസുവരെ, ആധാർ നമ്പർ ഉള്ള എല്ലാവർക്കും .

* കംപ്യൂട്ടർ പരിജ്ഞാനം ഇല്ലാത്തവർ.

* എസ്. എസി / എസ്. ടി, ബി പി എൽ, വനിതകൾ, മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്നിവർക്ക് മുൻഗണന.

# കോഴ്സ് കാലാവധി : 20 മണിക്കൂർ ( രജിസ്റ്റർ ചെയ്തു 10 ദിവസത്തിനു ശേഷമോ അല്ലെങ്കിൽ 30 ദിവസത്തിനുള്ളിലോ ആയി പരീക്ഷ എഴുതണം.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക*
👇👇👇👇👇👇👇👇
ഡിജിറ്റൽ സേവ കോമൺ സർവ്വീസ് സെൻറർ
*കോടഞ്ചേരി*
പഞ്ചമി ടെക്സ്റ്റ്നു എതിർവശം കോടഞ്ചേരി
6235044044
*Under Ministry of Electronics and Information Technology, Govt. of India*

☎️ *6235044045*

ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക.
https://chat.whatsapp.com/D2yvMW60sS2DdBlLLPWo0l

🎙 *C* l *S* l *C  കോടഞ്ചേരി *ഒന്നാം ക്ലാസ്സുമുതലുള്ള കുട്ടികൾക്കുള്ള സ്കോളർഷിപ്പ്* *കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം 2...
26/08/2021

🎙 *C* l *S* l *C കോടഞ്ചേരി

*ഒന്നാം ക്ലാസ്സുമുതലുള്ള കുട്ടികൾക്കുള്ള സ്കോളർഷിപ്പ്*

*കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം 2021-22 ലെ മൈനോരിറ്റി പ്രീ മെട്രിക് / പോസ്റ്റ് മെട്രിക് / മെരിറ്റ് കം മീൻസ് സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു*

ന്യൂന പക്ഷ സമുദായങ്ങളായി വിഞ്ജാപനം ചെയ്യപ്പെട്ടിട്ടുള്ള *മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജെയിൻ, പാഴ്സി* എന്നീ സമുദായങ്ങളിൽ പെട്ട ഒന്നാം ക്ലാസ്സു മുതൽ പ്രൊഫഷണൽ ഡിഗ്രി, പിജി കോഴ്സുകൾ വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

*അവസാന തീയതി*

📌 *പ്രീമെട്രിക് : 2021 നവംബർ 15*

📌 *പോസ്റ്റ് മെട്രിക് / മെരിറ്റ് കം മീൻസ്*

*2021 നവംബർ 30*

👉🏻 *പ്രത്യേകം ശ്രദ്ധിക്കുക :- ഇത്തവണ പ്രീമെട്രിക് സ്കോളർഷിപ്പുകൾക്ക് വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് നിർബദ്ധം ആണ്*

*അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക*
🤝 *CSC കോമൺ സർവ്വീസ് സെൻ്റർ
🤝 *CSC കോടഞ്ചേരി

☎️ *Customer കെയർ
8281205804 *6235044044

Page*


കോമൺ സർവ്വീസ് സെൻ്റർ
കോടഞ്ചേരി

♦️ *വിശ്വസ്തം - സുതാര്യം - സുരക്ഷിതം*♦️

WhatsApp Group Invite

സർവ്വീസ് പെൻഷൻ വാങ്ങുന്നവർ നിങ്ങളുടെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ജീവൺ പ്രമാൺ പത്രം സ്കീം വഴി ) ഹാജറാക്കേണ്ടതായിട്ടുണ്...
10/11/2020

സർവ്വീസ് പെൻഷൻ വാങ്ങുന്നവർ നിങ്ങളുടെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ജീവൺ പ്രമാൺ പത്രം സ്കീം വഴി ) ഹാജറാക്കേണ്ടതായിട്ടുണ്ട്. ലൈഫ് സർട്ടിഫിക്കറ്റ് ഇനി മുതൽ കോമൺസർവ്വീസ് സെന്ററിലൂടെ ലഭിക്കുന്നതാണ്. ഇതിനു വേണ്ടി ഹാജറാക്കേണ്ട രേഖകൾ പെൻഷനറുടെ ഐഡി നമ്പർ, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവയുമായി പെൻഷനർ കോമൺ സർവ്വീസ് സെന്ററിൽ നേരിട്ടെത്തുക.​ ph: 6235044044
04952237033

29/09/2020
🔰🔰 *FSSAI ഫുഡ് സേഫ്റ്റി ലൈസൻസ് & രജിസ്ട്രേഷൻ* *___________________**ഡിജിറ്റൽ സേവാ CSC*  *പൊതു സേവന കേന്ദ്രം**കോടഞ്ചേരി ....
21/09/2020

🔰🔰 *FSSAI ഫുഡ് സേഫ്റ്റി ലൈസൻസ് & രജിസ്ട്രേഷൻ*
*___________________*
*ഡിജിറ്റൽ സേവാ CSC*
*പൊതു സേവന കേന്ദ്രം*
*കോടഞ്ചേരി .*

➡ *ഭക്ഷ്യ വസ്തുക്കളുടെ വിതരണമോ, നിർമ്മാണമോ, വില്പനയോ നടത്തുന്നവർ നിർബന്ധമായും 2006 ലെ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചുള്ള രജിസ്‌ട്രേഷൻ അല്ലെങ്കിൽ ലൈസൻസ് എടുക്കേണ്ടതാണ്.*

➡ *ആവശ്യമായ രജിസ്‌ട്രേഷൻ അല്ലെങ്കിൽ ലൈസൻസ് എടുക്കാത്തവർക്ക് 50000 രൂപവരെ പിഴയും തടവ് ശിക്ഷയും നിയമത്തിൽ വ്യവസ്‌ഥ ചെയ്തിട്ടുണ്ട്.*

➡ *ഗുണനിലവാര നിയമപ്രകാരം എല്ലാ ഭക്ഷ്യ വ്യാപാരികളും എടുക്കേണ്ട ലൈസന്‍സും രജിസ്ട്രേഷനും ഇനിമുതല്‍ ഡിജിറ്റൽ സേവാ കേന്ദ്രം വഴി അപേക്ഷിക്കാം.*

➡ *ബേക്കറികൾ, ചായക്കടകൾ, ഹോട്ടലുകൾ, സ്റ്റേഷനറി സ്റ്റോഴ്‌സ്, പലചരക്ക് വ്യാപാരികൾ, അങ്കണവാടികൾ, ഉച്ചഭക്ഷണം ലഭ്യമാകുന്ന സ്‌കൂളുകൾ, ഭക്ഷണം പാചകം ചെയ്യുന്ന ആളുകൾ, പലഹാരങ്ങൾ കൊണ്ട് നടന്ന് വിൽപ്പന നടത്തുന്നവർ, കാറ്ററിംഗ് സ്ഥാപനങ്ങൾ, കല്യാണ മണ്ഡപം നടത്തുന്നവർ, വെജിറ്റബിൾ & ഫ്രൂട്ട് സ്റ്റാൾ, ഫിഷ് സ്റ്റാൾ, പെട്ടി കടകൾ*...... *തുടങ്ങി ഭക്ഷ്യയോഗ്യമായ സാധനങ്ങൾ വിൽക്കുകയും വിതരണം ചെയ്യുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്നർക്കെല്ലാം ഈ ലൈസൻസും രജിസ്‌ട്രേഷനും നിർബന്ധമാണ്.*

➡ *പുതിയ രജിസ്ട്രേഷനും ലൈസന്‍സ് എടുക്കുന്നതിനും, പുതുക്കുന്നതിനും നേരത്തെ എടുത്ത ലൈസന്‍സുകള്‍ ഓണ്‍ലൈനാക്കുന്നതിനും പൊന്നാനിയിലെ ഡിജിറ്റൽ സേവ CSC യിൽ സൗകര്യമുണ്ട്.*

➡ *സ്ഥാപന ലൈസൻസ്, സംരംഭകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ,*
*ആധാർ, വോട്ടേഴ്‌സ് ഐഡി, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ് പോലുള്ള ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ ആവശ്യമാണ്.*

🎀🎀🎀🎀🎀🎀🎀🎀🎀🎀

*കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുക.*
🎀🎀🎀🎀🎀🎀🎀🎀🎀🎀
*ഡിജിറ്റൽ സേവ CSC*
*പൊതുസേവന കേന്ദ്രം.*
*(ഒരു കേന്ദ്രസർക്കാർ സംരംഭം)*
*തുഷാരഗിരി റോഡ് കോടഞ്ചേരി .*
04952237033
6235044044

പ്രീ മെട്രിക് സ്കോളർഷിപ് , മെറിറ്റ് കം മീൻസ് സ്കോളർഷിപ് .....🎀🎀🎀🎀🎀🎀🎀🎀🎀🎀 *കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെ...
21/09/2020

പ്രീ മെട്രിക് സ്കോളർഷിപ് , മെറിറ്റ് കം മീൻസ് സ്കോളർഷിപ് .....

🎀🎀🎀🎀🎀🎀🎀🎀🎀🎀

*കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുക.*
🎀🎀🎀🎀🎀🎀🎀🎀🎀🎀
*ഡിജിറ്റൽ സേവ CSC*
*പൊതുസേവന കേന്ദ്രം.*
*(ഒരു കേന്ദ്രസർക്കാർ സംരംഭം)*
*തുഷാരഗിരി റോഡ് കോടഞ്ചേരി .*
6235044044

Address

Common Service Centre Kodenchery
Kodancherry
673580

Alerts

Be the first to know and let us send you an email when Digital Seva Common Service Centre Kodenchery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share