06/05/2017
| എസ്എസ്എല്‍സി പരീക്ഷയിലെ വിജയം ആഘോഷിക്കാന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് വിലക്ക് |Read More :-http://www.vvmtoday.com/thiruvanathapuram-190/
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയിലെ വിജയം ആഘോഷിക്കാന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് വിലക്കി വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഗ്രീന്‍പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിജയ ശതമാനം സംബന്ധിച്ചും ഗ്രേഡ് നേടിയ കുട്ടികളുടെ ഫോട്ടോ വെച്ചും ഫ്ലക്സ് അട...