PSC MATE - PSC Job Notifications

PSC MATE - PSC Job Notifications PSC Mate - Android application gives you PSC job notification without log in to PSC website.

05/08/2018
03/08/2018

പി.എസ്.സി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

കാറ്റഗറി നമ്പർ :
396/2017
399/2017
400/2017

തസ്തിക: ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ
വിവിധ കമ്പനി/കോർപറേഷൻ/ബോർഡ്

പഴയ കേന്ദ്രം:
------------------------------------------------------
സെന്റ് മേരീസ് എച്ച്.എസ് പള്ളിപ്പോർട്, എറണാകുളം.
സെന്റർ : 2053
രജിസ്റ്റർ നമ്പർ : 341859 മുതൽ 342058 വരെ എണ്ണം : 200 പേർ
തിയതി : 2018 AUG 5
സമയം : 01.30PM - 03.15 PM

പുതിയ പരീക്ഷാ കേന്ദ്രം:
------------------------------------------------------
മാർലോ പബ്ലിക് സ്‌കൂൾ, പെരുമ്പള്ളി, നാറാക്കൽ, കൊച്ചി, എറണാകുളം -682505 (ഫോൺ നമ്പർ 0484 2494178)

24/07/2018

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്...!!!

Admission Ticket Confirmation last date : 11.08.2018

1. Cat.No.545/ 2017- അസിസ്റ്റന്റ് / ഓഡിറ്റർ (സെക്രട്ടേറിയറ്റ് ,PSC, AGs Office, LFAD )/BY Transfer.
പരീഷാതീയതി- 13.10.2018 ശനിയാഴ്ച

2. Cat.No.456 / 2017 Assistant Prison Officer ,457/ 2016 - Female Assistant Prison Officer (Prisons)
പരീഷാതീയതി- 27.10.2018 ശനിയാഴ്ച.

3 .Cat No. 551/2017- Junior Instructor (Turner)- Industrial Training Department

പരീക്ഷാ തീയതി 05.10.2018 വെള്ളിയാഴ്ച

4. Cat No- 549/2017 -Junior Instructor (Machinist)-Industrial Training Department.

പരീക്ഷാ തീയതി 15.10.2018 തിങ്കളാഴ്ച.

5. Cat.No - 362/ 2017 - Junior Chemist -(Mining & Geology)
പരീക്ഷാ തീയതി 31 .10.2018 ബുധനാഴ്ച.

ജൂൺ മാസം PSC പരീക്ഷകളിൽ മാറ്റം
01/06/2018

ജൂൺ മാസം PSC പരീക്ഷകളിൽ മാറ്റം

Address

Kochi

Alerts

Be the first to know and let us send you an email when PSC MATE - PSC Job Notifications posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share