Penta Menaka

Penta Menaka South India's Largest Electronic Shopping Mall , Mobile Phones , Digital Camera , Mobile Phone Acces

10/02/2024
28/03/2022

നാളെ പെന്റാ മേനക ഷോപ്പിംഗ് മാൾ തുറന്നു പ്രവർത്തിക്കുന്നതായിരിക്കും(29/03)

കോവിഡ് 19 ന്റെ സാഹചര്യത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾ പെന്റാ മേനക ഷോപ്പിംഗ് കോംപ്ലെക്സ് ഉൾപ്പെടുന്ന മേഖല കണ്ടൈൻമെൻറ് സോണായി...
02/10/2020

കോവിഡ് 19 ന്റെ സാഹചര്യത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾ പെന്റാ മേനക ഷോപ്പിംഗ് കോംപ്ലെക്സ് ഉൾപ്പെടുന്ന മേഖല കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചതിനാൽ കോംപ്ലെക്സ് അടച്ചിട്ടിരുന്നു. 03 ഒക്ടോബർ 2020 മുതൽ പെന്റാ മേനക കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വീണ്ടും തുറന്ന് പ്രവർത്തിക്കുന്ന വിവരം ഏവരെയും അറിയിച്ചുകൊള്ളുന്നു.

20/09/2020

പെന്റാ മേനക ഷോപ്പിംഗ് കോംപ്ലെക്സിലെ ഒരു സ്ഥാപനത്തിൽജോലി ചെയ്യുന്ന ആൾക്ക് കോവിഡ് 19 പോസിറ്റീവ് ആയതിനെ തുടർന്ന് ജില്ലാ ഭരണാധികാരികളെയും ആരോഗ്യവകുപ്പിനെയും അറിയിക്കുകയും രോഗബാധ പകരാതിരിക്കുവാൻ മുൻകരുതലിന്റെ ഭാഗമായി പെന്റാ മേനക ഷോപ്പിംഗ് കോംപ്ലക്സ് ഒരാഴ്ച(21/09/20 മുതൽ ) അടച്ചിടുവാനും തീരുമാനിച്ചിട്ടുണ്ട്. ഞങ്ങളുടെ മാന്യ കസ്റ്റമേഴ്സ് ഇത് ഒരു അറിയിപ്പായി എടുക്കുവാൻ താല്പര്യപ്പെടുന്നു.
സെക്രട്ടറി
പെന്റാ മേനക ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ

27/08/2020

വ്യാജ വാർത്തയുടെ സത്യാവസ്ഥ അത് പ്രചരിപ്പിച്ച ആൾ വിശദീകരിക്കുന്നു

27/08/2020

അവസാനം ആ മാപ്പ് അപേക്ഷ വന്നെത്തി. എന്നാൽ താങ്കൾ ആരെന്ന് വെളിപ്പെടുത്തുന്നത് വരെയും താങ്കൾക്ക് മാപ്പ് ഇല്ല.

26/08/2020

പെന്റാ മേനക ഷോപ്പിംഗ് കോംപ്ലെക്സിനെതിരെ വ്യാജ പ്രചരണം നടത്തിയ സാമൂഹ്യ ദ്രോഹിയെ കണ്ടെത്തുന്നവർക്ക് ₹50,000 രൂപയുടെ സ്മാർട്ട്‌ഫോൺ സമ്മാനം

25/08/2020

പ്രിയ സുഹൃത്തുക്കളെ,

2 പതിറ്റാണ്ടിൽ ഏറെയായി മൊബൈൽ ഫോൺ വിൽപ്പന രംഗത്ത് തലയെടുപ്പോടെ മുന്നിൽ നിൽക്കുന്ന സ്ഥാപനമാണ് പെന്റാ മേനക. കോവിഡ് 19ന്റെ സാഹചര്യത്തിലും ഗവണ്മെന്റ് നിർദ്ദേശിച്ച സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരിപൂർണ്ണ സുരക്ഷ ഉറപ്പ് വരുത്തിക്കൊണ്ട് തന്നയാണ് പെന്റാ മേനക എന്ന ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഈ ഓണക്കാലത്ത് സാധാരണ ആളുകൾക്ക് വേണ്ടി ആവശ്യമായ നിരവധി ഡിജിറ്റൽ ഇലക്ട്രോണിക് പ്രൊഡറ്റുകൾ മറ്റെങ്ങുനിന്നും കിട്ടുന്നതിനേക്കാളും വിലക്കുറവിൽ വിൽപ്പന നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ കോംപ്ലക്സായ പെന്റാ മേനക എന്ന ഈ സ്ഥാപനത്തെ സംബന്ധിച്ച് ചില ആളുകൾ കോവിഡ് 19 എന്ന മഹാമാരിയെ മുൻ നിർത്തി വ്യാജ പ്രചാരണങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയുണ്ടായി. ഈ വരുന്ന ഓണ വിപണിയെ ലക്ഷ്യംവെച്ച് നടത്തിയ ഈ വ്യാജ പ്രചരണം മറ്റ് ചിലരുടെ തുച്ഛമായ കച്ചവട ലാഭത്തിന് വേണ്ടിയുള്ളതാണെന്ന് വളരെ വ്യക്തമാണ്. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വീഴാതെയിരിക്കുവാൻ പൂർണ്ണമായും ശ്രദ്ധിക്കുക.

ഈ വരുന്ന ഓണ വിപണിയിൽ പഴയത് പോലെ തന്നെ ഏറ്റവും വിലക്കുറവിലും മികച്ച ഓഫറുകളിലും പരിപൂർണ്ണ സുരക്ഷയിലും പെന്റാ മേനകയിൽ നിന്നും ധൈര്യമായി ഷോപ്പിംഗ് നടത്താവുന്നതാണ്. പെന്റാ മേനകയെ സ്നേഹിക്കുന്ന എല്ലാവർക്കുമൊപ്പം ഞങ്ങൾ കൂടെ ഉണ്ടാവുന്നതാണ്.

- പെന്റാ മേനക ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ.

25/08/2020

വ്യാപാരത്തിൽ മത്സരമാകാം. പക്ഷെ വ്യാജ വാർത്തകൾ കൊണ്ടല്ല മത്സരിക്കേണ്ടത്. അന്നും ഇന്നും ഏറ്റവും വിലക്കുറവിൽ ഞങ്ങൾ മാത്രം.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വളരെ ബുദ്ധിമുട്ടുന്ന പശ്ചിമ കൊച്ചി മേഖലയിലെ ജനങ്ങൾക്ക്‌ സഹായമെത്തിക്കുക എന്നതിന്റെ ഭാഗമാ...
16/08/2020

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വളരെ ബുദ്ധിമുട്ടുന്ന പശ്ചിമ കൊച്ചി മേഖലയിലെ ജനങ്ങൾക്ക്‌ സഹായമെത്തിക്കുക എന്നതിന്റെ ഭാഗമായി പെന്റാ മേനക ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ നൽകുന്ന 500 കുടുംബങ്ങൾക്കുള്ള ഭക്ഷ്യ വിതരണ കിറ്റുകൾ വഹിച്ചു കൊണ്ടുള്ള വാഹനങ്ങൾ ബഹുമാനപ്പെട്ട MP ശ്രീ ഹൈബി ഈഡൻ ഫ്ളാഗ്ഓഫ് ചെയ്യുന്നു. ലൊക്കേഷൻ. പെന്റാ മേനക. ഇന്ന് ഉച്ചക്ക് 2 മണി.

സെക്രട്ടറി

Address

Marine Drive
Kochi
682031

Alerts

Be the first to know and let us send you an email when Penta Menaka posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Penta Menaka:

Share