Infopark Smartcity Kochi - Smartpark Techies

Infopark Smartcity Kochi - Smartpark Techies Join the premium community of Infopark Smartcity Employees - Smartpark Techies

A significant addition to Kerala's IT landscape: Maratt Tech Park at SmartCity Kochi. This 500,000 sq ft development by ...
20/06/2025

A significant addition to Kerala's IT landscape: Maratt Tech Park at SmartCity Kochi. This 500,000 sq ft development by Maratt Group is set to create over 4,000 IT jobs, offering modern, green-certified office spaces. Kochi's tech growth!

Daveed Boxing Championship today at Jain University Campus. Free Entry!  Experience Live Boxing! JAIN Deemed-to-be Unive...
12/02/2025

Daveed Boxing Championship today at Jain University Campus. Free Entry! Experience Live Boxing! JAIN Deemed-to-be University, Kochi

Smartcity Kochi
11/02/2025

Smartcity Kochi

Kochi Metro Phase II - Pink Line inside Infopark Kochi
11/10/2024

Kochi Metro Phase II - Pink Line inside Infopark Kochi

Smartcity Kochi :)
07/04/2024

Smartcity Kochi :)

പുതിയ ഐടി കോറിഡോറുകൾ വരുന്നു 🔥അതിനായി 17 സൈറ്റുകളിൽ 798 ഏക്കർ സ്ഥലം കണ്ടെത്തിയിരിക്കുകയാണ് Kerala State Information Tech...
07/04/2024

പുതിയ ഐടി കോറിഡോറുകൾ വരുന്നു 🔥
അതിനായി 17 സൈറ്റുകളിൽ 798 ഏക്കർ സ്ഥലം കണ്ടെത്തിയിരിക്കുകയാണ് Kerala State Information Technology Infrastructure Ltd. (KSITIL)

ഈ സ്ഥലങ്ങളിൽ ഐടി നിക്ഷേപം നടത്താൻ കോ-ഡെവലപ്പർമാരെ ക്ഷണിച്ചു കൊണ്ടുള്ള ടെൻഡർ KSITIL പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

01/11/2023

ഇൻഫോപാർക്ക് എക്സ്പ്രസ്സ് വേയിലെ ഗതാഗത തടസ്സവുമായി ബന്ധപ്പെട്ട് പ്രോഗ്രസ്സിവ് ടെക്കീസ്(Welfare association of IT employees) ഉന്നയിക്കുന്ന പരാതി.

കൊച്ചി ഇൻഫോപാർക്ക് ഫേസ് 1 ലേക്ക് സീപോർട്ട് എയർപോർട്ട് റോഡിൽ നിന്നും തുടങ്ങുന്ന റോഡ്(ഇൻഫോപാർക്ക് എക്സ്പ്രസ്സ് വേ) ഇൻഫോപാർക്കിന്റെ ഉടമസ്ഥതയിൽ ഉള്ള പ്രൈവറ്റ് റോഡ് ആണ്. ഇൻഫോപാർക്ക് എക്സ്പ്രസ്സ് വേയിൽ സ്ഥിരമായി RTO പരിശോധന(Vehicle fitness test) നടത്തുന്നത് ശ്രദ്ധയിൽ പെട്ടു. ഈ പരിശോധന ആ റോഡിൽ വാഹനതടസ്സം ഉണ്ടാക്കുന്നുണ്ട്. ഇൻഫോപാർക്ക് അധികാരികളുമായി ബന്ധപ്പെട്ടപ്പോൾ ഈ വിഷയം അവർ പല പ്രാവശ്യം ബന്ധപ്പെട്ടവരെ അറിയിച്ചതായി അറിയാൻ സാധിച്ചു. പക്ഷേ നടപടികൾ ഒന്നും എടുത്തിട്ടില്ല. എറണാകുളം ജില്ലാ ഭരണകൂടവും ഈ വിഷയത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തുന്നില്ല.

കൊച്ചിയിലെ ബ്ലോക്കുകളിൽ കിടന്ന് കൃത്യസമയത്ത് ഓഫിലേക്ക് എത്തുക എന്നത് തന്നെ ശ്രമകരമായ ഒരു കാര്യം ആണ്. കൂടാതെ മെട്രോ വർക്ക് കൂടി ആരംഭിക്കാൻ പോകുന്നു. ഈ പരിശോധന മൂലമുള്ള ഗതാഗത തടസ്സം വീണ്ടും ഇൻഫോപാർക്ക് ജീവനക്കാരുടെ വിലപ്പെട്ട സമയം കവർന്നെടുക്കുന്നുണ്ട്. ഇത് കൂടാതെ Seaport-Airport Road – Infopark Express Way ജംഗ്‌ഷനിൽ എല്ലാ ദിവസവും ട്രാഫിക്ക് ബ്ലോക്ക് ആണ്. അവിടെ തിരക്കുള്ള സമയങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക്ക് പോലീസിനെ നിയോഗിക്കണം.

ഇൻഫോപാർക്ക് ജീവനക്കാരുടെ വെൽഫയർ അസോസിയേഷൻ എന്ന നിലയിൽ പ്രോഗ്രസ്സിവ് ടെക്കീസ് ഈ വിഷയങ്ങളിൽ എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരത്തിന് ബന്ധപ്പെട്ട അധികാരികൾ ഇടപെടണം എന്ന് അപേക്ഷിക്കുന്നു

Infopak Kochi 😍
13/02/2023

Infopak Kochi 😍

20/01/2023

Address

Infopark, Smartcity, Kakkanad
Kochi

Alerts

Be the first to know and let us send you an email when Infopark Smartcity Kochi - Smartpark Techies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share