11/02/2023
Greetings from,
Hello Namasthe
Digital Business Card...
നിങ്ങൾ ഒരു ബിസിനസ് ചെയ്യുന്നവരോ / പ്രൊഫഷണൽസോ ആണോ എങ്കിൽ തീർച്ചയായും ഇതിനെക്കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കേണ്ടതാണ്.
പറഞ്ഞു വരുന്നത് കാലഘട്ടത്തിന്റെ വലിയ മാറ്റം ആയ ഡിജിറ്റൽ ബിസിനസ് കാർഡിനെക്കുറിച്ചാണ്... 🌐
സാധാരണ പ്രിന്റഡ് വിസിറ്റിംഗ് കാർഡ് ഉപയോഗിക്കുന്ന കാലം മറന്നേക്കു ! 🧐
Digital Business Card ഉപയോഗിച്ച് നോക്കു ! ഒരു മിനി വെബ്സൈറ്റ് പോലെ ആണ് ഇതിന്റെ പ്രവർത്തനം...
📱📲 💻 🖥️
Digital Business Card നെക്കുറിച്ച് കൂടുതൽ പറയുന്നതിന് മുന്നേ സാധാരണ പ്രിന്റ്റ് കർഡുകളെ ക്കുറിച്ച് ഒന്ന് നോക്കാം 🧐
സാധാരണ നമ്മൾ ഒരു വിസിറ്റിംഗ് കാർഡ് ഒരാൾക്ക് നൽകിയാൽ അത് ലഭിക്കുന്ന ഒരു വെക്തി എത്രനാൾ നമ്മുടെ വിസിറ്റിംഗ് സൂക്ഷിച്ചു വെക്കും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?.. 🤗
അതുപോലെ നമ്മൾ എത്ര പ്രാവശ്യം വിസിറ്റിംഗ് കാർഡ് പ്രിന്റ് എടുക്കേണ്ടി വരും?🤥
ഒരു 1000 കാർഡ് പ്രിന്റ് എടുക്കാൻ കുറഞ്ഞത് 1000 രൂപ എങ്കിലും വേണം, അതിൽ കുറവ് അല്ലങ്കിൽ കൂടുതൽ ആണെന്ന് തന്നേ ഇരിക്കട്ടെ,... എന്നിരുന്നാലും, തീരുമ്പോൾ തീരുമ്പോൾ വീണ്ടും വീണ്ടും പ്രിന്റ് എടുക്കേണ്ടി വരുന്നു.. 😣
എന്നാൽ ഈ ഒരു സാഹചര്യത്തിലാണ് Digital visiting card നിങ്ങളെ സഹായിക്കുന്നത്.🫂 👇
🤔🤔🤔🤔🤔🤔🤔🤔🤔
⚫️ എന്താണ് ഡിജിറ്റൽ വിസിറ്റിംഗ് കാർഡ്? 🤔
⚫️ അതിന്റെ പ്രവർത്തനം എങ്ങിനെ ആണ്? 🤔
⚫️ ഏതൊക്കെ രീതിയിലാണ് ഡിജിറ്റൽ കാർഡിലൂടെ നമ്മുടെ ബിസിനസ് / പ്രൊഫഷണൽസ് ന് ഗുണം ചെയ്യുന്നത് ? 🤔
👇
Digital Business Card
ഇതുവരെ അല്ലങ്കിൽ ഇപ്പോഴും നമ്മൾ ചെയ്യുന്നത്, ആരെങ്കിലും നമ്മുടെ ബിസിനസ്സിന്റെ അഡ്രസ് ചോദിച്ചാൽ വിസിറ്റിംഗ് കാർഡ് ഫോട്ടോ 📸 അയച്ചു കൊടുക്കും,.
എന്നാൽ ഇപ്പോൾ എല്ലാവരും വിവരങ്ങൾ ഡിജിറ്റലായി ലഭിക്കാനും, ലഭ്യമാക്കാനും ഇഷ്ടപെടുന്നു 📱 📲.
ഈ രീതിയിലൂടെ നിങ്ങളുടെ ബിസിനസ്സ്ന് കൂടുതൽ Enquiry ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.💸💸💸
ഡിജിറ്റൽ ബിസിനസ്സ് കാർഡ് നിർമ്മിച്ച് ഈ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമാകൂ...🌐
ആവശ്യമുള്ളവർ മാത്രം ബന്ധപ്പെടുക.
🔗 CLICK HERE 👉 https://wa.me/c/918089071117
🛡️🛡️🛡️🛡️🛡️🛡️🛡️🛡️🛡️🛡️🛡️
*Hello Namasthe ഡിജിറ്റൽ കാർഡിന്റെ പ്രത്യേകതകളും, പ്രയോജനങ്ങളും*
വളരെ പ്രൊഫഷണൽലും അട്രാക്ടറ്റീവും ആയ കോപ്പി റൈറ്റ്സ് ഉള്ള ഒരു ഡിസൈൻ ആണ് നിങ്ങള്ക്ക് ലഭിക്കുന്നത്. ©️ Protected
ഒരു മിനി website പോലെ ആണ് ഇതിന്റെ പ്രവർത്തനം.
One Time Investment മാത്രമേ വരുന്നുള്ളു
പ്രിന്റഡ് ബിസിനസ് കാർഡ് / വിസിറ്റിംഗ് കാർഡ് പോലെ ഇതൊരിക്കലും നശിച്ചു പോകുന്നില്ല
എത്രനാൾ വേണമെങ്കിലും എത്ര ആളുകളിലേക്കും ഷെയർ ചെയ്യാം
ഏത് രാജ്യത്തേക്കും ഷെയർ ചെയ്യാം,
ഏത് രാജ്യത്തുള്ളവർക്കും ഈ ഡിജിറ്റൽ കാർഡ് ക്രീയേറ്റ് ചെയ്യാം
🌐 ഈ ഡിജിറ്റൽ കാർഡിലെ ഫീച്ചേഴ്‌സ് ഒന്ന് നോക്കാം. 👇
✅️ Dark & Light Themes
✅️ Own Profile Pick / Logo
✅️ Cover Image
✅️ Business services info
✅️ Product Info
✅️ 3 Call Buttons
✅️ Appointment Option
✅️ Portfolio link
✅️ Business Gallery link
✅️ PDF Attachments
✅️ Quotation Request Button
✅️ Online Payment Options
✅️ Website Link
✅️ E-mail Link
✅️ GOOGLE Location
✅️ GOOGLE Reviews Link
✅️ page Link
✅️ Instagram Link
✅️ Youtube video Link (promotion Ad)
☝️ ഇതിനെ പാക്കേജുകൾ ആയി തരം തിരിച്ചിട്ടുണ്ട്. ഓരോ പാക്കേജിലും നിങ്ങളുടെ ബിസിനസ്സന് അല്ലങ്കിൽ പ്രൊഫഷണൽസിനു ആവശ്യമുള്ള ഓപ്ഷൻസ് മാത്രമായും തിരഞ്ഞെടുക്കാവുന്നതുമാണ്.
👉 Dark & Light തീം എന്നീ രണ്ടു കളർ തീമുകളിൽ ലഭ്യമാണ്.
👉 ഒരു കസ്റ്റമറിനു ഈ കാർഡ് അയച്ചു കൊടുക്കുമ്പോൾ നിങ്ങളുടെ ബിസിനസ്സ് ബ്രാൻഡ് ആയി ഒരു FIRST GOOD IMPRESSION ലഭിക്കുന്നു...
👉 ഇതിലെ എല്ലാ optionsസും click ചെയ്യാൻ സാധിക്കുന്ന രീതിയിലാണ്, അതിനാൽ വളരെ എളുപ്പത്തിൽ നിങ്ങളുടെ clients ന് നിങ്ങളെ / സർവിസുകളിലേക്ക് contact ചെയ്യാൻ സാധിക്കുന്നു.
👉ഒരു ക്ലിക്കിൽ call പോകുന്നു - 2 Mobile Number, 1 Land phone Number. (OR total 3 Contact numbers.)
👉 നിങ്ങളുടെ ഡിജിറ്റൽ കാർഡ് ലഭിക്കുന്ന ആളിന് വളരെ ഈസി ആയി തന്നേ ഡിജിറ്റൽ കാർഡിൽ നൽകിയിരിക്കുന്ന contact നമ്പറുകൾ സേവ് ചെയ്യാൻ സാധിക്കും.
👉 നിങ്ങളുടെ Email ID പ്രേത്യേകം type ചെയ്തു കൊടുക്കാതെ തന്നേ മറ്റൊരാൾക്ക് ഒരു ക്ലിക്കിലൂടെ നിങ്ങൾക്ക് Email അയക്കാൻ സാധിക്കും.
👉 വ്യക്തിഗത വിവരങ്ങൾ.
👉 ബിസിനസ്സ് വിശദാംശങ്ങൾ.
👉 നിങ്ങളുടെ ഡിജിറ്റൽ കാർഡിൽ നിന്നും ബിസിനസ്സ് ENQUIRY / QUOTATION നേരിട്ട് നിങ്ങളുടെ WHATSAPP -ൽ ലഭിക്കുന്നു.
👉 Online Payment (Gpay, Phonepay,Bank account details, QR code payment etc..)
ഡിജിറ്റൽ കാർഡ് ചെയ്യുന്നതിലൂടെ നിങ്ങളുടെ ക്ലായിന്റ്സ് / കസ്റ്റമേഴ്‌സിന് വളരെ വലിയ സപ്പോർട്ടാണ് നൽകുന്നത്.
ഇതിൽ മൂന്ന് പാക്കേജുകൾ ആയിട്ടാണ് Digital Bisiness Card സർവീസുകൾ നൽകുന്നത്.
Hello Namasthe Digital Card
Package:- 👇
1) Business MAN - 1000/-
2) Business Man PRO - 1500/-
3) Business Man PRO MAX - 2000/-
🔗 Package details Link - https://wa.me/c/918089071117
Digital Card എടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ click ചെയ്യുക.
🔗 - https://wa.me/c/918089071117
അല്ലങ്കിൽ
Call OR WhatsApp - +918089071117
_________
BIG Offer🔥🔥🔥
ഇപ്പോൾ ഈ ഡിജിറ്റൽ കാർഡ് എടുക്കുന്നവർക്ക് Web, IOS, Android പ്ലാറ്റ്ഫോമിലേക്ക് FREE ENTRY / Sign Up ഉണ്ടായിരിക്കും. ഈ ഡിജിറ്റൽ കാർഡിൽ നിങ്ങളുടെ എല്ലാവിധ വിവരങ്ങളും നിങ്ങള്ക്ക് തന്നേ മാനേജ് ചെയ്യാൻ സാധിക്കുന്ന രീതിയിലായിരിക്കും നിങ്ങൾക്കുള്ള sign up ലഭിക്കുന്നത്. NFC support ഉള്ള ഒരു BIG പ്ലാറ്റ്ഫോം ആയിരിക്കും അത്.
*Terms and conditions applicable
NFC സർവീസിനെ കുറിച്ചറിയാൻ ഞങ്ങളെ Contact ചെയ്യാവുന്നതാണ്.
NFC യെക്കുറിച്ച് കൂടുതൽ അറിയാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇 അതിനുശേഷം ഓപ്പൺ ആയി വരുന്ന വാട്സ്ആപ്പ് ചാറ്റ് ബോക്സിൽ NFC? എന്ന് type ചെയ്തു message അയക്കുക.*
🔗 LINK - https://wa.me/message/JM377YOKRE2UC1
_________
Hello Namasthe
Digital Business Card
കാലത്തിനൊപ്പം നമ്മളും മാറണം
ആവശ്യമുള്ളവർ മാത്രം ബന്ധപ്പെടുക.
🔗 CLICK HERE 👉 - https://wa.me/c/918089071117