Akshaya E Centre, Perumpadappu

Akshaya E Centre, Perumpadappu Inaugurated as Akshaya on 11/11/2024 by C N Renjith Master Councillor Perumpadappu.

Akshaya E Centre - Digital Seva CSC (old name E HELP INFOTECH) is an innovative Public Common Service Center started at Pai Road, Perumpadappu, Ernakulam on 04 April 2016. കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ്‌ ഐ.ടി മന്ത്രാലയത്തിനു കീഴെ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സേവ കോമണ്‍ സര്‍വ്വീസ്‌ സെന്റര്‍ (CSC - ജനസേവന കേന്ദ്രം) കൊച്ചിന്‍ കോര്‍പ്പറേഷന്‍ 17-ാം ഡിവിഷനിലും പ്രവര്‍ത്തനം ആരംഭിച്ച വിവരം സ

സന്തോഷം അറിയിക്കുന്നു.

ഇവിടെ നിന്നും പൊതു ജനങ്ങള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങളും കേന്ദ്ര ഗവ: അംഗീകാരത്തോടെ ഞങ്ങള്‍ ചെയ്‌തു വരുന്നു.

25/08/2026
✅ *കിടപ്പ് രോഗികളുടെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ മസ്റ്ററിങ്*കിടപ്പുരോഗികൾക്കുള്ള ഹോം മസ്റ്ററിങ് സേവനം ലഭ്യമാകാൻ വാർഡ...
29/07/2026

✅ *കിടപ്പ് രോഗികളുടെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ മസ്റ്ററിങ്*

കിടപ്പുരോഗികൾക്കുള്ള ഹോം മസ്റ്ററിങ് സേവനം ലഭ്യമാകാൻ വാർഡ് മെമ്പറെ അല്ലെങ്കിൽ വാർഡ് കൗൺസിലറെ ബന്ധപ്പെടേണ്ടതാണ്

ഹോം മസ്റ്ററിങ് തുടങ്ങുന്ന മുറയ്ക്ക് വീട്ടിൽ വന്നു മസ്റ്ററിങ് പൂർത്തീകരിച്ചു തരുന്നതാണ്

*ഈ സേവനം കിടപ്പുരോഗികൾക്ക് വേണ്ടി മാത്രമാണ്*

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE PERUMPADAPPU*
Pai Road, Perumpadappu, Palluruthy P O
📱 9072253552
🪀 9495328966
📩 [email protected]

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/FZEu1aiVg5wJ1jXU4neB0W

*Google Map* 📍
https://maps.app.goo.gl/WZC7JB7bptfbkdvv9

*Instagram* ✨
https://www.instagram.com/akshayapmpp?igsh=djZnanh1anc1NHVk

*Facebook* ✨
https://www.facebook.com/share/16UJfQSnhw/

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

✅ *പെൻഷൻ മസ്റ്ററിങ് ജൂലൈ 17 മുതൽ*സാമൂഹ്യസുരക്ഷാ - ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ  30 വരെ അക്ഷയ ...
25/07/2026

✅ *പെൻഷൻ മസ്റ്ററിങ് ജൂലൈ 17 മുതൽ*

സാമൂഹ്യസുരക്ഷാ - ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ അക്ഷയ കേന്ദ്രം വഴി ചെയ്യാം

2025 ഡിസംബർ 31ന് മുന്നേ പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും നിർബന്ധമായും മസ്റ്ററിങ് ചെയ്യേണ്ടതാണ്

പെൻഷൻ മസ്റ്ററിങ് അക്ഷയ കേന്ദ്രത്തിലൂടെ മാത്രം.

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE PERUMPADAPPU, PAI ROAD*
Pai Road, Perumpadappu, Palluruthy P O
📱 9072253552
🪀 9495328966
📩 [email protected]

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/FZEu1aiVg5wJ1jXU4neB0W

*Google Map* 📍
https://maps.app.goo.gl/WZC7JB7bptfbkdvv9

*Instagram* ✨
https://www.instagram.com/akshayapmpp?igsh=djZnanh1anc1NHVk

*Facebook* ✨
https://www.facebook.com/share/16UJfQSnhw/

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

✅ *റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അവസാന തിയ്യതി നീട്ടി* അർഹരായവർക്ക് 2026 ജൂലൈ 20 വരെ അക്ഷയ കേന്ദ്ര...
16/07/2026

✅ *റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അവസാന തിയ്യതി നീട്ടി*

അർഹരായവർക്ക് 2026 ജൂലൈ 20 വരെ അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കാം

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE PERUMPADAPPU, PAI ROAD*
Pai Road, Perumpadappu, Palluruthy P O
📱 9072253552
🪀 9495328966
📩 [email protected]

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/FZEu1aiVg5wJ1jXU4neB0W

*Google Map* 📍
https://maps.app.goo.gl/WZC7JB7bptfbkdvv9

*Instagram* ✨
https://www.instagram.com/akshayapmpp?igsh=djZnanh1anc1NHVk

*Facebook* ✨
https://www.facebook.com/share/16UJfQSnhw/

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

✅ *പെൻഷൻ മസ്റ്ററിങ് ജൂലൈ 17 മുതൽ*സാമൂഹ്യസുരക്ഷാ - ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് 2026 ജൂലൈ 17 മുതൽ അക്ഷയ കേന്ദ്രത്തിൽ ആരംഭിക...
15/07/2026

✅ *പെൻഷൻ മസ്റ്ററിങ് ജൂലൈ 17 മുതൽ*

സാമൂഹ്യസുരക്ഷാ - ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് 2026 ജൂലൈ 17 മുതൽ അക്ഷയ കേന്ദ്രത്തിൽ ആരംഭിക്കുന്നതാണ്

2025 ഡിസംബർ 31ന് മുന്നേ പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും നിർബന്ധമായും മസ്റ്ററിങ് ചെയ്യേണ്ടതാണ്

പെൻഷൻ മസ്റ്ററിങ് കേരള സർക്കാർ അംഗീകൃത അക്ഷയ കേന്ദ്രത്തിലൂടെ മാത്രം. വ്യാജ കേന്ദ്രങ്ങളിൽ പോയി വഞ്ചിതരാകാതിരിക്കുക

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE PERUMPADAPPU, PAI ROAD*
Pai Road, Perumpadappu, Palluruthy P O
📱 9072253552
🪀 9495328966
📩 [email protected]

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/FZEu1aiVg5wJ1jXU4neB0W

*Google Map* 📍
https://maps.app.goo.gl/WZC7JB7bptfbkdvv9

*Instagram* ✨
https://www.instagram.com/akshayapmpp?igsh=djZnanh1anc1NHVk

*Facebook* ✨
https://www.facebook.com/share/16UJfQSnhw/

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

One more Opening. Urgent Requirement
14/07/2026

One more Opening.
Urgent Requirement

Address

PAI Road
Kochi
682006

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Telephone

9633125355

Website

Alerts

Be the first to know and let us send you an email when Akshaya E Centre, Perumpadappu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Akshaya E Centre, Perumpadappu:

Shortcuts

Share