06/08/2015
News on Manorama
http://www.manoramanews.com/news/spotlight/a-software-developed-by-techies-for-hse-admission.html
സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ പ്രവേശന നടപടികള്‍ ലഘൂകരിക്കുന്ന സോഫ്റ്റ് വെയറൊരുക്കി മാതൃകയാവുകയാണ് ഒരു പറ്റം യുവ ഐ.ടി പ്രഫഷണലുകള്‍. കൊച്ചി സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡ്രീം സീഡ് ടെക്നോളജീസെന്ന യുവസംരഭമാണ് സേവന മാതൃകയില്‍ വേറിട്ട വഴി തീര്‍ക്കുന്നത്.പ്ലസ്