29/05/2026
വേനൽക്കാലത്തെ പവർകട്ടുകളെ നേരിടാൻ ഒരു ഇൻവെർട്ടർ ബാറ്ററി വാങ്ങാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ ഒട്ടും വൈകിക്കേണ്ട! ജൂൺ 1 മുതൽ ബാറ്ററികൾക്ക് വില വർദ്ധിക്കുകയാണ്.
വില കൂടുന്നതിന് മുൻപ് തന്നെ 150 AH ഇൻവെർട്ടർ ബാറ്ററികൾ വെറും ₹10,900 രൂപ മുതൽ സ്വന്തമാക്കൂ!