VRP Global

VRP Global It is one of the pioneer Software and Web Development company in Kerala.We provide Software & Web De

We Provide Software Development,Consultancy Services,Website Development,SEO,Internet Marketing,Digital Marketing,Online Branding,Graphic Designing etc...

✨ We don’t just promote — we illuminate!At VRP Global, we make sure your business shines bright, even when the lights ar...
12/06/2025

✨ We don’t just promote — we illuminate!

At VRP Global, we make sure your business shines bright, even when the lights are out. 🌟
Let’s turn the spotlight on you.

📞 +91 7736739237
🌐 www.vrpglobal.in

21/05/2025

പത്താം ക്ലാസിൽ റോബോട്ടിക്‌സ് പഠനം: രാജ്യത്താദ്യമായി പുതിയ അധ്യയന പദ്ധതിയുമായി കേരളം

രാജ്യത്ത് ആദ്യമായി, റോബോട്ടിക്‌സ് സാങ്കേതികവിദ്യയെ പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ മേഖലയിൽ പുതിയ അധ്യായം ആരംഭിച്ച് കേരളം. പത്താം ക്ലാസിലെ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി (ഐസിടി) പാഠപുസ്തകം ഒന്നാം വാള്യത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം ആധ്യായത്തിലാണ് സർക്കീട്ട് നിർമ്മാണം, സെൻസറുകളുടേയും ആക്ടിവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് വഴിയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിയന്ത്രണം തുടങ്ങിയവ വിദ്യാഭ്യസ വകുപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ പാഠപുസ്തകത്തിലൂടെ റോബോട്ടിക്‌സിന്റെ പുതിയ ആശയങ്ങളും ആശയമാതൃകകളും മനസിലാക്കി പ്രായോഗിക പഠന തലത്തിലേയ്ക്ക് വിദ്യാർഥികളെ ഉയർത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം പാഠ്യപദ്ധതിയിൽ റോബോട്ടിക്‌സ് സാങ്കേതികവിദ്യ പഠനം ഉൾപ്പെടുത്തുന്നത്. പത്താം ക്ലാസിലെ 4.3 ലക്ഷം കുട്ടികൾക്ക് റോബോട്ടിക്‌സ് സാങ്കേതികവിദ്യ പഠിക്കാനും അതിൽ പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും പുതിയ അധ്യയന വർഷം മുതൽ അവസരം ലഭിക്കും.

സ്‌കൂളുകൾക്ക് നൽകിയ റോബോട്ടിക് കിറ്റിലെ ആർഡിനോ ബ്രഡ് ബോർഡ്, ഐ ആർ സെൻസർ, സെർവോ മോട്ടോർ, ജമ്പർ വെയറുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി കൈയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ എന്ന ഉപകരണം തയ്യാറാക്കലാണ് പാഠപുസ്തകത്തിലെ കുട്ടികൾക്കുള്ള ആദ്യ പ്രവർത്തനം. തുടർന്ന് എഐ ഉപയോഗിച്ചുള്ള ഹോം ഓട്ടോമേഷൻ സംവിധാനത്തിലൂടെ മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന സ്മാർട്ട് വാതിലുകളും കുട്ടികൾ തയ്യാറാക്കും. ഇതിനായി പിക്ടോ ബ്ലോക്‌സ് സോഫ്റ്റുവെയറിലെ പ്രോഗ്രാമിംഗ് ഐഡിഇയുടെ സഹായത്തോടെ 'ഫേസ് ഡിറ്റക്ഷൻ ബിൽട്ട് -ഇൻ-മോഡൽ' ഉപയോഗിച്ച് മുഖം കണ്ടെത്താനും സ്‌കൂളുകൾക്ക് കൈറ്റ് നൽകിയ ലാപ്‌ടോപ്പിലെ വെബ്ക്യാം, ആർഡിനോകിറ്റ് തുടങ്ങിയവയുടെ സഹായത്തോടെ വാതിൽ തുറക്കാനും കുട്ടികൾ പരിശീലിക്കും. സമാനമായ നിരവധി പ്രായോഗിക പ്രശ്‌നങ്ങളെ നൂതന സംവിധാനങ്ങളാൽ പരിഹരിക്കാൻ കുട്ടികളെ സഹായിക്കുന്ന വിധത്തിലാണ് പുതിയ റോബോട്ടിക്‌സ് പഠനരീതി കൈറ്റ് ആവിഷ്‌കരിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ കൈറ്റ് വഴി 29,000 റോബോട്ടിക് കിറ്റുകളുടെ വിതരണം പൂർത്തിയാക്കി. ഐസിടി പാഠപുസ്തക പരിശീലനം കൈറ്റ് വഴി അധ്യാപകർക്ക് ലഭിക്കും. കൂടാതെ റോബോട്ടിക് കിറ്റുകൾ ആവശ്യമായ സംസ്ഥാന സിലബസ് പിന്തുടരുന്ന അൺ-എയ്ഡഡ് സ്‌കൂളുകൾക്ക് ഉൾപ്പെടെ അവ ലഭ്യമാക്കാനും കൈറ്റ് സംവിധാനം ഏർപ്പെടുത്തും. ലിറ്റിൽ കൈറ്റ്‌സ് കുട്ടികൾക്കായി കഴിഞ്ഞ വർഷം നടത്തിയ റോബോട്ടിക്‌സ് പാഠ്യപദ്ധതിയുടെ വിജയം അടിസ്ഥാനമാക്കിയാണ് പത്താം ക്ലാസിലെ കുട്ടികൾക്ക് ഈ വർഷം റോബോട്ടിക്‌സ് പഠനത്തിന് അവസരം നൽകുന്നത്. കഴിഞ്ഞ അക്കാദമിക വർഷം രാജ്യത്താദ്യമായി ഏഴാം ക്ലാസിൽ മുഴുവൻ കുട്ടികൾക്കും നിർമ്മിത (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ) ബുദ്ധി പഠിക്കാൻ ഐസിടി പാഠപുസ്തകത്തിൽ അവസരം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി ഈ വർഷം പുതിയ 8, 9, 10 ക്ലാസിലെ ഐസിടി പാഠപുസ്തകങ്ങളിലും എഐ പഠനം ഉൾപ്പെടുത്തിയിട്ടുണ്ട്.

തത്സമയം പരിശീലനവും പ്രായോഗിക വിദ്യാഭ്യാസവും കുട്ടികൾക്ക് ഉറപ്പാക്കുന്ന പുതിയ ഐസിടി പാഠ്യപദ്ധതി, രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് കേരളം സൃഷ്ടിക്കുന്ന മികച്ച മാതൃകയാകുന്നു. റോബോട്ടിക്‌സിനെയും എഐയെയും പാഠ്യപദ്ധതിയിൽ സംയോജിപ്പിച്ചുകൊണ്ട്, സംസ്ഥാനത്ത് വിദ്യാഭ്യാസരംഗത്ത് പുതുചരിത്രമെഴുതുകയാണ് സംസ്ഥാനം.

kadappadu:-Kerala Gov. official website-www.kerala.gov.in

15/05/2025

Ready to level up your business?

Services we offer:
* Website Development
* Social Media Management (SMM)
* Meta Ads (Facebook, Instagram)
* Google My Business (GMB)
* SEO (Search Engine Optimization)
* Business Directory Registration
Let’s grow together!
Call us: +91 7736739237
Visit: www.vrpglobal.in
Follow:

Python-django trainingDM us to wa.me/917736739237
29/04/2025

Python-django training

DM us to wa.me/917736739237

We are pleased to announce that  Varsha SunilPlaced at Ta**us Web Solutions as Software engineerCongratulationsOur Place...
18/03/2024

We are pleased to announce that Varsha Sunil
Placed at Ta**us Web Solutions as Software engineer
Congratulations
Our Placement Oriented Software Training continues.....
more details call 7736739237
🌐www.vrpglobal.in
♥️

Address

2nd Floor, Palakkal Buildings, Vivekanand Road, Vennala, Ernakulam
Kochi
682028

Opening Hours

Monday 12am - 11:59pm
Tuesday 12am - 11:59pm
Wednesday 12am - 11:59pm
Thursday 12am - 11:59pm
Friday 12am - 11:59pm
Saturday 12am - 11:59pm
Sunday 12am - 11:59pm

Telephone

+917736739237

Alerts

Be the first to know and let us send you an email when VRP Global posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to VRP Global:

Share