Iphone Service Center

Iphone Service Center Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Iphone Service Center, Electronics Store, Kochi.

⭕ *Oppo to unveil world's first in-display camera technology on June 26*Oppo has scheduled an event that will take place...
19/06/2019

⭕ *Oppo to unveil world's first in-display camera technology on June 26*

Oppo has scheduled an event that will take place at the MWC Shanghai on June 26. The poster released by Oppo shows a circular shaped lighted region that is positioned at the top of a phone. Above the circle is a dotted crevice which we suspect is the earpiece, meaning the circular region will indeed house the front-facing camera.
Oppo was the first to tease an in-display camera sensor on a smartphone at the start of this month and now the company seems to be all ready to unveil the latest smartphone technology.

⭕ *വരുന്നു സ്നാപ്പ്ഡ്രാഗൻ 865**സ്നാപ്പ്ഡ്രാഗൻ പ്രോസ്സസോറിന്റെ പുതിയ പതിപ്പ് എത്തുന്നു, രണ്ടു വേരിയന്റിലാണ് സ്നാപ്പ്ഡ്രാഗ...
18/06/2019

⭕ *വരുന്നു സ്നാപ്പ്ഡ്രാഗൻ 865*

*സ്നാപ്പ്ഡ്രാഗൻ പ്രോസ്സസോറിന്റെ പുതിയ പതിപ്പ് എത്തുന്നു, രണ്ടു വേരിയന്റിലാണ് സ്നാപ്പ്ഡ്രാഗൻ 865 എത്തുക - 5G മോഡമോട് കൂടിയ വേരിയന്റും, മോഡം ഇല്ലാതെയുള വേരിയന്റും.. സാംസങ് ഗാലക്സി S11 ആയിരിക്കും സ്നാപ്പ്ഡ്രാഗൺ 865 ഉള്ള ആദ്യ ഫോണ്.

⭕ *5000mAhന്റെ ബാറ്ററി കൂടാതെ 12ജിബിയുടെ റാംമ്മില്‍ നൂബിയ റെഡ് മാജിക്ക് ഇന്ന് ഇന്ത്യന്‍ വിപണിയില്‍*  ഗെയിമിംങ്ങിന് വേണ്ട...
18/06/2019

⭕ *5000mAhന്റെ ബാറ്ററി കൂടാതെ 12ജിബിയുടെ റാംമ്മില്‍ നൂബിയ റെഡ് മാജിക്ക് ഇന്ന് ഇന്ത്യന്‍ വിപണിയില്‍*

ഗെയിമിംങ്ങിന് വേണ്ടി നിർമിച്ച ഈ സ്മാർട്ട്ഫോണിൽ 6.65 ഇഞ്ചിന്റെ FHD+ HDR AMOLED ഡിപ്ലയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങുന്നത് .കൂടാതെ 19.5:9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .അതുപോലെ തന്നെ Android 9 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .ഒരു ഗെയിമര്‍ക്ക് ആവിശ്യമായ എല്ലാ സവിശേഷതകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു .DTS:X 3D ടെക്നോളോജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് .

നാലു വേരിയന്റുകളിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മില്‍ കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് ,അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ ഇത് ലഭ്യമാകുന്നതാണു് .

Address

Kochi
682031

Telephone

+919895453235

Website

Alerts

Be the first to know and let us send you an email when Iphone Service Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share