03/11/2017
https://www.youtube.com/watch?v=JZKRCBg_7bU
കോഴിക്കോട് ഭക്ഷണത്തിന്റെ പേര് പറഞ്ഞു അഹങ്കരിക്കുന്നവർ ഇങ്ങനെയും ചില മനുഷ്യർ ഉള്ള കാര്യം മറന്നുപോയി... കറുത്ത മഷി കൊണ്ട് ജീവിതം രചിച്ച ചില മനുഷ്യ കോലങ്ങൾ ..
For full video https://www.youtube.com/watch?v=JZKRCBg_7bU
പണ്ട് സ്കൂളിൽ നിന്നും വരുന്ന വഴിയിലും , കോഴിക്കോട്ടെ ആളൊഴിഞ്ഞ പീടിക വരാന്തകളിലും , ബീച്ചിലും ബസ്റ്റാന്റിലും ഞാൻ ആ കോലം കണ്ടു .. അവർക്ക് ആരോടും പരിഭവങ്ങൾ ഇല്ല.. എന്നാൽ നമ്മൾ കണ്ടിട്ടും കാണാതെ പോകുന്ന, കറുത്ത മഷി കൊണ്ട് ജിവിതം രചിക്കപ്പെട്ട വിശപ്പിന്റെ , ഒറ്റപ്പെടലിന്റെ കോലം ഒരുപാട് ഉണ്ട് ഇവിടെ... ഒരു നേരത്തെ ഭക്ഷണത്തിനു അലയുന്ന കോലങ്ങൾ...
അവർക്ക് വേണ്ടി ഇത് സമർപ്പിക്കുന്നു ✌🏻
https://www.youtube.com/watch?v=JZKRCBg_7bU
Please do watch and share
✌ ഇഷ്ടപെട്ടാൽ അവർക്ക് വേണ്ടി കുറച്ചു കാര്യങ്ങൾ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ ഞങ്ങളുടെ കൂടെ കൂടാം.. ഒന്നിച്ചു മുന്നേറാൻ ✌
Watch Malayalam Music Video ' Kolam ', a tribute to the uncared humans all over the world, with the sign of respect, hope, love and kindness. പണ്ട് സ്കൂളിൽ ന...