Nexa system

Nexa system Smart Home Automation | AI CCTV | Video Door Phone | Smart Locks | WiFi Networking
Serving Homes & Businesses Across Kerala Service.

🔒 Nexa System | Security Redefined
📍 Kochi, Kerala

We don’t just provide services—we deliver tailored security solutions. Your safety is our priority! 🚨

✅ AI Camera Installation
✅ Intrusion Alarm Systems
✅ Video Intercom Solutions
✅ WiFi & Wired Networking
✅ Time Attendance Machines
✅ Access Control Devices
✅ Home Automation
✅ Gate Automations
✅ Boom Barrier


With 9+ years of expertise, we craft seamless systems to protect what matters most. 💼 Partnered with Hikvision | Trusted by BAJAJ, KTM, HOCL,PEPSI,JCB & more. 🌟

📞 Call us: +91 80755 43378
🌐 Website: www.nexasystem.com
📺 YouTube:
👍 Facebook: facebook.com/nexasystem
👍 instagram.com/nexasystem

✨ Rated 4.9+ on Google | Quality. Excellence.


Links

14/10/2026

Wi-Fi ക്യാമറ നല്ലതാണോ? നിങ്ങളുടെ അഭിപ്രായം എന്താണ്? മുഴുവൻ വിഡിയോയും "nexasystem" യൂട്യൂബ് ചാനലിൽ ഉണ്ട്.

12/10/2026

6MP, 8MP Wi-Fi ക്യാമറകൾ വിപണിയിൽ അധികം കാണാത്തതിന്റെ കാരണം എന്താണ്? Wi-Fi സാങ്കേതികവിദ്യയുടെ പരിമിതിയാണോ, അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ? 🤔🤔🤔

03/10/2026

Gym-ൽ വരുന്ന Members, Staff, Trainers എന്നിവരുടെ entryയും attendanceഉം manual ആയി manage ചെയ്യേണ്ട ആവശ്യമില്ല.

ഈ വീഡിയോയിൽ Hikvision Face Detection Terminal ഉപയോഗിച്ച് ഒരു Gym-ൽ എങ്ങനെ Face Recognition അടിസ്ഥാനമാക്കിയുള്ള Access Control & Attendance Management ചെയ്യാം എന്ന് വിശദമായി കാണിക്കുന്നു

28/09/2026

Deco X50 PoE Vs Deco X50 | ഏതാണ് നിങ്ങൾക്ക് വേണ്ടത്? വാങ്ങുന്നതിന് മുമ്പ് കണ്ടാൽ അബദ്ധം ഒഴിവാക്കാം!

രണ്ട് മോഡലുകളും കാണുമ്പോൾ ഒരുപോലെ തോന്നാം. പക്ഷേ PoE support, installation, cabling, network setup, performance, price തുടങ്ങിയ കാര്യങ്ങളിൽ പ്രധാനപ്പെട്ട വ്യത്യാസങ്ങളുണ്ട്.

22/09/2026

Network Switch പല തരത്തിൽ ഉണ്ട്. വാങ്ങുമ്പോൾ ശ്രദ്ധിക്കുക

17/09/2026

We built secure home across Kerala

ഞാൻ Debian Linux Server-ൽ Docker ഉപയോഗിച്ചാണ് Frigate NVR setup ചെയ്തിരിക്കുന്നത്. Hikvision IP Cameras connect ചെയ്തിട്...
16/09/2026

ഞാൻ Debian Linux Server-ൽ Docker ഉപയോഗിച്ചാണ് Frigate NVR setup ചെയ്തിരിക്കുന്നത്. Hikvision IP Cameras connect ചെയ്തിട്ടുണ്ട്. AI processing-ന് Google USB Accelerator ഉപയോഗിക്കുന്നു. കൂടാതെ MQTT configure ചെയ്തിട്ടുണ്ട്, അതുവഴി Frigate-ന്റെ detection events Home Automation-ലേക്കും Alexa പോലുള്ള devices-ലേക്കും integrate ചെയ്യാൻ സാധിക്കുന്നു.

iPhone-ൽ Frigate access ചെയ്യാൻ Lumen ഉപയോഗിക്കുന്നു. Internet വഴി secure remote access-ന് Tailscale കൂടി configure ചെയ്തിട്ടുണ്ട്.

ഏറ്റവും interesting part — Amazon Alexa integration! 😃

Entrance-ൽ ആരെങ്കിലും വന്നാൽ Frigate person detection വഴി detect ചെയ്യും, ഉടനെ Alexa announce ചെയ്യും:

🔊 “Hey, one person is at the entrance.”

Debian + Docker + Frigate + Google USB Accelerator + MQTT + Hikvision + Tailscale + Alexa + Lumen — എല്ലാം ചേർന്നുള്ള ഒരു complete AI-based smart security setup. 🔥

ഈ setup എങ്ങനെയാണ് configure ചെയ്തത്, Docker, Frigate, MQTT, Google USB Accelerator, Tailscale, Alexa integration എന്നിവയെല്ലാം ഉൾപ്പെടുത്തി detailed practical video പിന്നീട് നമ്മുടെ “Nexa System” YouTube channel-ൽ ചെയ്യുന്നതാണ്. 🎥

16/09/2026

Prama NVR K1 vs K2 — ഏതാണ് നിങ്ങളുടെ CCTV System-ന് അനുയോജ്യം?
Features, Performance, Compatibility & Key Differences — എല്ലാം ഈ വീഡിയോയിൽ.

Dear technicians, ഒരു കാര്യത്തെപ്പറ്റി കൃത്യമായ ധാരണയില്ലാത്തതുകൊണ്ട് നിങ്ങൾ ചെയ്യാതെ പോയ എത്ര വർക്ക് ഉണ്ട്?ഇപ്പോൾ നമ്മൾ...
14/09/2026

Dear technicians,
ഒരു കാര്യത്തെപ്പറ്റി കൃത്യമായ ധാരണയില്ലാത്തതുകൊണ്ട് നിങ്ങൾ ചെയ്യാതെ പോയ എത്ര വർക്ക് ഉണ്ട്?

ഇപ്പോൾ നമ്മൾ കാണുന്നത് ഒരു വലിയ മാറ്റമാണ്.
AI വരുന്നു.
CCTV Smart ആകുന്നു.
Networking കൂടുതൽ important ആകുന്നു.
Security & Automation Systems കൂടുതൽ advanced ആകുന്നു.

പക്ഷേ ഈ മേഖലയിൽ വിവിധ ELV technologies-നെ ഒരുമിച്ച്, practical ആയി, മലയാളത്തിൽ പഠിക്കാൻ കഴിയുന്ന ഒരു dedicated learning platform ഇന്ന് ഉണ്ടോ?

അതിനുള്ള ഒരു പരിഹാരമായാണ് ELV CONNECT ആരംഭിക്കുന്നത്.

🎓 ഇവിടെ എന്തൊക്കെ പഠിക്കാം?
📹 AI Camera & Advanced CCTV
🌐 IP Networking & Network Design
📱 Video Door Phone
🔐 Access Control Systems
🚨 Intrusion Detection Systems
🔥 Fire Alarm Systems
🚧 Boom Barrier & Gate Automation
🏠 Home & Building Automation
⚙️ മറ്റ് ELV Technologies

Training എല്ലാം മലയാളത്തിലായിരിക്കും.
Basic installation മാത്രം പഠിപ്പിക്കുക എന്നതല്ല ലക്ഷ്യം.

Installation → Configuration → Networking → Troubleshooting → System Design → Real Project Knowledge

ഒരു technician-ന് field-ൽ ആവശ്യമായ അറിവിലേക്ക് gradually വളരാൻ കഴിയുന്ന രീതിയിലാണ് courses തയ്യാറാക്കുന്നത്.

🌍 ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും പഠിക്കാം:
Dedicated Website + Android Mobile App വഴി
Mobile അല്ലെങ്കിൽ Laptop ഉപയോഗിച്ച് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് പഠിക്കാം.
കേരളത്തിൽ ആയാലും, ഇന്ത്യയിലെ മറ്റേതെങ്കിലും സ്ഥലത്തായാലും, വിദേശത്തായാലും location ഒരു limitation ആകരുത് എന്നതാണ് ലക്ഷ്യം.

Video കണ്ടിട്ട് പഠിക്കുന്നത് മാത്രം പോരാ.
“Real project വന്നാൽ ഞാൻ തന്നെ confidently ചെയ്യണം” എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, ആവശ്യമായ courses-ൽ Real Industry Project-ുകളിൽ practical experience നേടാനുള്ള അവസരവും ഒരുക്കാൻ പദ്ധതിയുണ്ട്.
കാരണം ഒരു equipment-ന്റെ features അറിയുന്നതും, അത് ഒരു real project-ൽ ശരിയായി ഉപയോഗിക്കാൻ കഴിയുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്.

⏳ ഒരു course എടുത്താൽ 3 വർഷത്തെ Access:
നിങ്ങൾക്ക് ആവശ്യമുള്ള Course Package മാത്രം തിരഞ്ഞെടുക്കാം.
💳 One-Time Payment
⏳ 3 Years Access
📚 Course updates ലഭിക്കും

🤖 ഇനി പഠിക്കേണ്ടത് എന്തുകൊണ്ട്?
AI കാലഘട്ടത്തിൽ basic knowledge മാത്രം പോരാ.
Technology-ക്കൊപ്പം update ആകുന്നവർക്കാണ് കൂടുതൽ opportunities ലഭിക്കുക.

ഇന്ന് നിങ്ങൾ ഒരു CCTV technician ആയിരിക്കാം.
നാളെ നിങ്ങൾക്ക് Network Designer, System Integrator, ELV Specialist എന്ന നിലയിലേക്ക് വളരാൻ കഴിയണം.
അതിന് വേണ്ട knowledge ആണ് ഇവിടെ build ചെയ്യാൻ ശ്രമിക്കുന്നത്.

ELV CONNECT ഒരു single course അല്ല.
👉 നിങ്ങൾക്ക് ആവശ്യമുള്ള ELV technology തിരഞ്ഞെടുക്കുക.
👉 മലയാളത്തിൽ പഠിക്കുക.
👉 നിങ്ങളുടെ knowledge upgrade ചെയ്യുക.
👉 ആവശ്യമെങ്കിൽ real projects-ൽ practical experience നേടുക.
technology മാറിക്കൊണ്ടിരിക്കുമ്പോൾ പഠിക്കാതെ നിൽക്കുന്നത് നല്ല തീരുമാനമല്ല.

❤️ ELV CONNECT Community-ൽ Join ചെയ്യൂ.

ഇപ്പോൾ payment ഒന്നും ചെയ്യേണ്ടതില്ല.താൽപ്പര്യമുള്ളവർ മാത്രം join ചെയ്യുക. Basic Fee start from Rs.2500+ (for 3 Years.) ഓരോ വിഷയത്തിനും അതിന്റെ content അനുസരിച്ച് വ്യത്യസ്ത fees ആയിരിക്കും.

https://chat.whatsapp.com/KBxW9fG29AS91PFGG0ctwa

Learn. Practice. Grow. 🚀
— ELV CONNECT

14/09/2026

ഇന്ന് പല മോഡേൺ വീടുകളിലും വലിയ Glass Windows & Glass Doors ആണ്. 🏠✨
വീടിന് ഭംഗി കൂട്ടുമ്പോഴും, സുരക്ഷയുടെ കാര്യത്തിൽ ഇവ ഒരു weak point ആകാം.

CCTV ഒരു സംഭവം നടന്നതിന് ശേഷം അതിന്റെ തെളിവ് നൽകും.
പക്ഷേ Intrusion Alarm System ആരെങ്കിലും അനധികൃതമായി അകത്ത് കയറാൻ ശ്രമിച്ചാൽ ഉടൻ തന്നെ Alert നൽകും. 🚨

അതുകൊണ്ട്, മനോഹരമായ ഒരു മോഡേൺ വീടിന് CCTV മാത്രം പോരാ…
Detection + Alert + Prevention ചേർന്ന Layered Security ആണ് കൂടുതൽ സുരക്ഷിതം. 🔐

Address

Kochi
682019

Opening Hours

Monday 9am - 8:30pm
Tuesday 9am - 8:30pm
Wednesday 9am - 8:30pm
Thursday 9am - 8:30pm
Friday 9am - 8:30pm
Saturday 9am - 8:30pm

Telephone

+918111892755

Alerts

Be the first to know and let us send you an email when Nexa system posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nexa system:

Shortcuts

Share