Broadband/CCTV/Computer technicians

Broadband/CCTV/Computer technicians Broadband/CCTV/Computer/Biometric/Home Automation തുടങ്ങിയ വർക്കുകൾ ചെയ്യുന്ന ടെക്‌നീഷന്മാർക്കും ചെറുകിട സംരംഭകർകും വേണ്ടി

09/09/2026
Kerala's largest Security and Automation EXPO 2026@Kollam
09/09/2026

Kerala's largest Security and Automation EXPO 2026@Kollam

20/08/2026

ഇന്നത്തെ video TP-Link Omada Guest WiFi Setup ആണ്. Guest WiFi properly configure ചെയ്യുമ്പോൾ VLAN, ACL, Network Isolation ഉപയോഗിച്ച് Guest users-ന് Internet മാത്രം നൽകുകയും Main Network, CCTV, Servers തുടങ്ങിയ internal devices-ലേക്കുള്ള access block ചെയ്യുകയും ചെയ്യാം.

എല്ലാ technicians-ഉം video ഒന്ന് കണ്ടു configuration മനസ്സിലാക്കുക. Practical site configurations-ൽ ഇത് വളരെ useful ആയിരിക്കും. 👍

*Date: 20-08-2026 Thursday*
*Time: 6PM*

Video Link:
https://youtu.be/lUFreoNGpfo?si=tF1p9LFwa0yBvVGq

🔗 Registration Form:https://forms.gle/ktnhuKAA7CwvUjen8 *Note:രജിസ്ട്രേഷൻ 21/08/2026 വെള്ളിയാഴ്ചഉച്ചയ്ക്ക് മൂന്ന് മണിവരെ...
20/08/2026

🔗 Registration Form:https://forms.gle/ktnhuKAA7CwvUjen8
*Note:രജിസ്ട്രേഷൻ 21/08/2026 വെള്ളിയാഴ്ചഉച്ചയ്ക്ക് മൂന്ന് മണിവരെ മാത്രമായിരിക്കും ഉടൻതന്നെ രജിസ്റ്റർ ചെയ്തു*

14/08/2026

🌸 AKESSIA പാലക്കാട് ജില്ലാ കമ്മിറ്റി 🌸
🎉 ഓണാഘോഷം – ആരവം 2.0 🎉
AKESSIA പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ആരവം 2.0” ഓണാഘോഷ പരിപാടി
📅 22/08/2026, ശനിയാഴ്ച
📍 Thankam River Treat, പാലക്കാട്
വച്ച് നടത്തപ്പെടുന്നതാണ്.
പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവരും നിർബന്ധമായും രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
💰 രജിസ്ട്രേഷൻ ഫീസ്: ഒരാൾക്ക് ₹100/-
👥 ഒന്നിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നുണ്ടെങ്കിൽ, പങ്കെടുക്കുന്ന ഓരോ വ്യക്തിയുടെയും പേരുകൾ പ്രത്യേകം നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്.
🍽️ പരിപാടിയിലെ ഭക്ഷണ ക്രമീകരണങ്ങൾ കൃത്യമായി നടത്തുന്നതിനായാണ് ഈ രജിസ്ട്രേഷൻ. അതിനാൽ എല്ലാവരും സഹകരിച്ച് എത്രയും വേഗം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
📝 രജിസ്റ്റർ ചെയ്യുന്നതിനായി താഴെ നൽകിയിരിക്കുന്ന Google Form പൂരിപ്പിക്കുക.

🔗 Google Form:
https://forms.gle/ktnhuKAA7CwvUjen8

🙏 എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
AKESSIA പാലക്കാട് ജില്ലാ കമ്മിറ്റി

Join in our new page for Networking and CCTV related tutorials and videos.Channel link : https://www.facebook.c...
29/05/2026

Join in our new page for Networking and CCTV related tutorials and videos.

Channel link : https://www.facebook.com/share/17VrZA8MHa/

TopFans

DK Networking Solutions is an Broadband and CCTV Salas and Service firm.

Address

Ernakulam
Kochi
683511

Alerts

Be the first to know and let us send you an email when Broadband/CCTV/Computer technicians posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share