20/08/2015
റ്റീസോളിന്റെ പുതിയ സംരംഭത്തിലേക്ക് മാന്യ കസ്റ്റമേഴ്സിനെ സസന്തോഷം സ്വാഗതം ചെയ്യുന്നു. ആഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 10 മണിക്ക് കായംകുളം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി, രാജശ്രീ കോമളത്ത് ഉദ്ഘാടനം ചെയ്യുന്നു. ഉദ്ഘാടന ദിവസത്തില്‍ നറുക്കെടുപ്പിലൂടെ അത്യുഗ്രന്‍ സമ്മാനങ്ങളും!