Login Solutions

Login Solutions Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Login Solutions, Internet cafe, Elippakulam, Kattanam.

04/08/2020
പാരാ മെഡിക്കൽ ബിരുദ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.കേരള സംസ്ഥാനത്തെ സര്ക്കാര് /സ്വാശ്രയ കോളേജുകളിലെ 2020/2021 വർഷത്തേക്ക...
27/07/2020

പാരാ മെഡിക്കൽ ബിരുദ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

കേരള സംസ്ഥാനത്തെ സര്ക്കാര് /സ്വാശ്രയ കോളേജുകളിലെ 2020/2021 വർഷത്തേക്കുള്ള പാരാമെഡിക്കൽ ബിരുദ കോഴ്സുകളിലേക്ക് 27/2/2020 മുതൽ അപേക്ഷിക്കാം. അവസാന തീയതി 26/8/2020.
www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.

വിവിധ കോഴ്‌സുകളും , അവയുടെ വിവരങ്ങളും.

1.Bachelor of Science in Nursing [B.Sc. Nursing] - ബി.സ്.സി. നേഴ്സിങ്
2.Bachelor of Science– Medical Laboratory Technology [B.Sc. (M.L.T)] -
ബി.സ്.സി.എം.എൽ.ടി
3.Bachelor of Science -Perfusion Technology (B.Sc. Perfusion Technology)
ബി.സ്.സി. പേർഫ്യൂഷൻ ടെക്നോളജി
4.Bachelor of Science- Medical Radiological Technology-[B.Sc. MRT] - ബി.സ്.സി എം.ആർ.ടി
5.Bachelor of Science- Optometry [B.Sc.(Optometry)] - ബി.സ്.സി. ഒപ്റ്റമെട്രി
6.Bachelor of Physiotherapy [B.P.T] -ഫിസിയോതെറാപ്പി
7.Bachelor in Audiology and Speech Language Pathology [B.A.S.L.P] - ഓഡിയോളജി ആൻഡ് സ്പീച് ലൻഗേജ് പതോളജി
8.Bachelor of Cardiovascular Technology [B.C.V.T.] - കാർഡിയോ വാസ്കുലർ ടെക്നോളജി
9.Bachelor of Dialysis Technology [ B.Sc.D.T.] - ഡയാലിസിസ് ടെക്നോളജി

കോഴ്‌സുകളുടെ കാലാവധി

ബി.എസ്സി. നഴ്സിംഗ് - 4 വർഷം; 12 മാസം (നിർബന്ധിത നഴ്സിംഗ് സേവനം)
ബി.എസ്സി. (M.L.T) - 4 വർഷം
ബി.എസ്സി. പെർഫ്യൂഷൻ ടെക്നോളജി - 4 വർഷം
ബി.എസ്സി. (ഒപ്‌റ്റോമെട്രി) - 4 വർഷം
ബി.പി.ടി. - 4 വർഷങ്ങൾ; 6 മാസം ( ഇന്റേൺഷിപ്പ്)
B.A.S.L.P. - 4 വർഷങ്ങൾ
ബി.സി.വി.ടി. - 4 വർഷങ്ങൾ
ബി.എസ്സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി - 4 വർഷം
ബി.എസ്സി. ഡയാലിസിസ് ടെക്നോളജി - 4 വർഷം


അപേക്ഷ ഫീസ്:

ജനറൽ : Rs. 600 / -
എസ്‌സി / : Rs. 300 / -

*പത്താം ക്ലാസ് പാസായവർക്ക് കേരളത്തിൽ 1200 ഓളം പോസ്റ്റ് മാസ്റ്റർ ഒഴിവുകൾ | 35,000 രൂപ വരെ ശമ്പളം* പ്രിയപ്പെട്ടവരെ,💎 കേരള ...
02/11/2017

*പത്താം ക്ലാസ് പാസായവർക്ക് കേരളത്തിൽ 1200 ഓളം പോസ്റ്റ് മാസ്റ്റർ ഒഴിവുകൾ | 35,000 രൂപ വരെ ശമ്പളം*

പ്രിയപ്പെട്ടവരെ,

💎 കേരള പോസ്റ്റൽ സർക്കിൾ ഗ്രാമീൺ ടാക് സേവക്, പോസ്റ്റ് മാസ്റ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

_മുൻപ് അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും ചില സാങ്കേതിക തടസ്സങ്ങൾ കാരണം ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല._ _ആയതിനാൽ പുതിയ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയായിരുന്നു._

💎 *1193 ഒഴിവുകളാണുള്ളത്.* *എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ട്.*

🎓 *പത്താം ക്ലാസ് (SSLC) ജയം ആണ് യോഗ്യത.* *കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം*

🖥 പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. (സ്കൂൾ തലത്തിലോ പിന്നീടോ കമ്പ്യൂട്ടർ (IT) ഒരു വിഷയമായി പഠിച്ചിരുന്നാൽ മതി.)

💎 *18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായ പരിധി.* (ഉയർന്ന പ്രായ പരിധിയിൽ ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, SC/ST വിഭാഗക്കാർക്ക് 5 വർഷവും ഇളവ് ലഭിക്കും)

💵 *ഏഴാം ശമ്പള കമ്മീഷൻ പരിഷ്കരണം ശുപാർശ നടപ്പാകുന്നതോടെ 35,000 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കുന്നു.* (അടുത്ത വർഷം നടപ്പാക്കുമെന്നു പ്രതീക്ഷിക്കുന്നു)

💎 ദിവസേന 4 മുതൽ 5 മണിക്കൂർ വരെയാണ് ജോലി സമയം

💎 ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

🗓 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 29/11/2017 (നവമ്പർ 29, 2017)

💎 *അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ/ വെബ്സൈറ്റ് ഏതെങ്കിലും സന്ദർശിക്കുക.*

http://bit.ly/KL-PostMaster

https://goo.gl/kFtWs2

http://bit.ly/2z1l7LX

https://goo.gl/aqR8mF

https://keralaposts.com

http://keralapost.online

http://keralapost.net.in

http://indiapostexams.co.in

💎 ഒരു വർഷത്തെ സേവനത്തിനു ശേഷം പ്രമോഷൻ വഴി ഉയർന്ന തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ അർഹതയുണ്ടാവും.

💎 ഈ സുവർണ്ണാവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്.

💎 *ഉയർന്ന ശമ്പളത്തോടെ കേരളത്തിൽ തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുവര്ണാവസരമാണിത്.*

💎 കൂട്ടുകാരെ അപേക്ഷ സമർപ്പിക്കാൻ സഹായിക്കുക.

*പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക.* *നമ്മുടെ ഷെയർ നല്ല ജോലി എന്ന പലരുടെയും സ്വപ്ന സാക്ഷാത്കാരത്തിനു കാരണമായേക്കാം*

പത്താം ക്ലാസ് പാസായവർക്ക് കേരളത്തിൽ പോസ്റ്റ് മാസ്റ്റർ ആവാം. 1200 ഒഴിവുകൾ | 35000 രൂപ വരെ ശമ്പളം

24/10/2017

വോഡാഫോണ്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നു അടിപൊളി ഒാഫര്‍.
3G/4G സിമ്മിലൂടെ 84 ദിവസത്തേക്ക് ദിവസേനെ 1 ജിബി ഇന്റര്‍നെറ്റ് വെറും 100/- രൂപ സിമ്മിലുടെ, 24, 25 തീയതികളില്‍ ലോഗിന്‍ സൊലൂഷന്‍സില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ലോഗിന്‍ സൊലൂഷന്‍
9447789131

Address

Elippakulam
Kattanam
690503

Telephone

+919447789131

Website

Alerts

Be the first to know and let us send you an email when Login Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Login Solutions:

Share

Category