Kerala malayalis

Kerala malayalis നിങ്ങൾ അറിഞ്ഞതും അറിയാത്തതും

Like new laptop very cheap price
27/02/2022

Like new laptop very cheap price

 #75  #രൂപയുടെ  #പ്ലാൻ ;336  #ദിവസ്സത്തെ  #വാലിഡിറ്റി  #ജിയോ  #പ്ലാനുകൾ  #ഇതാ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ...
27/01/2022

#75 #രൂപയുടെ #പ്ലാൻ ;336 #ദിവസ്സത്തെ #വാലിഡിറ്റി #ജിയോ #പ്ലാനുകൾ #ഇതാ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ താരിഫ് പ്ലാൻ എത്തി
പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം ജിയോ ഫോൺ പ്ലാനുകളുംറിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ താരിഫ് പ്ലാനുകളാണ് ലഭിക്കുന്നത് .അതുപോലെ തന്നെ ജിയോയുടെ ഫോൺ പ്ലാനുകളിലും മാറ്റങ്ങൾ വന്നിരിക്കുന്നു .അത്തരത്തിൽ ഇപ്പോൾ ലഭിക്കുന്ന രണ്ടു പ്ലാനുകൾ നോക്കാം .ആദ്യമായി 336 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകൾ നോക്കാം .899 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 2 ജിബിയുടെ ഡാറ്റയാണ് .ഡാറ്റ വാലിഡിറ്റി 28 ദിവസ്സത്തേക്കാണ് എങ്കിൽ ഈ ഓഫറുകൾക്ക് 336 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 75 രൂപയുടെ ചെറിയ പ്ലാനുകളാണ് .ഈ പ്ലാനുകളിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 0.1 GBയുടെ ഡാറ്റ 23 ദിവസത്തേക്കു ലഭിക്കുന്നുജിയോയുടെ മറ്റു പ്രീപെയ്ഡ് പ്ലാനുകൾ
199 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ലഭിക്കുന്നതാണ് .23 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത് .അടുത്തതായി 239 രൂപയുടെ പ്ലാനുകൾ ആണ് .ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ലഭിക്കുന്നതാണ്.28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത്. അടുത്തതായി ലഭിക്കുന്നത് 479 രൂപയുടെ പ്ലാനുകൾ ആണ് .479 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത് .അതുപോലെ തന്നെ 666 രൂപയുടെ പ്ലാനുകളും ലഭിക്കുന്നുണ്ട് .ഈ പ്ലാനുകളിൽ 1.5ജിബിയുടെ ഡാറ്റ ദിവസ്സവും കൂടാതെ അൺലിമിറ്റഡ് കോളുകളും 84 ദിവസത്തേക്ക് ലഭിക്കുന്നതാണ് .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും കൂടാതെ മൈ ജിയോ ആപ്ലികേഷനുകൾ വഴിയും റീച്ചാർജ്ജ്‌ ചെയ്യാവുന്നതാണ് .

ഡിസംബർ-ജനവരി മാസങ്ങളിലെ രാത്രി തണുപ്പും പുലർകാല മഞ്ഞും പകലിലെ ചൂടും മൂലം ഉണ്ടാകുന്ന കാലാവസ്ഥയാണ് വ്യാപകമായി ജലദോഷപ്പനി പ...
26/01/2022

ഡിസംബർ-ജനവരി മാസങ്ങളിലെ രാത്രി തണുപ്പും പുലർകാല മഞ്ഞും പകലിലെ ചൂടും മൂലം ഉണ്ടാകുന്ന കാലാവസ്ഥയാണ് വ്യാപകമായി ജലദോഷപ്പനി പരക്കാൻ കാരണം. ഇത് എല്ലാ വർഷവും ഉണ്ടാകാറുള്ളതാണ്. എന്നാൽ രണ്ട് വർഷമായി ഇത് കോവിഡായിട്ടാണ് ആചരിച്ചു വരുന്നത്. ജലദോഷവും തൊണ്ടവേദനയും ഒന്നും പുത്തനല്ല. എന്നാൽ എന്തെങ്കിലും ലക്ഷണം വരുമ്പോഴേക്കും എനിക്ക് കോവിഡ് വന്നോ എന്ന് ആളുകൾ പേടിക്കുകയും ശ്വാസം മുട്ടുന്നത് പോലെ തോന്നുകയും പോയി ടെസ്റ്റ് ചെയ്യുകയും ചെയ്യുന്നു. അപ്പോൾ പോസിറ്റീവ് ആവുകയും ചെയ്യുന്നു. അങ്ങനെയാണ് TPR ഉയരുന്നത്. അതൊന്നും ആളുകൾ കൂട്ടം ചേരുന്നത് കൊണ്ടോ സി.പി.എമ്മിന്റെ സമ്മേളനങ്ങൾ നടന്നത് കൊണ്ടോ മാസ്ക് വെക്കാത്തത് കൊണ്ടോ ശ്രദ്ധക്കുറവ് കൊണ്ടോ അല്ല. ഈ ജലദോഷ വൈറസ് എന്നും നമ്മുടെ കൂടെ ഉണ്ട്. ചെറിയൊരു ക്ഷീണമോ വിശപ്പോ ഉണ്ടായാൽ അത് ബാധിക്കും. രണ്ട് ദിവസത്തെ വിശ്രമം കൊണ്ട് മാറും. ഏറിയാൽ രണ്ട് ദിവസം പാരാസിറ്റാമോൾ കഴിക്കേണ്ടി വരും. അത്രയേയുള്ളൂ ഈ കോവിഡ്.

ഇത്ര കാലവും ഈ സീസണൽ ജലദോഷവും പനിയും വരുത്തി വെച്ച വൈറസുകളിൽ കൊറോണയും ഒന്ന് മാത്രമാണ്. അത് ചൈനയിൽ കോവിഡെന്ന മഹാമാരിയായി പൊട്ടിപ്പുറപ്പെട്ടു എന്ന പ്രചാരണം എന്തിനു വേണ്ടിയായിരുന്നു എന്നത് ദുരൂഹമാണ്. എന്തായാലും ആ പ്രചരണം കൊണ്ട് വാക്സിൻ നിർമ്മാതാക്കളായ കമ്പനികൾ വാരിക്കൂട്ടിയ പണത്തിനു കൈയും കണക്കുമില്ല. രണ്ടും മൂന്നും ഡോസ് വാക്സിൻ എടുത്തിട്ടും ആളുകൾക്കെല്ലാം പിന്നെയും ജലദോഷവും പനിയും ഉണ്ടായി. പോസിറ്റീവ് ആയവർക്കെല്ലാം പിന്നെയും പിന്നെയും പോസിറ്റീവായി. ഇതിൽ ഒരു പുതുമയും ഞാൻ കാണുന്നില്ല. കാരണം ഇമ്മ്യൂണിറ്റിയുടെ സയൻസ് എനിക്കറിയാം. കൊറോണയുൾപ്പെടെ എല്ലാ ജലദോഷ- ഫ്ലൂ വൈറസുകൾക്കെതിരെയും ആന്റിബോഡികൾ നിർമ്മിക്കാനുള്ള ശരീരത്തിന്റെ മെമ്മറി ഹ്രസ്വമാണ്. അതുകൊണ്ട് എന്നത്തെയും പോലെ ജലദോഷപ്പനികളിൽ നിന്ന് നമുക്ക് മോചനമില്ല എന്ന് മാത്രമല്ല ഇതൊന്നും അത്ര ഭയക്കേണ്ട രോഗവും അല്ല. ജലദോഷപ്പനിയെ നേരിടേണ്ടത് ശരീരത്തെ അതിന് പ്രാപ്തമാക്കിയിട്ടാണ്. എല്ലാ പോഷകങ്ങളും ദിവസവും കഴിക്കുന്നവരെ ജലദോഷം ബാധിക്കുകയേയില്ല.

രണ്ട് വർഷമായി എന്തെല്ലാം കോലാഹലങ്ങളാണ് ഭരണകൂടങ്ങളും പോലീസും കാട്ടിക്കുട്ടിയത്. ഇപ്പോഴും കാട്ടിക്കൂട്ടുന്നത്. ഇപ്പോഴത്തെ ഞായറാഴ്ചത്തെ ലോക്ക്ഡൗൺ സമാന നിയന്ത്രണം നോക്കുക. ഞായറാഴ്ച ആളുകളെ പുറത്തിറങ്ങാതെ വീട്ടിലിരുത്തിയാൽ കോവിഡ് ചമ്മിപ്പോകും എന്ന് ഏത് ഊളയുടെ തലയിലാണ് ഉദിച്ചത് എന്നറിയില്ല. ഇമ്മാതിരി ഊളകളെയാണ് കോവിഡ് വിദഗ്ദ്ധർ എന്ന് പറയുന്നത്. ആരോഗ്യമന്ത്രിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സയൻസ് അറിയുന്നവരല്ലല്ലോ മന്ത്രിമാരാകുന്നത്. ഊള വിദഗ്ദ്ധർ ചൊല്ലിക്കൊടുക്കുന്നത് തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടിൽ മാധ്യമക്കാരുടെ മുന്നിൽ മാസ്ക് ധരിച്ച് ഉരുവിടാനേ ആരോഗ്യമന്ത്രിക്ക് അറിയൂ. മുഖ്യമന്ത്രിയും സയൻസിൽ വിവരം ഉള്ള ആളല്ല. മൂന്നാം‌കിട ഡോക്ടർമാരാണ് രാഷ്ട്രീയ സ്വാധീനത്തിൽ കോവിഡ് വിദഗ്ദ്ധരായി ഞെളിഞ്ഞിരിക്കുന്നത്.

ഇപ്പോൾ ലോകാരോഗ്യ സംഘടന പറയുന്നത് ഒമിക്രോൺ അവതരിച്ചത് കോവിഡിനെ പിടിച്ചു കെട്ടാനാണ്, ലോകം പാൻഡമിക്കിൽ നിന്ന് എൻഡമിക്കിലേക്ക് പ്രവേശിക്കുന്നു എന്നാണ്. വാക്സിൻ കമ്പനികളുടെ വാക്സിൻ മുഴുവനും വിറ്റ് തീരാറായി എന്നും ഇനിയും കച്ചോടം നീട്ടിക്കൊണ്ടു പോകാൻ കഴിയില്ലെന്നും പച്ചവെള്ളത്തിന്റെ പ്രയോജനം പോലും വാക്സിനുകൾക്കില്ലെന്നും ലോകാരോഗ്യ സംഘടനയിലെ ഊള വിദഗ്ദ്ധർക്ക് മനസ്സിലായി എന്ന് തോന്നുന്നു. വാക്സിൻ കമ്പനികൾക്കും ഇതിൽ നിന്ന് തലയൂരുകയാണ് വേണ്ടത്. എത്ര കാലമാണ് ഒരു ഉഡായിപ്പും കൊണ്ട് ആളെ പറ്റിക്കുക.

ചില ഊളകൾ എന്റെ പോസ്റ്റിൽ കമന്റ് ഇട്ടിട്ടുണ്ട്. കൊറോണ വെറും ജലദോഷ വൈറസ് ആണെങ്കിൽ ലക്ഷം ലക്ഷം പേർ മരണപ്പെട്ടതെങ്ങനെ എന്ന്. അമ്മാതിരി ഊളകളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. മരണപ്പെട്ടവരെയും മരണാസന്നരായവരെയും ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആയതാണ്. ആ പോസിറ്റീവല്ല മരണകാരണം. എന്തുകൊണ്ട് മരിച്ചു എന്നത് ചികിത്സിച്ച ഡോക്ടർമാർക്കേ പറയാൻ പറ്റൂ. പക്ഷെ മരണകാരണം എന്തായാലും ടെസ്റ്റിൽ പോസിറ്റീവായാൽ അത് കോവിഡ് മരണമായി തന്നെ കണക്കാക്കണം എന്ന് അലിഖിതമായ നിയമവും ആചാരവും ഉള്ളത് കൊണ്ട് എല്ലാ ടെസ്റ്റ് പോസിറ്റീവ് മരണങ്ങളും കോവിഡ് മരണങ്ങളായി ലേബലടിക്കുകയായിരുന്നു. കോവിഡ് ടെസ്റ്റാണ് ഏറ്റവും വലിയ ഊളത്തരം.

24/12/2021

*.Swiggy ഇപ്പോൾ കാസർഗോഡ് ആരംഭിച്ചിരിക്കുന്നു.*

Swiggy ഡെലിവറി കമ്പനിയുടെ *. Kasargod.* ഏരിയയിലേക്ക് *ഡെലിവറി എക്സിക്യൂട്ടീവ്* (ഫുൾ ടൈം/പാർട്ട് ടൈം) ഒഴിവിലേക്ക് ആളുകളെ ആവശ്യമുണ്ട്.

*. Kasargod.* ബസ്സ് സ്റ്റാൻഡിൽ നിന്നും 15 കിലോമീറ്ററിനുള്ളിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക.

18 വയസ്സിന് മുകളിൽ പ്രായമുള്ള , 2 വീലറും ഡ്രൈവിംഗ് ലൈസൻസും ഉള്ള എല്ലാവർക്കും അപേക്ഷിക്കാം.

ശമ്പളം: *8000- 18000*

കൂടുതൽ വിവരങ്ങൾക്ക്👇🏻
*📲 https://wa.me/+917012356411

മറ്റ് ഗ്രൂപ്പുകളിൽ കൂടെ ഈ മെസ്സേജ് share ചെയ്യണം എന്ന് വിനീതമായി അഭ്യർതഥിക്കുന്നു..

ദില്ലി: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പെൺകുട്ടികളുടെ വിവാഹപ്രായം 18-ൽ ...
16/12/2021

ദില്ലി: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പെൺകുട്ടികളുടെ വിവാഹപ്രായം 18-ൽ നിന്ന് 21 ആക്കാനുള്ള ബില്ലിനാണ് ഇന്നലെ ദില്ലിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകിയത്. ഈ ബില്ല് നടപ്പ് പാർലമെന്‍റ് സമ്മേളനത്തിൽത്തന്നെ കൊണ്ടുവരുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇത് ഉയർത്തുന്നതിനെതിരെ വിവിധ മതസംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.

നിലവിൽ പുരുഷന്‍റെ വിവാഹപ്രായവും 21 ആണ്. വിവാഹപ്രായം ആൺ, പെൺ ഭേദമന്യേ തുല്യമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. 2020-ലെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പെൺകുട്ടികളുടെ വിവാഹപ്രായം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കേന്ദ്രസർക്കാർ ബില്ല് പാസ്സാക്കാൻ ശ്രമിക്കുന്നത്.

മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ പുതിയ ബില്ലിൽ കേന്ദ്രസർക്കാർ നിലവിലെ ശൈശവവിവാഹ നിരോധനനിയമ(2006)ത്തിലും സ്പെഷ്യൽ മാര്യേജ് ആക്ടിലും ഹിന്ദു മാര്യേജ് ആക്ട് (1955) പോലുള്ള വ്യക്തിനിയമങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് സൂചന.

കേന്ദ്രസർക്കാർ മാതൃ ആരോഗ്യസ്ഥിതിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച പ്രത്യേകസമിതി നിതി ആയോഗിന് നൽകിയ റിപ്പോർട്ട് പരിശോധിച്ചാണ് പുതിയ ബില്ല് രൂപീകരിക്കുന്നത്. ഡിസംബർ 2020-ന് ജയ ജയ്റ്റ്‍ലി അധ്യക്ഷയായ പ്രത്യേകസമിതി മാതൃപ്രായം സംബന്ധിച്ചും, മാതൃമരണനിരക്ക് സംബന്ധിച്ചും, അമ്മമാരിൽ പോഷകാഹാരം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടുമടക്കം നൽകിയ റിപ്പോർട്ടാണ് ബില്ലിന് അടിസ്ഥാനമാക്കുക.

സ്ത്രീശാക്തീകരണത്തിന് വേണ്ടിയാണ് ഈ നിർദേശങ്ങൾ നൽകിയതെന്ന് സമിതി അധ്യക്ഷ ജയ ജയ്‍റ്റ്‍ലി വിശദീകരിക്കുന്നു. ജനസംഖ്യാനിയന്ത്രണം ഉദ്ദേശിച്ചുള്ളതല്ല നിയന്ത്രണങ്ങൾ. സ്ത്രീശാക്തീകരണത്തെക്കുറിച്ച് സ്കൂളുകളിലും കോളേജുകളിലും കൃത്യമായ രീതിയിൽ ബോധവത്കരണം നടത്തണമെന്നും, ലൈംഗികവിദ്യാഭ്യാസം സ്കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്തണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. പോളിടെക്നിക്കുകളിലും മറ്റ് നൈപുണ്യശേഷീവികസന ഇൻസ്റ്റിറ്റ്യൂട്ടുകളിലും വനിതകൾക്കുള്ള പപവേശനം കൂട്ടണമെന്നും, ജോലി കണ്ടെത്തിയ ശേഷം വിവാഹം കഴിക്കുക എന്ന ഉദ്ദേശം നടപ്പാക്കാനായി വിവാഹപ്രായം കൂട്ടണമെന്നുമാണ് സമിതിയുടെ നിർദേശം.

”പെൺകുട്ടികൾ സാമ്പത്തികമായി സ്വതന്ത്രരായാൽ വളരെ നേരത്തേ തന്നെ അവരെ വിവാഹം കഴിപ്പിച്ചയക്കണോ എന്ന കാര്യത്തിൽ മാതാപിതാക്കൾ രണ്ട് വട്ടം ചിന്തിക്കും”, ജയ ജയ്‍റ്റ്ലി പറയുന്നു.

1978-ലാണ് സ്ത്രീകളുടെ വിവാഹപ്രായം 15-ൽ നിന്ന് 18 ആക്കി ഉയർത്തിയത്. അന്ന് നിലനിന്നിരുന്ന ശാരദാ ആക്ട് (1929) ഭേദഗതി ചെയ്തായിരുന്നു ഇത്.

10/09/2021

ഇന്ന് ആത്മഹത്യാ നിരോധന ദിനം
❤️❤️❤️
🙏🙏🙏
ആത്മഹത്യാ പ്രവണതകൾ...

ആത്മഹത്യാ നിരക്ക് കൂടുതുള്ള സംസ്ഥാനങ്ങളിൽ കേരളം അഞ്ചാം സ്ഥാനത്ത്....... കൊല്ലത്താണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്നത്. ......
ഇന്ത്യയിലെ ആത്മഹത്യാ നിരക്ക് 10.2 ..... കേരളത്തിലെ ആത്മഹത്യാ നിരക്ക് 24.3 ആണ്......
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെതാണ് ഈകണക്കുകൾ ....

കേരളത്തിൽ 2018 ൽ 8,237 പേരാണ് ആത്മഹത്യ ചെയ്തത്......
2019 ആയപ്പോൾ 8,556 പേർ ആത്മഹത്യ ചെയ്തത്. .....
ഏറ്റവും കൂടുതൽ ആത്മഹത്യ സംഭവിക്കുന്നത് കുടുംബ പ്രശ്‌നങ്ങൾ കാരണമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്..... 3,655 പേരാണ് കേരളത്തിൽ കുടുംബ പ്രശ്‌നങ്ങൾ കാരണം ആത്മഹത്യ ചെയ്തത്.....974 പേർ മാനസിക പ്രശ്‌നങ്ങൾ കൊണ്ടും....974 മറ്റ് രോഗങ്ങൾ കൊണ്ടും.....
792 പേർ മദ്യാസക്തി കൊണ്ടും.....
259 പേർ കടബാധ്യത കാരണവും....
230 പേർ പ്രണയം തകർന്നതുകൊണ്ടും......
81 പേർ തൊഴിലില്ലായ്മ മൂലവും .......
ആത്മഹത്യ ചെയ്തു.....
ഇത്തരത്തിലുള്ള ഒരു സാമൂഹിക വിപത്തിനെ തടയുക എന്ന ഉദ്ദേശത്തോടെ ആണ് ലോകത്താകമാനം സെപ്റ്റംബർ 10 ന് ആത്മഹത്യാ പ്രതിരോധ ദിനമായി ആചാരിക്കുന്നത്.....
ആത്മഹത്യയെ കുറിച്ചുള്ള ചിന്തകളും ശ്രമങ്ങളെയും നമുക്ക് വീടുകളിൽ തന്നെ കണ്ടെത്തി തടയാൻ സാധിക്കണം.......
ഒരു രക്ഷിതാവെന്ന നിലയിലോ, അദ്ധ്യാപകനെന്ന നിലയിലോ,
സുഹൃത്തെന്ന നിലയിലോ അത് നമ്മുടെ ഉത്തരവാദിത്തം കൂടെയാണ്......
മലയാളിയുടെ മാനസികാരോഗ്യം തകർന്നു പോകാനിടയായ സഹചര്യം സൂക്ഷമമായി പരിശോധിച്ച് പിൻതള്ളപ്പെട്ടു പോയ നന്മ തിരിച്ചു വരുന്നതിനാവശ്യമായ ബോധപൂർവ്വമായ ഇടപെടൽ നടത്തുന്നതിന് തയ്യാറായാൽ നിലവിലെ ആത്മഹത്യ നിരക്ക് കുറച്ചു കൊണ്ടുവരുവാൻ സാധിക്കും.....
"ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല അത് ജീവിച്ചിരിക്കുന്നവരിൽ പ്രശ്നങ്ങളുടെ തുടക്കത്തിന് കാരണമാകുന്നു.... "
എതെങ്കിലും വിധത്തിൽ മനസ്സിന് സങ്കർഷമുണ്ടാകുമ്പോൾ ഏതു സമയത്തും എന്നെ വിളിക്കാം......
ഞാൻ നിങ്ങളുടെ കൂടെ ഉണ്ട്......
Sr Jaya Anto mangalath
8075473038
9447359266
ആവിശ്യമുള്ളപ്പോൾ വിളിക്കാൻ മറക്കല്ലെ🙏

31/07/2021

കാസ്രോട്ടാർ ഇത് മുമ്പേ കണ്ടതാ മല്ലു.,.

🔹 *യാത്രാ അറിയിപ്പ്* 📣📣📣📣📣📣📣📣 *കോട്ടയം ജില്ലയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ട റോഡുകളും. വാഹനങ്ങള്‍ക്ക...
09/08/2020

🔹 *യാത്രാ അറിയിപ്പ്*
📣📣📣📣📣📣📣📣
*കോട്ടയം ജില്ലയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ട റോഡുകളും. വാഹനങ്ങള്‍ക്ക് പോകാവുന്ന പകരം റൂട്ടുകളും*

1. ആലപ്പുഴ-ചങ്ങനാശേരി റോഡ്(പൂര്‍ണമായും വെള്ളത്തില്‍. (പകരം വഴികളില്ല)

2.കോട്ടയം കുമരകം റോഡില്‍ ഇല്ലിക്കലില്‍ 600 മീറ്റര്‍ ദുരം(വാഹനങ്ങള്‍ ആലുംമൂട്ടില്‍നിന്നും ടോള്‍ ഗേറ്റ് റോഡിലൂടെ പോകണം.)

3.പാലാ-ഈരാറ്റുപേട്ട റോഡില്‍ മൂന്നാനിയില്‍ 200 മീറ്റര്‍. (വാഹനങ്ങള്‍ പ്രവിത്താനത്തുനിന്നും പ്ലാശനാല്‍ ബൈപാസ് റോഡിലൂടെ പോകണം)

4. പാലാ ഏറ്റുമാനൂര്‍ റോഡില്‍ കൊട്ടാരമറ്റം സ്റ്റാന്റില്‍. (വാഹനങ്ങള്‍ പാലാ ബൈപാസ് റോഡിലൂടെ പോകണം)

5. മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസ് റോഡില്‍ പ്ലാമുറി ഭാഗത്ത് 700 മീറ്റര്‍. (വാഹനങ്ങള്‍ അയര്‍കുന്നത്തുനിന്ന് തിരുവഞ്ചൂര്‍ വഴി ഏറ്റുമാനൂര്‍ക്ക് പോകണം)

6. എം.സി റോഡ് നാഗമ്പടം മാതൃഭൂമിക്കു സമീപം. (ചുങ്കത്തുനിന്നും മെഡിക്കല്‍ കോളേജ് വഴിക്ക് പോകാം.)

7. തലയോലപ്പറമ്പ്-വൈക്കം റോഡില്‍ വടയാര്‍. (തലയോലപ്പറമ്പ് പള്ളിക്കവലയില്‍നിന്നും കാഞ്ഞിരമറ്റം വഴി പോകാം)

WhatsApp Group Invite

03/08/2020

SANITISER EFFECTIVE MUST HAVE WATCH. ..sanitiser എത്ര അപകടം പിടിച്ചതാണെന്ന് വീഡിയോ കണ്ട് മനസ്സിലാക്കു...

27/06/2020

വീട്ടിൽ ഇരുന്ന് പൈസ സമ്പാദിക്കാം ഫോൺ മാത്രം മതി || Online Money making Malayalam || Coem || 1M views in youtube
https://booe.in/ #/register?r_code=42KF4Y0A

26/06/2020

വീട്ടിൽ ഇരുന്ന് കൊണ്ട് ദിവസവും ആയിരങ്ങൾ ഉണ്ടാക്കാം...വീഡിയോ കാണു ഷെയർ ചെയ്യൂ...
for registration click here..
https://apps.bonin-apps.com/account/login?invite_key=56322764

Address

Kasaragod

Alerts

Be the first to know and let us send you an email when Kerala malayalis posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala malayalis:

Share