E-Net Brothers CSC centre chowki

E-Net Brothers CSC centre chowki സേവനം ജനങ്ങളിലേക്ക്

14/04/2026
18/03/2026

*Kendriya Vidyalaya Sangathan സ്കൂളുകളുടെ 2026–27 അഡ്മിഷൻ തുടങ്ങി*

അഡ്മിഷൻ സമയക്രമം (2026–27)
https://chat.whatsapp.com/G3uCiYhtKDW075PMnrNrTb
ഓൺലൈൻ രജിസ്ട്രേഷൻ (Balvatika-1,2,3 & Class-1)
➡️ 20-03-2026 വെള്ളി – രാവിലെ 10 മണി മുതൽ
ഓൺലൈൻ രജിസ്ട്രേഷൻ അവസാന തീയതി
➡️ 02-04-2026 വ്യാഴം – രാത്രി 10 മണി വരെ

തിരഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിക്കൽ
• Balvatika-1,2,3: 08-04-2026 (ബുധൻ)
• Class-1: 09-04-2026 (വ്യാഴം)

അഡ്മിഷൻ (ആദ്യ ലിസ്റ്റ് പ്രകാരം)
➡️ 16-04-2026 വ്യാഴo
മൂന്നാം പ്രൊവിഷണൽ ലിസ്റ്റ് (സീറ്റ് ഒഴിവുണ്ടെങ്കിൽ)
➡️ 21-04-2026 ചൊവ്വ

Balvatika-1,2,3 ഓഫ്‌ലൈൻ രജിസ്ട്രേഷൻ (സീറ്റ് ഒഴിവുണ്ടെങ്കിൽ)
➡️ 21-04-2026 മുതൽ 26-04-2026 വരെ
https://chat.whatsapp.com/G3uCiYhtKDW075PMnrNrTb
അഡ്മിഷൻ അവസാന തീയതി
➡️ 30-04-2026

ഗ്രൂപ്പ് ഫുൾ ആയത് കൊണ്ട് രണ്ടാമത്തെ ഗ്രൂപ്പിൻ്റെ ലിങ്ക് താഴെ നൽകുന്നു ആവശ്യം ഉള്ളവരിലേക്ക് share ചെയ്ത് സഹകരിക്കുക !ഗ്രൂ...
22/11/2025

ഗ്രൂപ്പ് ഫുൾ ആയത് കൊണ്ട് രണ്ടാമത്തെ ഗ്രൂപ്പിൻ്റെ ലിങ്ക് താഴെ നൽകുന്നു
ആവശ്യം ഉള്ളവരിലേക്ക് share ചെയ്ത് സഹകരിക്കുക !
ഗ്രൂപ്പ് 2

WhatsApp Group Invite

*സ്ത്രീ സുരക്ഷ പെൻഷൻ* (35-60 വയസ്സ് വരെയുള്ള സ്ത്രീകൾക്കുള്ള 1000 രൂപ പെൻഷൻ)അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ:🛑 അപേക്ഷയുടെ ഫ...
16/11/2025

*സ്ത്രീ സുരക്ഷ പെൻഷൻ*
(35-60 വയസ്സ് വരെയുള്ള സ്ത്രീകൾക്കുള്ള 1000 രൂപ പെൻഷൻ)
അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ:
🛑 അപേക്ഷയുടെ ഫോട്ടോ
🛑പ്രായം തെളിയിക്കുന്ന രേഖ (ജനന സർട്ടിഫിക്കറ്റ്. സ്‌കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒരു രേഖ. ഇവ ലഭ്യമല്ലെങ്കിൽ മാത്രം അത്തരത്തിൽ പ്രായം തെളിയിക്കുന്നതിന് മറ്റ് രേഖകൾ ഇല്ലെന്ന സ്വയം സാക്ഷ്യപത്രവും ഡോക്‌ടറുടെ സർട്ടിഫിക്കറ്റും)
🛑റേഷൻ കാർഡ് പകർപ്പ് (അന്ത്യോദയ അന്നയോജനയിലോ (AAY- മഞ്ഞ റേഷൻകാർഡ്)
🛑മുൻഗണനാ ഉൾപ്പെടുന്നവരായിരിക്കണം) വിഭാഗങ്ങളിലോ (PHH-പിങ്ക് റേഷൻകാർഡ്)
🛑ആധാർ കാർഡ്
🛑ബാങ്ക് പാസ്സ്ബുക്കിൻ്റെ പകർപ്പ്
🛑ട്രാൻസ് വുമൺ ആണെങ്കിൽ ആയത് തെളിയിക്കുന്ന രേഖ
🛑 *അപേക്ഷ ഫോം പൂരിപ്പിച്ചു നൽകുന്നു*
⭕⭕⭕⭕⭕⭕⭕⭕
കൂടുതൽ വിവരങ്ങൾക്ക് ഗ്രൂപ്പ് സന്ദർശിക്കുക
🔵🔵🔵🔵🔵🔵🔵
GROUP
https://chat.whatsapp.com/GVXkhSbJhKt6uThsS5PQxg

⭕⭕⭕⭕⭕⭕⭕
CSC ജനസേവന കേന്ദ്രം
BROTHERS CHOWKI

*Al madeena supermarket ന് മുകളിൽ*

*9633516101,8547277089*
🛑 *താഴെ അല്ല മുകളിൽ*🛑
Channel link:
https://whatsapp.com/channel/0029Vb5mXg45q08WLSPfII2m

WhatsApp Group Invite

പുതിയ Voter id അപേക്ഷിക്കാൻ 🛑Aadhar card(phone number linked)🛑Ration card🛑Sslc/passport/driving licence 🛑photo (ladies: ...
15/11/2025

പുതിയ Voter id അപേക്ഷിക്കാൻ

🛑Aadhar card(phone number linked)
🛑Ration card
🛑Sslc/passport/driving licence
🛑photo (ladies: ചെവി കാണുന്ന ഫോട്ടോ)
🛑ഫോൺ നമ്പർ
🛑mail id
🛑voter id (family member/neighbour)

⭕⭕⭕⭕⭕⭕⭕⭕
കൂടുതൽ വിവരങ്ങൾക്ക് ഗ്രൂപ്പ് സന്ദർശിക്കുക
🔵🔵🔵🔵🔵🔵🔵
GROUP
https://chat.whatsapp.com/GVXkhSbJhKt6uThsS5PQxg

⭕⭕⭕⭕⭕⭕⭕
CSC ജനസേവന കേന്ദ്രം
BROTHERS CHOWKI

*Al madeena supermarket ന് മുകളിൽ*

*9633516101,8547277089*
🛑 *താഴെ അല്ല മുകളിൽ*🛑
Channel link:
https://whatsapp.com/channel/0029Vb5mXg45q08WLSPfII2m

WhatsApp Group Invite

Address

Kasaragod
671124

Website

Alerts

Be the first to know and let us send you an email when E-Net Brothers CSC centre chowki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share