28/08/2017
ലോകത്തെവിടെയിരുന്നും മൊബൈൽ ആപ്പ് വഴി വീട്ടിലെ വൈദ്യുതോപകരണങ്ങൾ കണ്ട്രോൾ ചെയ്യാവുന്ന IoT (Internet of things) ഹോം ഓട്ടോമാഷൻ സിസ്റം ഏറ്റവും കുറഞ്ഞ ചിലവിൽ ചെയ്തതിന്റെ ടെസ്റ്റിംഗ് വീഡിയോ... (താൽക്കാലികമായി 2 led വച്ചു ടെസ്റ്റ് ചെയ്ത വീഡിയോ ആണ്)
ബിടെക് കാർക്ക് ചെയ്യാവുന്ന നല്ലൊരു പ്രോജക്ട് ആണിത്... ബിടെക് ബ്രോസ് തീർച്ചയായും ⏩ Share ⏪ ചെയ്യുക... ▶Subscribe ◀ ചെയ്യാനും മറക്കേണ്ട... 👍
IoT Home Automation Using Raspberry Pi, Firebase and MIT App Inventor testing video. Project for high-school and college students to learn python programming...