Wayanadvision-Online

Wayanadvision-Online വയനാടിന്റെ വർത്തമാനം
(7)

29/05/2026

വയനാടന്‍ കാടുകളില്‍ ഇനി ഞാവല്‍കാലം

29/05/2026

മാനന്തവാടിക്ക് വെളിച്ചമായ ബ്രൈറ്റ് പദ്ധതി കണ്ണടച്ചു തുടങ്ങി

29/05/2026

ചളിക്കുളമായി കാക്കവയല്‍ സ്‌കൂള്‍ ഗ്രൗണ്ട്

29/05/2026
29/05/2026

പുത്തുമലയിലെ കൊലയാളി കാട്ടാനയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു

28/05/2026

ഈഡി റെയ്ഡിലെ പ്രതിഷേധം: 26 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്..
പ്രധാനപ്പെട്ട 10 വാര്‍ത്തകള്‍- ടോപ് 10 ന്യൂസ്

28/05/2026

കരീം ലാലയുടെ 'മാതാ പിതാ ഗുരു ദൈവം''
പ്രേക്ഷകരിലേക്കെത്തുന്നു

28/05/2026

'പ്രഖ്യാപനങ്ങളല്ല ശാസ്ത്രീയ പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കണം'
ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്

28/05/2026

ഇശൽ നിലാവ്

28/05/2026

അപൂര്‍വ്വരോഗം ബാധിച്ച് കിടപ്പിലായ അഷ്‌റിന്‍ ലിയാനയ്ക്ക് പ്ലസ് ടു പരീക്ഷയില്‍ മിന്നും ജയം.

28/05/2026

ഓട്ടോ ഡ്രൈവറുടെ ഫോൺ ഓവുചാലിൽ വീണു; അഗ്നിരക്ഷാ സേന പുറത്ത് എടുത്ത് നൽകി.

അബദ്ധത്തിൽ ഓവുചാലിലേലേക്ക് വീണുപോയ മൊബൈൽ ഫോൺ ഫയർഫോഴ്സ് സംഘം പുറത്തെടുത്തു നൽകി. സുൽത്താൻ ബത്തേരി മിന്റ് മാളിന് സമീപം സർവീസ് നടത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവറായ കൃഷ്ണപ്രസാദിന്റെ ഫോണാണ് അഗ്നിരക്ഷാസേന വീണ്ടെടുത്തത്.

Address

Wayanadvision Communicators (P) LTD Ammus Complex Kalpetta
Kalpetta
673121

Alerts

Be the first to know and let us send you an email when Wayanadvision-Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wayanadvision-Online:

Share