E-mitra seva kentra kakkavayal

E-mitra seva kentra kakkavayal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from E-mitra seva kentra kakkavayal, Internet cafe, E-mitra sevakentra Kakkavayal po kakkavayal wayanad, Kakkavayal.

ഇപ്പോൾ ഇ - മിത്ര കാക്കവയലിൽ നിങ്ങൾക്ക് ജോലി കണ്ടെത്താനും നിങ്ങളുടെ സ്ഥാപനത്തിൽ ജോലിക്കാരെ കണ്ടെത്തുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9526472695 എന്ന നമ്പറിൽ വിളിക്കുക.

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 'സ്ത്രീക്ക്' പകരം 'പുരുഷന്‍' രേഖപ്പെടുത്തിയാല്‍ എന്തുചെയ്യും?ലോകത്തിലെ തന്നെ ഏറ...
16/01/2024

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 'സ്ത്രീക്ക്' പകരം 'പുരുഷന്‍' രേഖപ്പെടുത്തിയാല്‍ എന്തുചെയ്യും?

ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയില്‍വേ നെറ്റ്‌വര്‍ക്കുകളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേസ്. പ്രതിദിനം ആയിരക്കണക്കിന് ട്രെയിനുകളാണ് ഇന്ത്യയില്‍ ഓടുന്നത്. ലക്ഷക്കണക്കിന് യാത്രക്കാരാണ് ഇതില്‍ യാത്ര ചെയ്യുന്നത്. ട്രെയിനില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് നിര്‍ബന്ധമാണെന്ന് എല്ലാവര്‍ക്കും അറിയാം. പണ്ട്കാലത്ത് റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളെയായിരുന്നു ബുക്ക് ചെയ്യാന്‍ ആശ്രയിച്ചിരുന്നതെങ്കില്‍ ഇന്ന് നമുക്ക് ഒരു മൊബൈല്‍ ഫോണ്‍ കൈയ്യിലുണ്ടെങ്കില്‍ ടിക്കറ്റെടുക്കാം.
ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയാണ് ട്രെയിന്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത്.

എന്നാല്‍ ഒന്നിലധികം ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനിടെ യാത്രക്കാരുടെ ലിംഗഭേദം (Gender) മാറി രേഖപ്പെടുത്തിപ്പോയതായി ചിലര്‍ പരാതിപ്പെടാറുണ്ട്. ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തെറ്റായ ലിംഗഭേദംം തെരഞ്ഞെടുത്ത് പോകുന്നത് ആളുകളെ കുഴക്കാറുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ എന്താണ് ചെയ്യേണ്ടതെന്ന് പലര്‍ക്കുമറിയില്ല. അതിനെ കുറിച്ചാണ് നമ്മള്‍ ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.
ഓണ്‍ലൈനായി ടിക്കറ്റ് എടുക്കുമ്പോള്‍ ചിലയാളുകള്‍ക്ക് പൊതുവേ സംഭവിക്കുന്ന ഒരു പിഴവ് സമയം മാറിപ്പോകുന്നതാണ്. അതല്ലാതെ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ലിംഗഭേദം തെറ്റായി രേഖപ്പെടുത്തുന്നവരും നിരവധിയാണ്. ടിക്കറ്റിംഗ് അധികാരികള്‍ തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അവസാന നിമിഷം ടിക്കറ്റെടുക്കാനുള്ള തത്രപ്പാടിനിടയില്‍ 'തത്കാല്‍' ബുക്ക് ചെയ്യുന്നവരിലാണ് ഈ പിഴവ് ഏറെ കണ്ടുവരുന്നത്. തിടുക്കത്തില്‍ ലിംഗഭേദം തിരഞ്ഞെടുക്കുന്നതിനിടെ ഓപ്ഷന്‍ മാറിപ്പോകുന്നു.

ഇത്തരം സാഹചര്യത്തില്‍ ജെന്‍ഡര്‍ തിരുത്താന്‍ കഴിയുമോ എന്നതാകും പലരുടെയും സംശയം. അതിന് ഉത്തരം പറയുന്നതിന് മുമ്പ് ട്രെയിന്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയ ലിംഗഭേദത്തിന്റെ പ്രാധാന്യം നമ്മള്‍ മനസ്സിലാക്കണം. സംഭവം സിമ്പിളാണെന്ന് തോന്നാമെങ്കിലും ഇത്തരം സാഹചര്യത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്ത പ്രശ്‌നം വരെ അഭിമുഖീകരിക്കേണ്ടതായി വരാം. എന്നാല്‍ ഇത് മനുഷ്യസഹജമായ ഒരു തെറ്റാണെന്ന് മനസ്സിലാക്കുന്നവരാണ് ഭൂരിഭാഗം ടിടിഇമാരും.

യാത്രക്കാര്‍ കൈയ്യില്‍ കരുതുന്ന തിരിച്ചറിയല്‍ രേഖയിലെ പേരും ബാക്കി വിവരങ്ങളും ഒത്തുനോക്കി മിക്കവാറും ടിടിഇമാര്‍ യാത്ര തുടരാന്‍ അനുവദിക്കാറുണ്ട്. ചില ട്രെയിനുകളില്‍ ടിക്കറ്റിലെ പേരും ഐഡി കാര്‍ഡും നോക്കി ലിംഗഭേദം ഉറപ്പാക്കും. എന്നാല്‍ ഇതര സംസ്ഥാനങ്ങളിലാണ് നിങ്ങള്‍ യാത്ര ചെയ്യുന്നതെങ്കില്‍ ടിടിഇമാര്‍ക്ക് പേര് നോക്കി ലിംഗഭേദം മനസ്സിലാക്കാന്‍ ഒരുപക്ഷേ സാധിച്ചെന്ന് വരില്ല. അത്തരം സാഹചര്യങ്ങളില്‍ നമ്മള്‍ 'പെട്ടുപോകും'.

ടിക്കറ്റില്‍ ലിംഗഭേദം തെറ്റായി രേഖപ്പെടുത്തിയാല്‍ യാത്ര തുടരാന്‍ അനുവദിക്കണമോ വേണ്ടയോ എന്ന അവകാശം ടിടിഇയില്‍ നിക്ഷിപ്തമാണ്. അതുകൊണ്ട് തന്നെ മുന്‍കൂറായി ബുക്ക് ചെയ്ത ടിക്കറ്റില്‍ ലിംഗഭേദം തെറ്റായി രേഖപ്പെടുത്തിയാല്‍ യാത്ര തുടങ്ങി അത് മുടങ്ങാന്‍ നില്‍ക്കാതെ അതിന് മുമ്പേ തിരുത്തുന്നതാണ് നല്ലത്. ഓണ്‍ലൈനായി ഇതിന് ഓപ്ഷന്‍ ഇല്ലെങ്കിലും ഇതിന് സിമ്പിള്‍ പരിഹാരമുണ്ട്.

ഓണ്‍ലൈനില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ ലിംഗഭേദം മാറിയിട്ടുണ്ടെങ്കില്‍ ആദ്യം ടിക്കറ്റ് പ്രിന്റൗട്ട് എടുക്കുകയാണ് വേണ്ടത്. ലിംഗഭേദം തിരുത്തേണ്ടയാള്‍ ശരിയായ ജെന്‍ഡര്‍ രേഖപ്പെടുത്തിയ സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയുമായി അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലേക്ക് പോകണം. ആധാര്‍ കാര്‍ഡ്, , പാന്‍ കാര്‍ഡ് എന്നീ തിരിച്ചറിയല്‍ രേഖകളില്‍ ഒന്നായിരിക്കും ഉത്തമം.

റിസര്‍വേഷന്‍ കൗണ്ടറില്‍ ബുക്ക് ചെയ്ത ടിക്കറ്റില്‍ പിശകുണ്ടെന്ന് അവകാശപ്പെട്ടാല്‍ ഐഡി കാര്‍ഡ് പരിശോധിച്ച് ലിംഗമാറ്റം അവര്‍ ടിക്കറ്റില്‍ രേഖപ്പെടുത്തി തരുന്നതായിരിക്കും. ഈ ഒരു പ്രവര്‍ത്തി സേവനമായി കണക്കാക്കുന്ന ഇന്ത്യന്‍ റെയില്‍വേസ് ഇതിനായി ഒരു രൂപ പോലും വാങ്ങുന്നില്ല. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ജെന്‍ഡര്‍ മാറി രേഖപ്പെടുത്തിയാല്‍ തിരുത്താന്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്.

എന്നാല്‍ യാത്ര ആരംഭിക്കുന്നതിന് മുമ്പേ തന്നെ ഈ പ്രവര്‍ത്തി ചെയ്യുന്നത് നന്നാകും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അല്‍പ്പം കൂടി ജാഗ്രത പാലിക്കുകയാണ് വേണ്ടത്. പണമടക്കുന്നതിന് മുമ്പ് രേഖപ്പെടുത്തിയ വിവരങ്ങള്‍ എല്ലാം ശരിയാണെന്ന് ഒരുവട്ടം കൂടി വായിച്ച് ഉറപ്പ് വരുത്തുക.
ഇനി നിങ്ങള്‍ തെറ്റായി ബുക്ക് ചെയ്താലും നിരാശപ്പെടാതെ അടുത്തുള്ള റെയില്‍വേ സ്റ്റേഷനില്‍ പോയി ബുക്കിംഗ് കൗണ്ടറില്‍ പിഴവ് തിരുത്തുക. കാരണം ടിക്കറ്റില്‍ ലിംഗഭേദം മാറിയാല്‍ ഇത് യഥാര്‍ത്ഥ യാത്രക്കാരനല്ലെന്ന് വിധിച്ച് പിഴ ചുമത്താന്‍ ടിക്കറ്റ് എക്‌സാമിനര്‍ക്ക് അധികാരമുണ്ട്. അതുകൊണ്ട് അത്തരം ദുഷ്‌കരമായ സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനായി ബുക്ക് ചെയ്യുമ്പോള്‍ കുറച്ച് കൂടി ശ്രദ്ധ പുലര്‍ത്താം.
https://chat.whatsapp.com/LcBuY5YW5sq3yT9oRMmy63

*വിവിധതരം സർക്കാർ അറിയിപ്പുകൾക്കും,PSC പോലുള്ള മത്സര പരീക്ഷാ അറിയിപ്പുകൾക്കും, അഡ്മിഷനുമായി ബന്ധപ്പെട്ട അറിയിപ്പുകൾക്കും അപേക്ഷ സമർപ്പിക്കുവാനും ബന്ധപ്പെടുക*
*ചങ്ങണക്കാട്ടിൽ കമ്മ്യൂണിക്കേഷൻസ് ഇ-മിത്ര സേവാ കേന്ദ്രⓇ︎ . കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനം ℂ𝕊ℂ കാക്കവയൽ 8943898998,9544269091*

*https://chat.whatsapp.com/LcBuY5YW5sq3yT9oRMmy63*

E-mitra seva kentra kakkavayal (E-MITRA KAKKAVAYAL CSC) എന്ന സ്ഥാപനത്തിലേക്ക് ഓൺലൈൻ മേഖലയിൽ പ്രവർത്തി പരിചയം ഉള്ള സ്ത്രീ...
16/01/2024

E-mitra seva kentra kakkavayal (E-MITRA KAKKAVAYAL CSC) എന്ന സ്ഥാപനത്തിലേക്ക് ഓൺലൈൻ മേഖലയിൽ പ്രവർത്തി പരിചയം ഉള്ള സ്ത്രീകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.9544269091,8075593591.
നിലവിൽ ഇ-മിത്ര നൽകിവരാറുള്ള ഫ്രീ ട്രെയിനിംഗ് വേക്കൻസിയിലേക്ക് ഈ മേഖലയിൽ ജോലിചെയ്യാൻ താല്പര്യമുള്ള കമ്പ്യൂട്ടർ വിദ്യാഭ്യാസമുള്ള വിദ്യാർത്ഥിനികൾക്ക് ഫ്രീ ആയി ട്രെയിനിങ് നൽകുന്നു. നിലവിൽ രണ്ട് ഒഴിവുകൾ ഉണ്ട് താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക.

Urgent need
24/05/2022

Urgent need

പ്രിയമുള്ളവരെ പിഎം കിസാൻ പദ്ധതി ഗുണഭോക്താക്കളുടെ പ്രത്യേക ശ്രെദ്ധക്ക് .. അടുത്ത ഗഡു 2000/- രൂപ നിങ്ങളക്കു ലഭിക്കണമെങ്കിൽ...
21/05/2022

പ്രിയമുള്ളവരെ

പിഎം കിസാൻ പദ്ധതി ഗുണഭോക്താക്കളുടെ പ്രത്യേക ശ്രെദ്ധക്ക് .. അടുത്ത ഗഡു 2000/- രൂപ നിങ്ങളക്കു ലഭിക്കണമെങ്കിൽ ഈ മാസം 28 നു മുന്പായി നിങ്ങളുടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കേണ്ടതുണ്ട് .. ആയതിനു വേണ്ടി ഉടനടി നിങ്ങൾ അക്ഷയ മുഖാന്തരമോ , ജന സേവന കേന്ദ്രവുമായോ ബന്ധപെട്ടു aims portal വഴി ( www.aims.kerala.gov.in) ലാൻഡ് വെരിഫിക്കേഷൻ ചെയ്യുക . PM KISAN land വെരിഫിക്കേഷൻ നടത്താത്തവർക്കു തുടർന്നുള്ള ഗഡുക്കൾ കിട്ടില്ലെന്ന്‌ ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു .
കയ്യിൽ കരുതേണ്ട രേഖകൾ
1. ആധാർ കാർഡ്
2. മൊബൈൽ ( otp ലഭിക്കുന്നതിന് )
3. നികുതി ശീട്ട്

ശ്രെദ്ധിക്കുക 28 നു മുൻപ് ആയതു പൂർത്തീകരിക്കുക .

കൃഷി ഓഫീസർ
കൽപ്പറ്റ

കൂടുതൽ ഉപകാരപ്രതമായ വാർത്തകൾക്കും അറിയിപ്പുകൾക്കും വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക🙏
https://chat.whatsapp.com/LcBuY5YW5sq3yT9oRMmy63
changanakkattil communication e-mitra sevakentra kakkavayal
+918943898998
+919544269091

AIMS is an integrated system developed for the Department of Agriculture & Farmers Welfare to provide departmental services efficiently to farmers with the help of Information Technology. SMART is the major component of AIMS which provides work flow based claim processing suite for processing farmer...

സ്ത്രീകള്‍ക്ക് സൗജന്യമായി   തയ്യല്‍ മെഷീന്‍..https://chat.whatsapp.com/LcBuY5YW5sq3yT9oRMmy63പ്രധാനമന്ത്രി സൗജന്യ സിലായ്...
18/04/2022

സ്ത്രീകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍..

https://chat.whatsapp.com/LcBuY5YW5sq3yT9oRMmy63
പ്രധാനമന്ത്രി സൗജന്യ സിലായ് മെഷീൻ (തയ്യല്‍ മെഷീന്‍) യോജന 2022 (PM Free Silai Machine Yojana 2022) ന് കീഴിലാണ് ഈ ആനുകൂല്യം ലഭിക്കുക. മാത്രവുമല്ല സൗജന്യമായാണ് തയ്യല്‍ മെഷീന്‍ വിതരണം ചെയ്യുന്നത്.

ഈ പദ്ധതിയിലൂടെ തയ്യല്‍ മെഷീന്‍ ലഭിക്കുന്നതിനായി 20 മുതൽ 40 വയസ്സ് വരെ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും അപേക്ഷിക്കാം. എല്ലാ സംസ്ഥാനങ്ങളിലേയും 50,000 ത്തിലധികം സ്ത്രീകൾക്ക് സൗജന്യ തയ്യൽ മെഷീനുകൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്.

1. ആധാർ കാർഡ് (Aadhar Card)

2. ജനനത്തീയതി തെളിവ്(Date of Birth Proof)

3. വരുമാന സർട്ടിഫിക്കറ്റ് (Income Certificate)

4. യുണീക്ക് ഡിസെബിലിറ്റി ഐഡി (Unique Disability ID (For handicapped)

5. വിധവ സർട്ടിഫിക്കറ്റ് (Widow Certificate (For widows)

6. മൊബൈൽ നമ്പർ (Mobile Number)

7. പാസ്പോർട്ട് സൈസ് ഫോട്ടോ (Passport size photo)

C|S|Cകേന്ദ്രത്തിൽ നിന്ന് കിട്ടുന്ന അപേക്ഷ ഫോറത്തിൽ (പേര്, പിതാവ് / ഭർത്താവിന്‍റെ പേര്, ജനനത്തീയതി etc) വിവരങ്ങൾ നല്‍കി പൂരിപ്പിക്കുക.

എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷം, നിങ്ങളുടെ അപേക്ഷാ ഫോമിനൊപ്പം ഫോട്ടോ ചേര്‍ത്ത് എല്ലാ രേഖകളും ബന്ധപ്പെട്ട ഓഫീസില്‍ നല്‍കുക. ഇതിനായി,
സാമൂഹിക ക്ഷേമ വകുപ്പ് ഓഫീസ്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ് എന്നിവയെ സമീപിക്കാം.

ഓഫീസർ രേഖകളില്‍ നിങ്ങള്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ സൂക്ഷ്മ പരിശോധന നടത്തും. പരിശോധിച്ച ശേഷം നിങ്ങൾക്ക് സൗജന്യ തയ്യൽ മെഷീൻ നൽകും.

ഫോർവേഡ് ചെയ്യൂ.. മറ്റുള്ളവർക്കും ഉപകാരപെടട്ടെ...
കൂടുതൽ
വിവരങ്ങൾക്കും അപേക്ഷാ ഫോമിനും ബന്ധപെടുക.

ചങ്ങണക്കാട്ടിൽ കമ്മ്യൂണിക്കേഷൻ ഇ-മിത്ര സേവ കേന്ദ്ര.
(കേന്ദ്ര സർക്കാർ അംഗീകൃതം)
Kakkavayal.📲 +918943898998 +919544269091

_ഉപകാരപ്രദമായ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക._https://chat.whatsapp.com/LcBuY5YW5sq3yT9oRMmy63

WhatsApp Group Invite

02/04/2022

-MITRA SEVA KENTRA KAKKAVAYAL❤എന്നും നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന്ന് മുൻ‌തൂക്കം. നമ്മുടെ E-MITRA യുടെ ആപ്പ് ഇന്നുതന്നെ ഡൗൺലോഡ് ചെയ്യുക

*എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്: വിവരങ്ങൾ പരിശോധിക്കാം* https://chat.whatsapp.com/LcBuY5YW5sq3yT9oRMmy632022 മാർച്ചിലെ എസ...
24/02/2022

*എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്: വിവരങ്ങൾ പരിശോധിക്കാം*

https://chat.whatsapp.com/LcBuY5YW5sq3yT9oRMmy63

2022 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്ന വിദ്യാർത്ഥി വിവരങ്ങൾ ഓൺലൈനായി രക്ഷിതാക്കൾക്ക് പരിശോധിക്കാം.

*വിദ്യാഭ്യാസ ജില്ല , സ്കൂൾ , അഡ്മിഷൻ നമ്പർ, ജനന തിയ്യതി എന്നിവ നൽകി സർട്ടിഫിക്കറ്റ്‌ കാണാം*

https://sslcexam.kerala.gov.in/candidate_details_certificate_view_public_before_exam_pdf.php

വിവരങ്ങൾ കൃത്യസമയത്ത് ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/LcBuY5YW5sq3yT9oRMmy63

കൂടുതൽ
വിവരങ്ങൾക്കും മറ്റു ഓൺലൈൻ സേവനങ്ങൾക്കും ബന്ധപ്പെടുക.

*ചങ്ങനക്കാട്ടിൽ കമ്മ്യൂണിക്കേഷൻ ഇ-മിത്ര സേവ കേന്ദ്ര.*
(കേന്ദ്ര സർക്കാർ അംഗീകൃതം)
*കാക്കവയൽ PO കാക്കവയൽ 8943898998*

WhatsApp Group Invite

നിങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നത് കൈകൊണ്ട് എഴുതിയ ഡ്രൈവിംഗ് ലൈസൻസ് ആണോ  അല്ലെങ്കിൽ പുസ്തകരൂപത്തിലുള്ള ലൈസൻസ് ആണോ? എങ്കിൽ എ...
21/02/2022

നിങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നത് കൈകൊണ്ട് എഴുതിയ ഡ്രൈവിംഗ് ലൈസൻസ് ആണോ അല്ലെങ്കിൽ പുസ്തകരൂപത്തിലുള്ള ലൈസൻസ് ആണോ? എങ്കിൽ എത്രയും പെട്ടെന്ന് ഓൺലൈനായി നിങ്ങൾ അതിന്റെ പുതിയ രൂപത്തിലുള്ള ലൈസൻസ് കൈപ്പറ്റുക. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 12 വരെയാണ്. അറിയാത്തവരുടെ അറിവിലേയ്ക്കായി പോസ്റ്റ് ഷെയർ ചെയ്യുക 🙏 കൂടുതൽ മെസ്സേജുകൾ ക്കും മറ്റു അറിയിപ്പുകൾ ക്കും മറ്റു അപേക്ഷകൾക്കും ഈ മിത്രാ കാക്കവയൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/LcBuY5YW5sq3yT9oRMmy63

Changanakkattil communication E-mitra Seva Kendra https://chat.whatsapp.com/LcBuY5YW5sq3yT9oRMmy63 ⏱️Reminder⏱️---------...
14/02/2022

Changanakkattil communication E-mitra Seva Kendra https://chat.whatsapp.com/LcBuY5YW5sq3yT9oRMmy63 ⏱️Reminder⏱️---------*

*അവസാന തിയ്യതി*
*14 ഫെബ്രുവരി 2022*
*--------------------------------------*

1️⃣ *KSEB യിൽ അവസരം | എല്ലാ ജില്ലകളിലും അവസരം*
🔸അപ്രന്റീസ് ഒഴിവുകൾ
🔸അപേക്ഷ ഫീസ് ഇല്ല
👉🏻https://bit.ly/kseb-recruit-2022

2️⃣ *കേരള ദേവസ്വം ബോർഡിൽ ജോലി നേടാൻ അവസരം*
🔸അസിസ്റ്റന്റ് എഞ്ചിനീയർ, കുക്ക്, ഓവർസിയർ തുടങ്ങി നിരവധി ഒഴിവുകൾ
🔸ശമ്പളം ₹20,000 രൂപ മുതൽ
👉🏻https://bit.ly/kdrb-recruit-2022

3️⃣ *KIIDC യിൽ ഇന്റർവ്യൂ വഴി ജോലി നേടാം | അപേക്ഷാ ഫീസ് ഇല്ല*
🔸ക്ലർക്ക്, പാർട്ട് ടൈം സ്വീപ്പർ, ഓഫീസ് അറ്റൻഡന്റ് ഒഴിവുകൾ
🔸യോഗ്യത: 8th, 10th, Degree
👉🏻https://bit.ly/kiidc-recruit-2022

4️⃣ *കേരള ക്ഷീര വികസന വകുപ്പിൽ ജോലി നേടാം | പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ*
🔸ഡാറ്റാ എൻട്രി ഓപ്പറേറ്റർ, റിസർച്ച് അസോസിയേറ്റ്, സിസ്റ്റം അഡ്മിനി സ്ട്രേറ്റർ ഒഴിവുകൾ
🔸ശമ്പളം ₹21,175 മുതൽ
👉🏻https://bit.ly/kerala-dairy-2022

5️⃣ *കണ്ണൂരിലെ മലബാർ കാൻസർ സെന്ററിൽ (MCC) അവസരം*
🔸ലാബ് ടെക്നീഷ്യൻ ഒഴിവുകൾ
🔸ശമ്പളം ₹14000 മുതൽ
👉🏻https://bit.ly/mcc-recruit-2022

_അപേക്ഷിക്കാൻ സാധിക്കാത്ത വർ ഉടൻ അപേക്ഷ സമർപ്പിക്കുക
മറ്റു അറിയിപ്പുകൾക്കായി
E- MITRA കാക്കവയലിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LcBuY5YW5sq3yT9oRMmy63

WhatsApp Group Invite

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഇ-മിത്രാ സേവാകേന്ദ്ര കാക്കവയൽ (ഒരു കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനം(CSC)+918943898998
01/02/2022

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഇ-മിത്രാ സേവാകേന്ദ്ര കാക്കവയൽ (ഒരു കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനം(CSC)
+918943898998

 #1
17/09/2021

#1

16/09/2021

കാക്കവയൽ ഇ-മിത്രയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം
👍
ഒരു
👎

Address

E-mitra Sevakentra Kakkavayal Po Kakkavayal Wayanad
Kakkavayal
673122

Website

Alerts

Be the first to know and let us send you an email when E-mitra seva kentra kakkavayal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category