06/09/2021
ഇന്ത്യയിൽ ഉടനീളം ജില്ലതിരിച്ചുള്ള വാക്‌സിൻ ലഭ്യത അറിയുവാനും സ്ലോട്ട് ബുക്ക് ചെയ്യുവാനും https://getyourvaccine.in സന്ദർശിക്കുക
നിങ്ങൾ തിരഞ്ഞെടുത്ത ജില്ലയിലെ തത്സമയ വാക്‌സിൻ ലഭ്യത സൈറ്റിൽ അറിയുകയും, WhatsApp മുഖേനെയോ കോവിൻ പോർട്ടൽ മുഖേനെയോ ബുക്കിംഗ് പൂർത്തിയാക്കുകയും ചെയ്യാം
ഇപ്പോൾ ജില്ലയിൽ വാക്‌സിൻ സ്ലോട്ട് ലഭ്യമല്ലെങ്കിൽ, ലഭ്യമാകുന്ന മുറക്ക് അവ സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. വാക്‌സിൻ ലഭ്യമാകുമ്പോൾ ബീപ്പ് നോട്ടിഫിക്കേഷൻ ലഭിക്കുകയും, വേഗത്തിൽ ബുക്കിംഗ് പൂർത്തിയാക്കുകയും ചെയ്യാം
പ്രായം, ഡോസ്, വാക്‌സിൻ, വില, വാക്‌സിൻ കേന്ദ്രം എന്നിവ ഉപയോഗിച്ച് സെർച്ച് ചെയ്യാവുന്നതാണ്
മൊബൈലിൽ തത്സമയ നോട്ടിഫിക്കേഷൻ ലഭിക്കുവാൻ അതാത് ജില്ലയുടെ Telegram ചാനലിൽ ജോയിൻ ചെയ്യുക. അതിനായി https://getyourvaccine.in/TelegramAlerts സന്ദർശിക്കുക
In this website we update real-time data of Covid-19 vaccine availability for all districts in India. Users can check for the availability at their desired vaccination centre in their locality and quickly complete the slot booking through CoWin portal. This does not require any login so that anyone....