24/05/2022
*റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് (BPL ) മാറ്റുന്നതിനുള്ള അപേക്ഷ
ജൂൺ 30 വരെ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്
അപേക്ഷ സമർപ്പിക്കുന്നതിനായി വഞ്ചിക്കവല കോമൺ സർവീസ് സെന്ററുമായി ബന്ധപ്പെടുക*
CYBER SPACE ഡിജിറ്റൽ സേവാ
വഞ്ചിക്കവല
Contact:
8075460998
6238388499
അവസാന തിയതി ജൂൺ 30 ❗️❗️❗️
*എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻ കാർഡിൽ ലിങ്ക് ചെയ്തവർക്ക് മാത്രമേ അപേക്ഷിക്കുവാൻ സാധിക്കുകയുള്ളു*
*മാർക്ക് അടിസ്ഥാനമില്ലാതെ മുൻഗണനക്ക് അർഹരായവർ*
✅ ആശ്രയ പദ്ധതി
✅ ആദിവാസി
✅ കാൻസർ, ഡയാലിസിസ്, അവയവമാറ്റം, HIV, വികലാംഗർ, ഓട്ടിസം, ലെപ്രസി, 100% തളർച്ച രോഗികൾ
✅ നിരാലംബയായ സ്ത്രീ (വിധവ, അവിവാഹിത, ഡിവോഴ്സ്) കുടുംബനാഥ ആണെങ്കിൽ (പ്രായപൂർത്തിയായ പുരുഷന്മാർ കാർഡിൽ പാടില്ല)
*മാർക്ക് അടിസ്ഥാനത്തിൽ മുൻഗണനക്ക് അർഹരായവർ*
✅ 2009 ലെ BPL സർവ്വേ പട്ടിക അംഗം/BPL കാർഡിന് അർഹനാണ് എന്ന്പഞ്ചായത്ത് സെക്രെട്ടറിയുടെ സാക്ഷ്യപത്രം
✅ ഹൃദ്രോഗം
✅ മുതിർന്ന പൗരന്മാർ
✅ തൊഴിൽ
✅ പട്ടികജാതി
✅ വീട് /സ്ഥലം ഇല്ലാത്തവർ
✅ വീടിന്റെ അവസ്ഥ
✅ സർക്കാർ ഭവന പദ്ധതി അംഗം (ലക്ഷം വീട്, IAY, LIFE, തുടങ്ങിയവ )
✅ വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത്
✏️CYBER SPACE ഡിജിറ്റൽ സേവ✏️
🗣️ ഈ വാർത്തകൾ മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുമെങ്കിൽ ഷെയർ ചെയ്യുക
▬▬▬▬▬▬CSC▬▬▬▬▬▬
👨💻കൂടുതൽ തൊഴിൽ അറിയിപ്പുകളും, മറ്റു സർക്കാർ, സർക്കാരിതര വിവരങ്ങളും അറിയുവാൻ ബന്ധപ്പെടുക.
*CYBER SPACE COMMON SERVICE CENTRE*
*VANJIKKAVALA, Near Vanjikkavala Temple*
Mob: 8075460998
6238388499
Whatsapp 1 :- http://api.whatsapp.com/send?phone=+918075460998
Whatsapp 2 :- http://api.whatsapp.com/send?phone=+916238388499
Mail :- [email protected]
Facebook :- https://fb.me/cyberspacedigitalseva
Messenger :- https://m.me/cyberspacedigitalseva
▬▬▬▬▬▬CSC▬▬▬▬▬▬
കോമൺ സർവീസ് സെൻറർ ഒരു കേന്ദ്ര സർക്കാർ സംരംഭം
▬▬▬▬▬▬CSC▬▬▬▬▬▬
🟢🔵🟣⚫⚪🟤🟠🔴🔘🔵🟢
✿❁════❁★☬☬★❁════❁✿