MOBILE PLAZA

MOBILE PLAZA MOBILE PHONE SALES & SERVICE * MOBILE SALES
* MOBILE SERVICING
* PROGRAMMING
* ACCESSORIES

24/06/2017

അറിയിപ്പ് :

നിങ്ങളുടെ മൊബൈൽ കണക്ഷൻ നിങ്ങളുടെ ആധാർ നമ്പറുമായി ലിങ്ക് ചെയ്തോ ?
അങ്ങനെ ഇതുവരെയും ചെയ്ത് ഇല്ലെങ്കിൽ നിങ്ങളുടെ സിം കട്ട് ആയി പോകുന്നതാണ് ...june 30 വരെ ആണ് ഇത് ചെയ്യാൻ ഉള്ള സമയം അനുവദിച്ചിട്ടുള്ളത് ...

ഉപകാരമായെങ്കിൽ plz share diz post

നന്ദി

ഇന്നു  മുതൽ, ജിയോ !!!!! DHAN DHANA DHAN !!!!!*99* *റീചാർജ്* *മുൻപ്**ചെയ്തിട്ടുള്ളവർക്*309(ദിവസവും 1 GB -84 ദിവസത്തേയ്ക് ...
12/04/2017

ഇന്നു മുതൽ,
ജിയോ
!!!!! DHAN DHANA DHAN !!!!!

*99* *റീചാർജ്* *മുൻപ്*
*ചെയ്തിട്ടുള്ളവർക്*
309(ദിവസവും 1 GB -84 ദിവസത്തേയ്ക് )
&
509(ദിവസവും 2gb-84 ദിവസത്തേയ്ക് ).

*99* *ഇതുവരെയും* *ചെയാത്തവർക്*
408 (ദിവസം 1 GB -84 ദിവസത്തേക്ക് )
&
608(ദിവസം 2 GB for 84 ദിവസത്തേയ്ക് ).

*പുതിയ* *സിം*
*എടുക്കുന്നവർക്കും*/
*MNP* *ചെയ്തു* *ജിയോ* *യിലേക്ക്* *വരുന്നവർക്കും*
408 (ദിവസം 1 GB -84 ദിവസത്തേക്ക് )
&
608(ദിവസം 2 GB for 84 ദിവസത്തേക്ക് )...

ഇന്നു തന്നെ അടുത്തുള്ള ജിയോ റിടൈലറെ സമീപിക്കുക

ഇന്ത്യയില്‍ എറ്റവും പെട്ടന്ന് 10 ലക്ഷം ഫോണുകള്‍ വിറ്റഴിച്ച കമ്പനിയായി ഷവോമി നോട്ട് 3 മാറി എന്ന് കമ്പനിയുടെ അവകാശവാദം. റെ...
08/04/2017

ഇന്ത്യയില്‍ എറ്റവും പെട്ടന്ന് 10 ലക്ഷം ഫോണുകള്‍ വിറ്റഴിച്ച കമ്പനിയായി ഷവോമി നോട്ട് 3 മാറി എന്ന് കമ്പനിയുടെ അവകാശവാദം. റെഡ്മി നോട്ട് 4 ആണ് ചൂടപ്പം പോലെ ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. കേവലം 45 ദിവസം കൊണ്ടാണ് പത്തുലക്ഷം നോട്ട് 4 വിറ്റുതീര്‍ന്നത്.

നിങ്ങൾ അറിഞ്ഞോ       Jio summer offer നിർത്തലാക്കുന്നു  TRAI യുടെ നിർദേശ പ്രകാരമാണ്  JIO നിർത്തിവെക്കുവാൻ നിർബന്ധിതം മാക...
06/04/2017

നിങ്ങൾ അറിഞ്ഞോ

Jio summer offer നിർത്തലാക്കുന്നു TRAI യുടെ നിർദേശ പ്രകാരമാണ് JIO നിർത്തിവെക്കുവാൻ നിർബന്ധിതം മാകുന്നത് *

Jio summer offer
നാളെ രാത്രി(april - 7) 12 മണി വരെ റീചാർജ് ചെയ്യുന്നവർക്ക് ലഭിക്കും

99 രു യുടെ Prime Membership എടുത്തവർ 303 രൂപയും

ഇല്ലാത്തവർ 402 രു റീചാർജ് ചെയേണ്ടതാണ്

മേൽ പറഞ്ഞ റീചാർജ് ചെയ്‌തവർക്കു 3 മാസം സൗജന്യ സേവനം ലഭിക്കുന്നതായിരിക്കും

04/04/2017

Address

Nangiarkulangara
Haripad
690513

Alerts

Be the first to know and let us send you an email when MOBILE PLAZA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share