10/03/2026
1003 വനിതകൾക്ക് സൗജന്യ പരിശീലനവും, തൊഴിലും.. ഇപ്പോൾ അപേക്ഷിക്കാം
ലോക വനിതാ ദിനം (മാർച്ച് 8) ആഘോഷിക്കുന്നതിന്റെ ഭാഗമായി, സ്ത്രീശാക്തീകരണത്തിനായുള്ള ജി-ടെക് വുമൺ പവർ പദ്ധതിയുടെ നാലാം ഘട്ടത്തിലേക്ക് (2026) അപേക്ഷകൾ ക്ഷണിക്കുന്നു.
സ്ത്രീകളെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അഖിലേന്ത്യാ തലത്തിൽ ജി-ടെക് നടപ്പിലാക്കുന്ന ഈ പ്രത്യേക പദ്ധതിയിലൂടെ, യോഗ്യതയുള്ള 1003 സ്ത്രീകൾക്ക് സൗജന്യ തൊഴിൽ പരിശീലനവും തുടർന്ന് തൊഴിൽ അവസരവും ഉറപ്പാക്കുന്നു.
പ്രായപരിധി: 35 വയസ്സ് വരെ.
പദ്ധതി പൂർണ്ണമായും സൗജന്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രൊഫഷണൽ പരിശീലനം നൽകുകയും, വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഉചിതമായ തൊഴിൽ ലഭ്യമാക്കുകയും ചെയ്യും.
താൽപ്പര്യമുള്ളവർക്ക് ഇന്ത്യയിലെ എല്ലാ ജി-ടെക് കേന്ദ്രങ്ങൾ വഴിയും ഓൺലൈൻ വഴിയും അപേക്ഷിക്കാം.
ഓൺലൈനായി അപേക്ഷിക്കാൻ: താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://forms.gle/8uhQR6RY1vX9ezvD9
കൂടുതൽ വിവരങ്ങൾക്ക്:
9562944122
അവസാന തീയതി: March 15, 202